പ്രളയക്കെടുതിയില്‍ ദുരിതബാധിതര്‍ക്കു കൈത്താങ്ങായി കപ്പൂച്ചിന്‍ സഭ: എല്ലാ ആശ്രമങ്ങളും ദുരിതാശ്വാസ ക്യാമ്പായി തുറന്നുകൊടുക്കുന്നു

പ്രളയക്കെടുതിയില്‍ ദുരിതബാധിതര്‍ക്കു കൈത്താങ്ങായി കപ്പൂച്ചിന്‍ സന്യാസസഭ. കപ്പൂച്ചിന്‍ സഭാസമൂഹത്തിന്റെ എല്ലാ ആശ്രമങ്ങളും റിലീഫ് ക്യാമ്പുകളായി തുറന്നുകൊടുക്കുകയാണ്. റെസ്‌ക്യു മിഷനിലോ റിലീഫ് വര്‍ക്കിലോ ഏര്‍പ്പെട്ടിരിക്കുന്ന ആര്‍ക്കും ഈ ആശ്രമങ്ങള്‍ അവയുടെ എല്ലാ സൗകര്യങ്ങളോടും കൂടെ ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കാമെന്ന് സഭ അറിയിച്ചിട്ടുണ്ട്. മൂവാറ്റുപുഴ മുതല്‍ തിരുവനന്തപുരം വരെ (ദക്ഷിണമേഖല) ദുരിതാശ്വാസക്യാമ്പുകള്‍ ആയി പ്രഖ്യാപിച്ച എല്ലാ ആശ്രമങ്ങളുടെ പേരുകളും കോണ്ടാക്റ്റ് നമ്പറുകളും താഴെ കൊടുക്കുന്നു.


https://www.facebook.com/Malayalivartha






















