ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു, ചെറുതോണിയില്‍ നിന്നും പുറത്തു വിടുന്ന വെള്ളത്തിന്റെ അളവും കുറച്ചു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു. 2401.50 അടിയാണ് നിലവിലെ ജലനിരപ്പ്. <യൃ> <യൃ> ചെറുതോണിയില്‍നിന്നും പുറത്തുവിടുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കന്‍ഡില്‍ 1000 ഘനമീറ്റര്‍ വെള്ളമാണ് ഒഴുക്കിവിടുന്നത്.
ഇടമലയാര്‍ അണക്കെട്ടിലും ജലനിരപ്പ് കുറയുകയാണ്. 168.34 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.
https://www.facebook.com/Malayalivartha


























