കിഴക്കേകോട്ടയിൽ 4 കോടി പൊടിച്ചത് പിള്ളേർക്ക് മറ്റേ പണിക്ക്!? കാണണം ഈ കാഴ്ച!! ആര്യയുടെ ചീട്ട് കീറി വിവി രാജേഷ് രംഗത്ത്

തിരുവനന്തപുരത്തെ ഹൃദയഭാഗത്തോട് ചേർന്ന് നിൽക്കുന്ന ഒരു പ്രദേശമാണ് കിഴക്കേകോട്ട. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം , ഗാന്ധി പാർക്ക് , കെ.എസ്.ആർ.ടി.സി തുടങ്ങിയ നിരവധി കാര്യങ്ങൾ ഉൾപ്പെടുന്ന സ്ഥലമാണിവിടം. ദിനംപ്രതി ഒരു ലക്ഷത്തിലധികം ആളുകളാണ് ഈ പ്രദേശങ്ങളിലേക്ക് എത്തുന്നത്. എന്നാൽ ഇവിടെ എത്തുന്നവർക്ക് പെട്ടന്ന് ശൗചാലയത്തിൽ പോകണമെന്ന് തോന്നിയാൽ അതിന് ഒരിടം ഇല്ല എന്നുള്ളതാണ് ഇവിടെ എത്തുന്നവർ നേരിടുന്ന പ്രധാന പ്രശ്നം.
കോടികൾ ചിലവിട്ട് സർക്കാർ പല പദ്ധതികൾ നടത്തുന്നു എങ്കിലും ഇത്തരത്തിൽ ജനങ്ങൾക്ക് ഉപകാരമാകുന്ന ഇത്തരത്തിലുള്ള സംവിധാനങ്ങളിലേക്കുള്ള ശ്രദ്ധയാണ് വേണ്ടുന്നത്.
തിരുവനന്തപുരം കോർപ്പറേഷൻ അധികാരികൾ ഇനിയെങ്കിലും ഇതിനൊരു നടപടി എടുക്കണം ജനങ്ങളുടെ പൊതു പ്രശ്നമായ പബ്ലിക് ടോയ്ലെറ്റ് എന്ന ആശയം കൊണ്ട് വരണം എന്നാവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് സാമൂഹിക പ്രവർത്തകനായ ചാല മോഹനൻ.
https://www.facebook.com/Malayalivartha






















