Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീരടക്കാനാവാതെ.... വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...

കേരളത്തിന് ആശ്വാസമായി കാലാവസ്ഥ തെളിയുന്നു ; സംസ്ഥാനത്തെ കാലാവസ്ഥ മെച്ചപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ; രണ്ട് ജില്ലകളില്‍ മാത്രം റെഡ് അലര്‍ട്ട് ; എറണാകുളത്തും ഇടുക്കിയിലും അതീവ ജാഗ്രതാ നിര്‍ദേശം

18 AUGUST 2018 02:43 PM IST
മലയാളി വാര്‍ത്ത

പ്രളയക്കെടുതിയുടെ ദുരിത കയത്തില്‍ നിന്നും കേരളത്തിന് ആശ്വാസമായി കാലവസ്ഥ തെളിയുന്നു. സംസ്ഥാനത്തെ കാലാവസ്ഥ മെച്ചപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ട് ജില്ലകളില്‍ മാത്രം റെഡ് അലര്‍ട്ട് ഉള്ളു എന്നാല്‍ ബാക്കി പത്ത് സംസ്ഥാനങ്ങളില്‍ യെല്ലോ അലര്‍ട്ട് ആണ് നല്‍കിയിട്ടുള്ളത്. എറണാകുളത്തും ഇടുക്കിയിലുമാണ് അതീവ ജാഗ്രതാ നിര്‍ദേശം.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ തുടരുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കേ തന്നെ പലയിടത്തും മഴ കുറഞ്ഞിട്ടുണ്ടെന്നത് ആശ്വാസകരമാണ്. തിരുവനന്തപുരം ജില്ലയിൽ തെളിഞ്ഞ ആകാശം ദൃശ്യമാകുന്നുണ്ടെങ്കിലും ചെറിയരീതിയിലുള്ള മഴ ഉണ്ട്. എന്നാൽ ഭീതിജനകമായ സാഹചര്യം ഇവിടെ ഇല്ല. ദിവസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനവ്യാപകമായി തെളിഞ്ഞ ആകാശം ദൃശ്യമാകുന്നത്.

അതേസമയം വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ ജില്ലകളിലെ ജാഗ്രതാ നിര്‍ദേശങ്ങളില്‍ മാറ്റം വരാനും സാധ്യതയുണ്ട്. അടിയന്തര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്ബറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേര്‍ത്ത് വേണം 1077ലേക്ക് വിളിക്കാന്‍

വിളിക്കേണ്ട നമ്പറുകള്‍ ;

തിരുവനന്തപുരം- 0471 2730045

കൊല്ലം- 0474 2794002

പത്തനംതിട്ട- 0468 2322515

ആലപ്പുഴ- 0477 2238630

കോട്ടയം 0481 2562201

ഇടുക്കി 0486 2233111

എറണാകുളം 0484 2423513

തൃശ്ശൂര്‍ 0487 2362424

പാലക്കാട് 0491 2505309

മലപ്പുറം 0483 2736320

കോഴിക്കോട് 0495 2371002

വയനാട് 9207985027

കണ്ണൂര്‍ 0468 2322515

ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച്‌ കിട്ടാത്തവര്‍ക്കായി

പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515

ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130

കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002

ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630

കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800

എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481

കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

സോണി(ആറന്മുള) 9496370751

പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541

സതീഷ് (അയിരൂര്‍) 8547611214

ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209

പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101

അഭിലാഷ്(ചെറുകോല്‍) 9847080787

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ താമസവും വിവാഹ യോഗവും! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 minute ago)

വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.  (15 minutes ago)

ബംഗളൂരുവിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം.... കനത്തമഴയിൽ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്  (28 minutes ago)

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (8 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (8 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (8 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (8 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (9 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (9 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (10 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (10 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (10 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (10 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (11 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (11 hours ago)

Malayali Vartha Recommends