മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ട്; മരവിപ്പിക്കാന്‍ നിര്‍ദേശം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കാനുള്ള അക്കൗണ്ട് എന്ന പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ട് പ്രചരിക്കുന്നു. ട്രിച്ചി സ്വദേശി വിജയകുമാറിന്റെ അക്കൗണ്ടാണ് മുഖ്യമന്ത്രിയുടേത് എന്ന പേരില്‍ പ്രചരിക്കുന്നത്. 20025290179) എന്ന നമ്പരാണ് പ്രചരിക്കുന്നത്.
അക്കൗണ്ട് ഫ്രീസ് ചെയ്യാന്‍ ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരള ജനതയെ സഹായിക്കാന്‍ എന്നപേരില്‍ തമിഴ്നാട്ടില്‍ ഈ അക്കൗണ്ട് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha