പാമ്പുകളേയും വന്യജീവി സംരക്ഷണ നിയമത്തിന് കീഴില്‍ വരുന്ന മറ്റ് ജീവികളേയും കൊല്ലരുതെന്ന് വനം വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി

പ്രളയജലമിറങ്ങിയ വീടുകളിലും മറ്റ് സ്ഥലങ്ങളിലും കാണാന്‍ സാധ്യതയുള്ള പാമ്പുകളേയും വന്യജീവി സംരക്ഷണ നിയമത്തിന് കീഴില്‍ വരുന്ന മറ്റ് ജീവികളേയും കൊല്ലരുതെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. പല സ്ഥലങ്ങളില്‍ നിന്നും നിരവധിപാമ്പുകളെ കൊന്നതായുള്ള വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തിലാണ്അറിയിപ്പ്. മേല്‍പ്പറഞ്ഞ ജീവികളെ കാണുന്ന സന്ദര്‍ഭങ്ങളില്‍ വിവരം അടുത്തുള്ള വനം വകുപ്പ് ഓഫീസുകളിലോ വനം ഉദ്യോഗസ്ഥരേയൊ അറിയിക്കണം.
https://www.facebook.com/Malayalivartha


























