Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

പാർലെമെൻറ് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ രാഷ്ട്രീയം കളിക്കാൻ തീരുമാനിച്ച് കേന്ദ്രം ; കേരളത്തിന്റെ യഥാർത്ഥ അവസ്ഥ പ്രധാനമന്ത്രിക്ക് ബോധ്യമായെന്ന് വ്യക്തമാക്കി കണ്ണന്താനം ; കേന്ദ്രത്തിന് പുറം തലയിൽ കിട്ടിയ അടി പോലെയായി യുഎഇയുടെ എഴുനൂറ് കോടി

21 AUGUST 2018 04:50 PM IST
മലയാളി വാര്‍ത്ത

യു എ ഇ ഭരണാധികാരി എഴുനൂറ് കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചതോടെ കേന്ദ്ര സർക്കാർ നാണംകെട്ടു. പ്രളയകെടുതി നേരിടുന്ന സംസ്ഥാനത്തിന് കൂടുതൽ ധനസഹായം നൽകുമെന്ന് മന്ത്രി അൽഫോൺസ് കണ്ണന്താനം പ്രഖ്യാപിച്ചത് ക്ഷീണ സ്വരത്തിലാണ്. ഫലത്തിൽ യുഎഇ സഹായം കേരളത്തിലെ ബി ജെ പി യെ ക്ഷീണിപ്പിച്ചിരിക്കുകയാണ്.

ഇന്ത്യൻ സർക്കാർ കേരളത്തിന് നൽകിയത് വെറും 600 കോടി രൂപയാണ്. അപ്പോഴാണ് മലയാളിയായ യൂസഫലിയുടെ ഇടപെടലിന്റെ അടിസ്ഥാനത്തിൽ യു എ ഇ 700 കോടി പ്രഖ്യാപിച്ചത്. അതിനു മുമ്പ് പിണറായിയും കോടിയേരിയും യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് സഹായം ലഭിക്കാൻ ശ്രമിക്കണമെന്ന് യൂസഫലിയോട് അഭ്യർത്ഥിച്ചിരുന്നു.

മെമ്മോറാണ്ടം കേരളം നൽകുന്ന മുറയ്ക്ക് കേന്ദ്ര സംഘത്തെ അയക്കുമെന്നാണ് കേന്ദ്ര മന്ത്രി കണ്ണന്താനം ഇന്ന് പറഞ്ഞത്. ചോദിക്കുന്നതെല്ലാം കേന്ദ്രം നൽകുന്നുണ്ടെന്നാണ് കണ്ണന്താനം പറഞ്ഞത്. പ്രളയത്തിന്റെ സമയത്ത് എല്ലാ ദിവസവും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നതായി കണ്ണന്താനം പറഞ്ഞു. കേരളത്തിന്റെ യഥാർത്ഥ അവസ്ഥ പ്രധാനമന്ത്രിക്ക് ബോധ്യമായതായും കണ്ണന്താനം പറഞ്ഞു. അതിനു ശേഷമാണ് പ്രധാനമന്ത്രി കേരളത്തിൽ വന്നത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റി. ഒന്നും സംഭവിച്ചില്ല. 500 കോടി രുപയും നൽകി അദ്ദേഹം മടങ്ങി. അതേ സമയം ബി ജെ പി സംസ്ഥാനങ്ങളായിരുന്നെങ്കിൽ കേന്ദ്രം തീർച്ചയായും കൈമെയ് മറന്ന് സഹായിച്ചേനെ.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിച്ചിട്ടുണ്ട്. വീടും പാടവും പോയവർക്ക് അതെല്ലാം കേന്ദ്ര സർക്കാർ നൽകുമെന്നാണ് കണ്ണന്താനം പറഞ്ഞത്. പൊളിഞ്ഞ റോഡുകൾ കേന്ദ്രം പുനർനിർമ്മിക്കുമെന്നും കേന്ദ്ര സർക്കാർ പറഞ്ഞിട്ടുണ്ട്. എന്നാൽ അത്തരം പ്രവർത്തനങ്ങളെല്ലാം ബി ജെ പി വഴി നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. പാർലെമെൻറ് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് രാഷ്ട്രീയം കളിക്കാൻ കേന്ദ്രം തീരുമാനിച്ചത്. പണം കേരള സർക്കാരിന് നൽകിയാൽ അതെല്ലാം കേരളത്തിനേറെതായി മാറുമെന്നാണ് കേന്ദ്രത്തിന്റെ ഭയം. ദുരിതാശ്വാസത്തിലും കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയം തന്നെ.

യു എ ഇ യുടെ പ്രഖ്യാപനം കണ്ണന്താനം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. സൈന്യത്തെ നൽകിയെന്നും മറ്റും പറഞ്ഞ് കേന്ദ്ര സർക്കാർ അഭിമാനിക്കുമ്പോഴാണ് പുറം തലയിൽ കിട്ടിയ അടി പോലെ യുഎഇ സഹായം ലഭിച്ചത്. കേരളത്തിലെ ബി ജെ പി നേതാക്കളെ സംഭവം ഞെട്ടിച്ചു. അവർ നിസഹായരും നിരാശരുമായി. കേന്ദ്ര സർക്കാരിനൊപ്പം കോൺഗ്രസുകാരും വിഷമത്തിലായി. അവരും ഞ്ഞെട്ടിയിരിക്കുകയാണ്. എന്നാൽ സി പി എമ്മും കേരള സർക്കാരും ആഹ്ലാദത്തിലാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (15 minutes ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (29 minutes ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (1 hour ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (1 hour ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (1 hour ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (1 hour ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (1 hour ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (2 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (2 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (2 hours ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (2 hours ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (2 hours ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (2 hours ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (2 hours ago)

Malayali Vartha Recommends