ഉറ്റവരെ ക്രൂരമായി കൊന്നു... കാമുകന്മാരും നഷ്ടപ്പെട്ടു... മാനസികമായി തളർന്ന സൗമ്യ ജീവിതം അവസാനിപ്പിച്ചത് ഒരു മുഴം കയറിൽ; സൗമ്യയുടെ ലീല വിലാസങ്ങൾ പുറത്തതായതോടെ പിടിച്ച് നിൽക്കാനായില്ല.... ശരീരം വിറ്റ് വരുമാനമുണ്ടാക്കാൻ പതിനാറ് കാരനുമായി കിടപ്പറ പങ്കിട്ടത് ജാതകം നോക്കി... ഇടപാടുകാരുമായി പൊരുത്തം വന്നാൽ പിന്നെ വിലപേശി വൻതുകകൾ ഈടാക്കും... പൊരുത്തം നോക്കാൻ തയ്യാറായില്ലെങ്കിൽ 'കടക്ക് പുറത്ത്'; കുട്ടികാമുകനെ ആറു വർഷം കഴിഞ്ഞ് സൗമ്യസ്വന്തമാക്കിയത് വളരെ രഹസ്യമായി..

സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും കൊലപ്പെടുത്തി അറസ്റ്റിലായ സൗമ്യ തൂങ്ങിമരിച്ച നിലയില്‍. കണ്ണൂര്‍ വനിതാ സബ് ജയിലിലെ കശുമാവിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സൗമ്യ കാമുകരെ തിരഞ്ഞെടുക്കുന്നത് ജാതകപൊരുത്തം നോക്കി. കാമുകന്മാരുമായി മനപൊരുത്തം വന്നാൽ സൗമ്യ പിന്നീട് ചോദിക്കുന്നത് ജാതകമാണ്. എന്നാൽ ജാതകം ലഭിച്ചില്ലെങ്കിൽ അവരെ പിന്നീട് അകറ്റി നിർത്തും.
ഇക്കാര്യത്തിൽ ആരേയും ഉഴപ്പിക്കളിക്കാൻ സൗമ്യ അനുവദിക്കാറില്ല. ജാതകത്തിന് ചോദിച്ചാൽ അതുകൊണ്ടു വന്നാൽ മാത്രമേ പിന്നീട് അവരുമായി ബന്ധം തുടരുകയുള്ളൂ. ഇത്തരത്തിൽ ജാതകപൊരുത്തമില്ലാത്ത പലരേയും സൗമ്യ ഓരോ ഘട്ടത്തിലും ഒഴിവാക്കിയിട്ടുണ്ട്. സൗന്ദര്യവും പണവും ഉള്ളവർ പോലും ജാതക പൊരുത്തം ഇല്ലെങ്കിൽ സൗമ്യ പിന്നെ അടുപ്പിക്കാറില്ല.
അത്രകണ്ട് ഉറച്ച് വിശ്വസിക്കുകയാണ് ജാതകത്തിലും ജോതിഷത്തിലും പ്രതിസ്ഥാനത്തുള്ള സൗമ്യ. സൗമ്യയുടെ എല്ലാ ഇടപാടുകൾക്കും കൂട്ടായി നിൽക്കുന്നത് പടന്നക്കരയിലെ തന്നെ ഒരു യുവാവാണ്. പതിനാറാം വയസ്സു മുതൽ ഇയാൾക്ക് സൗമ്യയുമായി എല്ലാത്തരത്തിലുള്ള ബന്ധവുമുണ്ടെന്ന് സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ സൗമ്യ തന്നോടുപ്പിച്ചതും ജാതക പൊരുത്തം നോക്കി തന്നെ. ദേവ സന്നിധിയിലെത്തി ഇയാളെ വിവാഹം കഴിച്ചതായും പ്രചരണമുണ്ട്.
ഇപ്പോൾ 22 വയസ്സുള്ള ഇയാളാണ് സൗമ്യയുടെ വിശ്വസ്തനും ഡ്രൈവറുമെല്ലാം. അടുത്ത കാലം വരെ ഇയാളുടെ കാറിൽ കോഴിക്കോട് വരെ സൗമ്യ സഞ്ചരിച്ചിട്ടുണ്ട്.
സൗമ്യയുടെ മാതാ പിതാക്കൾ വിഷം അകത്തു ചെന്നാണ് മരിച്ചതെന്ന് പോലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതോടെയാണ് കൊലപാതകമാകാമെന്ന സംശയം ശക്തമായത്. അടുത്തടുത്ത ദിവസങ്ങളിൽ മരണപ്പെട്ട സൗമ്യയുടെ മാതാവ് കമലയുടെയും പിതാവ് കുഞ്ഞി കണ്ണന്റെയും പോസ്റ്റ് മോർട്ടം റിപോർട്ടിൽ ശരീരത്തിൽ അമിതമായ അളവിൽ അലുമിനിയം ഫോസ്ഫൈഡ് എന്ന വിഷാംശം ഉള്ളതായി വ്യക്തമായിരുന്നു.
മൂന്ന് മാസം മുൻപ് മരിച്ച സൗമ്യയുടെ മകൾ ഐശ്വര്യയുടെ മൃതദേഹവും പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തു.സൗമ്യയുമായി ബന്ധമുള്ള രണ്ടു യുവാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. 2012 സെപ്റ്റംബർ 7 ന് സൗമ്യയുടെ ഇളയ മകൾ കീർത്തന,ഇക്കൊല്ലം ജനുവരി 21 ന് മൂത്ത മകൾ ഐശ്വര്യ ,മാർച്ച് 7 ന് അമ്മ കമല ഏപ്രിൽ 13 ന് അച്ഛൻ കുഞ്ഞിക്കണ്ണൻ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ശർദ്ദിയെ തുടർന്നായിരുന്നു എല്ലാവരുടെയും മരണം.നാട്ടുകാർ തുടർ മരങ്ങളിൽ സംശയം പ്രകടിപ്പിക്കുകയും ബന്ധുക്കൾ പരാതി നൽകുകയും ചെയ്തതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
https://www.facebook.com/Malayalivartha

























