വിമാത്താവളത്തിൽ നിന്ന് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മുങ്ങി...

ബിഷപ്പ് ഫ്രാങ്കോ എവിടെയെന്ന് അറിയില്ലെന്ന് രൂപത. ജലന്ധർ ആസ്ഥാനത്ത് നിന്ന് ഫ്രാങ്കോ മാറി. പഞ്ചാബിലെ രാജ ജെയ്‌സിങ് വിമാനത്താവളം വഴി കടന്നെന്ന് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha























