Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

29 JUNE 2026 05:02 PM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..

നീന്തൽക്കുളങ്ങളിലോ മറ്റ് ജലാശയങ്ങളിലോ ഡൈവ് ചെയ്യുമ്പോൾ (diving) സംഭവിക്കുന്ന പ്രധാന അപകടങ്ങൾ ആഴം കുറഞ്ഞ വെള്ളത്തിൽ തലയിടിച്ച് ഉണ്ടാവുന്ന ഗുരുതര പരിക്കുകളോ, ശ്വാസം മുട്ടലോ ആണ്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാനും സുരക്ഷിതമായി ഡൈവ് ചെയ്യാനും ശ്രദ്ധിക്കണം. മഴക്കാലത്ത് വെള്ളക്കെട്ടുകളിലും തോട്ടുകളിലും പാറമടകളിലും ചാടി കുളിക്കുന്നത് പതിവാക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പായി മാറുകയാണ് മഹാരാഷ്‌ട്രയില്‍ നിന്നുള്ള ഒരു ദുരന്തം. ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ച സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

മഹാരാഷ്‌ട്രയിലെ സിന്ദുദുര്‍ഗ് ജില്ലയിലാണ് സംഭവം. ഷേര്‍നിഖ് മിലിന്ത് ടക്കാലെ (25) എന്ന യുവാവാണ് അപകടത്തില്‍ മരിച്ചത്. ജൂണ്‍ 20-ന് സുഹൃത്തുക്കള്‍ക്കൊപ്പംറിസോര്‍ട്ടില്‍വിനോദയാത്രയ്‌ക്കെത്തിയപ്പോഴായിരുന്നു ദാരുണം. ഒമ്പതംഗ സംഘമാണ് റിസോര്‍ട്ടിലെത്തിയത്. അവിടെയുള്ള നീന്തല്‍ക്കുളം കണ്ടതോടെ ചിലര്‍ കുളത്തിലിറങ്ങാന്‍ തീരുമാനിച്ചു.കുട്ടികള്‍ക്ക് മാത്രമായി അനുവദിച്ചിരുന്ന, വെറും നാലോ അഞ്ചോ അടി മാത്രം ആഴമുള്ള കുളത്തിലേക്കാണ് സംഘം ഇറങ്ങിയത്. ഇതിനിടെ തൊട്ടടുത്തുള്ള ഉയരമുള്ള ഭാഗത്തേക്ക് കയറിയ ഷേര്‍നിഖ് ഡൈവ് ചെയ്ത് കുളത്തിലേക്ക് ചാടുകയായിരുന്നു.

 

എന്നാല്‍ ആഴം കുറഞ്ഞ വെള്ളത്തില്‍ ശക്തമായിപതിച്ചതോടെ തല കുളത്തിന്റെ അടിത്തട്ടില്‍ ഇടിക്കുകയായിരുന്നു. ആദ്യം അപകടത്തിന്റെ ഗൗരവം സുഹൃത്തുക്കള്‍ക്ക് മനസ്സിലായിരുന്നില്ല. പിന്നീട് വെള്ളത്തില്‍ നിന്ന് ചലനമില്ലാതെ പൊങ്ങിവന്ന യുവാവിനെ കണ്ടതോടെയാണ് എല്ലാവരും പരിഭ്രാന്തരായത്.ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തലയോട്ടിയില്‍ ഉണ്ടായ ഗുരുതര പരിക്കിനെ തുടര്‍ന്ന് ഷേര്‍നിഖിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അപകടമരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് യുവാവിന്റെ പിതാവും ബന്ധുക്കളും റിസോർട്ടിൽ രാത്രിയോടെ തന്നെ എത്തി. നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം വീട്ടുകാര്‍ക്ക് കൈമാറി.അടിയന്തിരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:ചലിപ്പിക്കരുത്: വെള്ളത്തിൽ നിന്ന് മാറ്റേണ്ടി വന്നാൽ പോലും കഴുത്തിനും തലയ്ക്കും അനക്കം തട്ടാത്ത രീതിയിൽ വേണം മാറ്റാൻ.രക്തസ്രാവം തടയുക: തലയിൽ മുറിവുണ്ടെങ്കിൽ വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് മുറിവിൽ അമർത്തിപ്പിടിക്കുക.ശ്വാസതടസ്സം: ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. ശ്വാസമെടുപ്പ് തടസ്സപ്പെടുന്നുണ്ടെങ്കിൽ വായയിൽ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കി അത് നീക്കം ചെയ്യുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (51 minutes ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (1 hour ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (1 hour ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (1 hour ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (1 hour ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (1 hour ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (1 hour ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (2 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (2 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (4 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (4 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

Malayali Vartha Recommends