Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

നെല്ലിയാമ്പതിയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം... കോടമഞ്ഞിൽ കുളിരണിഞ്ഞ് നെല്ലിയാമ്പതി

17 JUNE 2026 10:51 AM IST
മലയാളി വാര്‍ത്ത

More Stories...

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്

  വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ ഗതാഗതക്കുരുക്ക് രൂക്ഷം... കൊച്ചി– ധനുഷ്‌കോടി ദേശീയപാതയിൽ പഴയ മൂന്നാറിനു സമീപം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾക്ക് നിയന്ത്രണം

കനത്ത പാറ വീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത .... നെല്ലിയാമ്പതി ചുരം റോഡില്‍ കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടർ

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....

കോടമഞ്ഞിൽ കുളിരണിഞ്ഞ് നെല്ലിയാമ്പതി. മഴ തുടങ്ങിയതോടെ ഇലപൊഴിയും കാടുകൾ തളിരിടുകയും, ചെറുകാട്ടുചോലകൾ സജീവമാകുകയും ചെയ്തതോടെ നെല്ലിയാമ്പതിയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം തുടങ്ങി.

മഴപെയ്തു തുടങ്ങിയതോടെ നെല്ലിയാമ്പതി മലനിരകളിലും പ്രധാന കവലകളിലും പകൽ പോലും കനത്ത കോടമഞ്ഞ് പെയ്ത് തുടങ്ങി. കോടമഞ്ഞ് ആസ്വദിക്കാനെത്തുന്നവരുടെ തിരക്കും വർദ്ധിച്ചു. ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതൽ പേരും നെല്ലിയാമ്പതിയിലേക്ക് എത്തുന്നത്. കോടമഞ്ഞിൽ കുളിരണിഞ്ഞു നിൽക്കുന്ന നെല്ലിയാമ്പതിയിൽ വീഡിയോ പകർത്താനും റീൽസ് എടുക്കാനും ചുരം പാത മുതൽ വ്യൂപോയിന്റുകൾ വരെ വ്‌ളോഗർമാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

മഞ്ഞ് മൂടിയ അന്തരീക്ഷത്തിൽ തണുപ്പും കാറ്റും ആസ്വദിക്കാനുമായി ചുരം പാതയിലെ പോത്തുണ്ടി അണക്കെട്ട്, കുണ്ടറച്ചോല, ചെറുനെല്ലി, 14ാം വ്യൂപോയിന്റ്, അയപ്പൻതിട്ട് എന്നിവിടങ്ങളിൽ സഞ്ചാരികൾ നിൽക്കാനും തുടങ്ങി.

സീതാർകുണ്ട് വ്യൂപോയിന്റ്, കേശവൻപാറ, കാരപ്പാറ ഭാഗങ്ങളിലും തേയിലതോട്ടങ്ങളിലും ഗവ.ഓറഞ്ച് ഫാമിലും ട്രക്കിംഗ് കേന്ദ്രങ്ങളിലും സഞ്ചാരികൾ നിറയുന്നു.

സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചതോടെ സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി വനം വകുപ്പ്. ചുരം പാതയിൽ കനത്ത മഞ്ഞ് കാരണം കാഴ്ചപരിധി കുറവായതിനാൽ വേഗത കുറച്ച് യാത്രചെയ്യണം.

ചുരം പാതയിലെ വെള്ളച്ചാട്ടങ്ങളിൽ ഇറങ്ങുന്നതും വനമേഖലയിലേക്ക് അതിക്രമിച്ചു കടക്കുന്നതും ശിക്ഷാർഹമാണെന്നും പാതയിൽ ഇറങ്ങുന്ന വന്യമൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ പാടില്ലെന്നും സെൽഫിയെടുക്കാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പ് ബോർഡുകൾ പാലിക്കണമെന്നും അധികൃതർ .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (6 minutes ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (1 hour ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (2 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (2 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (3 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (3 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (3 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (3 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (3 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (3 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (4 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (5 hours ago)

അഭിനേതാക്കള്‍ നയിക്കുന്ന എട്ടാമത് അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയില്‍  (5 hours ago)

'മിഷന്‍ ആഗമന്‍' ദൗത്യം... രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം...  (6 hours ago)

PSC പരീക്ഷ മാറ്റി..! കട്ടകലിപ്പിൽ ഉദ്യോഗാർത്ഥികൾ ചോദ്യപേപ്പർ ചോർന്നു..?  (6 hours ago)

Malayali Vartha Recommends