Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സര്‍ക്കാര്‍ രക്ഷകരെയും പറ്റിച്ചു...പൊന്നാട തന്നില്ലെങ്കിലും സാരമില്ല ,ഇങ്ങനെ പട്ടിണിക്കിടാതിരുന്നാല്‍ മതി ; രക്ഷകരായ മത്സ്യതൊഴിലാളികളെ അവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍

18 SEPTEMBER 2018 01:11 PM IST
മലയാളി വാര്‍ത്ത

പറഞ്ഞതുപോലെ തന്നെ സംഭവിച്ചു പ്രളയത്തില്‍ നിരവധിപ്പേരെ രക്ഷിച്ച മത്സ്യതൊഴിലാളികള്‍ പട്ടിണിയില്‍. അവരെ എല്ലാവരും മറന്നു. ആരും വിളിക്കാതെ രക്ഷകരായവര്‍ക്ക് ചോദിക്കാതെ സഹായം നല്‍കേണ്ടതാണ് കടമ.അതാണ് സംസ്ഥാന സര്‍ക്കാര്‍ മറക്കുന്നതും
മഹാപ്രളയത്തില്‍ മുങ്ങിയ കേരളത്തെ കൈപിടിച്ചുയര്‍ത്തിയ മഹാസേന മത്സ്യതൊഴിലാളികള്‍, പുക്‌ഴത്താനുള്ള ഈ വാക്കുകള്‍ക്ക് മാത്രം പഞ്ഞമുണ്ടായില്ല കേരള സര്‍ക്കാരിന്. എന്നാല്‍ ഒരു ജനതയെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നവര്‍ ഇന്ന് പട്ടിണിയിലാണ്.പ്രളയത്തിന്റെ സമയത്ത് പറഞ്ഞ വാഗ്ദാനങ്ങളൊന്നും സര്‍ക്കാര്‍ പാലിച്ചില്ല.കേടായ വള്ളങ്ങളുടെ അറ്റകുറ്റപ്പണിയ്ക്ക് ഭൂരിപക്ഷം പേര്‍ക്കും സഹായം നല്‍കിയില്ലെന്ന് മാത്രമല്ല,സ്വന്തമായി പണം നല്‍കി നന്നാക്കിയവര്‍ക്ക് ബില്ലുകള്‍ മാറി നല്‍കിയിട്ടുമില്ല.
പലരും സ്വന്തം വള്ളങ്ങളുമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങി തിരിച്ചത്.കൂറ്റന്‍ മതിലുകളിലും,കടപുഴകി വീണ മരങ്ങളിലുമിടിച്ച് പലരുടെയും വള്ളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അതോടെ പലര്‍ക്കും കടലില്‍ പോകാന്‍ കഴിയാതെയായി.ആലപ്പുഴയില്‍ 110 വള്ളങ്ങളും,കൊല്ലത്ത് 7 വള്ളങ്ങളുമാണ് ഇനിയും കേടുപാടുകള്‍ തീര്‍ക്കാന്‍ ഉള്ളത്.669 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത് ഇതില്‍ 454 എണ്ണം കേടായെന്നാണ് കണക്കുകള്‍.
ഓരോ ബോട്ടിനും ഇന്ധനത്തിനു പിറമെ ദിവസം തോറും 3000 രൂപയും നല്‍കുമെന്നും,കേടുപാടുകള്‍ തീര്‍ത്ത് നല്‍കുമെന്നും,അവരെ ഉചിതമായ രീതിയില്‍ ആദരിക്കുമെന്നുമൊക്കെയായിരുന്നു മുഖ്യമന്ത്രിയുടെ അന്നത്തെ പ്രഖ്യാപനം. ആദരവും,പൊന്നാടയും ഒന്നും കിട്ടിയില്ലെങ്കിലും തങ്ങളുടെ ഉപജീവന മാര്‍ഗം നന്നാക്കി തന്നാല്‍ മതിയെന്നാണ് മത്സ്യതൊഴിലാളികളുടെ ഇപ്പോഴത്തെ അപേക്ഷ. മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ ആത്മാര്‍ത്ഥമായ ശ്രമം മന്ത്രിയുടെ ഭാഗത്തു നിന്നുപോലും ഉണ്ടാകാത്തത് കഷ്ടമാണ്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (45 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (3 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (6 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends