ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യം: സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. ഹര്‍ജി 25ന് പരിഗണിക്കാനായും കോടതി മാറ്റി. അറസ്റ്റ് തീരുമാനിക്കേണ്ടത് ഉദ്യോഗസ്ഥര്‍. അതില്‍ കോടതി ഇടപെടില്ല.
https://www.facebook.com/Malayalivartha