നിയന്ത്രണം വിട്ട ഇന്നോവ കാർ ബസ്റ്റോപ്പിലേക്ക് ഇടിച്ച് കയറി രണ്ട് കുട്ടികൾ മരിച്ചു...
ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിന് മുന്നിലാണ് സംഭവം. നിയന്ത്രണം വിട്ട ഇന്നോവ കാർ ബസ്റ്റോപ്പിലേക്ക് ഇടിച്ച് കയറി രണ്ട് കുട്ടികൾ മരിച്ചു. നിയന്ത്രണം വിട്ട ഇന്നോവ കാർ ബസ് സ്റ്റോപ്പിലേക്ക് കയറി ബസ് കാത്തുനിൽക്കുകയായിരുന്ന കുട്ടിയും കാറിൽ യാത്ര ചെയ്തിരുന്ന കുട്ടിയുമാണ് മരിച്ചത്. ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന അമൽ എന്ന കുട്ടിയാണ് മരിച്ചത്. പരിക്കേറ്റവരെ ഗുരുവായൂരിലെ പരിക്കേറ്റവരെ ഗുരുവായൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അമലിൻെറ അമ്മക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്ന ആദിൽ എന്ന കുട്ടിയും അപകടത്തിൽ മരിച്ചു. 11 പേരാണ് കാറിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha