Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..


കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..

പന്തള രാജന്റെ മണ്ണിൽ നിന്നും, പത്മനാഭന്റെ മണ്ണിലേയ്ക്ക് ഭക്തജന പ്രതിഷേധം തുടങ്ങി...

10 OCTOBER 2018 12:27 PM IST
മലയാളി വാര്‍ത്ത

More Stories...

അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..

ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ എൻഡിഎ പന്തളത്തു നിന്നും സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന ലോങ് മാർച്ച് തുടങ്ങി. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിഷയത്തില്‍ ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ റോഡുകള്‍ രാവിലെ ഉപരോധിക്കുന്നുണ്ട്. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് ശബരിമല സംരക്ഷണയാത്രയുമായി എന്‍ഡിഎ രംഗത്തെത്തിയിരിക്കുന്നത്.

ഇന്ന് രാവിലെ പത്ത് മണിക്ക് പന്തളം മണികണ്ഠനാല്‍ത്തറയില്‍ നിന്ന് ജാഥ ആരംഭിച്ചു. ശബരിമലയിലെ വിവിധ ആചാരപരമായ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഭക്ത സമൂഹങ്ങളുടെ പ്രതിനിധികളും എന്‍ ഡി എ സംസ്ഥാന നേതാക്കളും ചേര്‍ന്നാണ് ജാഥ ഉദ്ഘാടനം ചെയ്തത് . ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിളളയാണ് ജാഥ നയിക്കുന്നത്.

ഉദ്ഘാടന സമ്മേളനത്തില്‍ ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പളളി, ബി ജെ പി തമിഴ്‌നാട് ഘടകം സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജന്‍ തുടങ്ങിയവരാണ് പങ്കെടുത്തത് . പത്തനംതിട്ടയിലെ പര്യടനം വൈകീട്ട് അടൂരില്‍ അവസാനിക്കും. നാളെ ആലപ്പുഴയിലെ നൂറനാട് നിന്നും കായംകുളം വരെയും 12 ന് കൊല്ലം ചവറയില്‍ നിന്നും കൊട്ടിയം വരെയും 14 ന് തിരുവനന്തപുരം ആറ്റിങ്ങല്‍ മുതല്‍ കഴക്കൂട്ടം വരെയും ജാഥ പര്യടനം നടത്തും. സമാപന ദിനമായ 15 ന് കഴക്കൂട്ടത്ത് നിന്ന് സെക്രട്ടറിയേറ്റ് കവാടത്തിലേക്കും ജാഥ പര്യടനം നടത്തും. 17 ന് നിലയ്ക്കലില്‍ മഹിള മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഉപവാസ സത്യഗ്രഹവും ബി ജെ പി സംഘടിപ്പിച്ചിട്ടുണ്ട്.

അതേ സമയം വിവിധ ഹൈന്ദവ സാമുദായിക സംഘടനകള്‍ ചേര്‍ന്നു നടത്തുന്ന പ്രതിഷേധത്തെ തള്ളിയ വെള്ളാപ്പള്ളി നടേശന്‍റെ നിലപാട് ബിജെപിക്ക് തിരിച്ചടിയും സർക്കാറിന് ആശ്വാസവുമാണ്. ഭൂരിപക്ഷ സമുദായത്തിലെ വിവിധ സംഘടനകൾ വിധിക്കെതിരെ കൈകോർക്കുമ്പോഴാണ് എസ്എൻഡിപി ഒപ്പമില്ലെന്ന് പ്രഖ്യാപിക്കുന്നത്. എൻഎസ്എസ്സും യോഗക്ഷേമസഭയും തന്ത്രി-പന്തളം കുടുംബങ്ങളുമാണ് വിധിക്കെതിരെ പ്രധാനമായും കൈകോർക്കുന്നത്. വിധി നിരാശാജനകമാണെന്ന വെള്ളാപ്പള്ളിയുടെ ആദ്യ പ്രതികരണം മറ്റ് സമുദായ സംഘടനകൾക്കും ബിജെപിക്കും വലിയ പ്രതീക്ഷ നൽകിയിരുന്നു.

ഭൂരിപക്ഷ സമുദായസംഘടനകളുടെ ഏകീകരണമെന്ന അമിത്ഷായുടെ സ്വപ്നത്തിലേക്കെത്തുന്നുവെന്നായിരുന്നു പാർട്ടിയുടെ കണക്ക് കൂട്ടൽ. പക്ഷേ തുഷാർ വെള്ളാപ്പള്ളിയുടെ ബിഡിജെഎസിനെയും കൂട്ടി എൻഡിഎ എന്ന നിലയിൽ സമരരംഗത്തേക്കിറങ്ങുന്ന ബിജെപിക്ക് വെള്ളാപ്പള്ളി വീണ്ടും തിരിച്ചടി നൽകി. സാമുദായിക സംഘടനകളുടെ പ്രക്ഷോഭം എങ്ങോട്ട് നീങ്ങുമെന്ന ആശങ്കയുണ്ടായിരുന്ന സർക്കാറിന് എസ്എൻഡിപി നിലപാട് പിടിവിള്ളിയാണ്.

അതേ സമയം എസ്എൻഡിപി ജനറൽ സെക്രട്ടറി പലപ്പോഴും സ്വതന്ത്ര നിലപാട് എടുക്കാറുണ്ടെന്നാണ് ബിഡിജെഎസിൻറെ വിശദീകരണം. ഏറെനാളായി അകൽച്ചയിലുള്ള എസ്എൻഡിപിയുടെ നിലപാട് കാര്യമാക്കാതെ സമരവുമായി എൻഎസ്എസ് മുന്നോട്ട് നീങ്ങുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ketan-Agarwal-murder കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി;  (1 hour ago)

VEENA VIJAYAN പിണറായിയും സംശയ നിഴലില്‍  (1 hour ago)

Hibi-Edens-house യുവാവ് അറസ്റ്റിൽ  (1 hour ago)

VEENA VIJAYAN പിണറായി വിജയനെ മകൾ ഒറ്റിയോ?  (1 hour ago)

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (2 hours ago)

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ  (2 hours ago)

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (2 hours ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (2 hours ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (3 hours ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (4 hours ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (4 hours ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (4 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (5 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (6 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (6 hours ago)

Malayali Vartha Recommends