Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ

26 JUNE 2026 09:49 AM IST
മലയാളി വാര്‍ത്ത

കോടികളുടെ സ്വത്തുക്കൾ ഉള്ള കുടുംബം. കല്ല്യാണം ഒരു ഉത്സവാഘോഷമാക്കാൻ ഒരുങ്ങി കാത്തിരുന്ന ആ വീട്ടിലേക്ക് എത്തിയത് മരണമാണ്.. വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതിശ്രുത വരൻ കൊല്ലപ്പെടുന്നു. കൊലപാതകിയാകട്ടെ അയാളെ കല്യാണം കഴിക്കാൻ സമ്മതമെന്ന് പറഞ്ഞ് അവനൊപ്പം ചിരിച്ച് കളിച്ച് നടന്ന സിയ. പുനെയിലെ ബിസ്സിനസ്സുകാരൻ കേതലിന്റെ കൊലപാതക വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ആ നാട്ടുകാർ.

താൻ വിവാഹത്തിൽ നിന്ന് പിൻന്മാറിയാൽ അത് വീട്ടുകാർക്ക് നാണക്കേടാകുമെന്ന് പറഞ്ഞാണ് തന്റെ കാമുകനൊപ്പം ചേർന്ന് സിയ കേതലിന്റെ ജീവനെടുത്തത്. ഇപ്പോൾ കേസ് പുതിയ തിരിവിലേക്ക് എന്ന വിവരമാണ് പുറത്ത് വരുന്നത്. ചോ​ദ്യം കുറ്റം ചെയ്യാനുണ്ടായ ആസൂത്രണത്തെ ചൊല്ലി ഇരുവരും പഴിചാരുകയാണെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥർ പറയുന്നത്. ചോദ്യം ചെയ്യുന്നതിനിടയിലാണ് പ്രതികൾ പരസ്പരവിരുദ്ധമായി കുറ്റപ്പെടുത്തിയത്. കൊലപാതകം ആസൂത്രണം ചെയ്തത് കാമുകൻ ചേതൻ ചൗധരിയാണെന്നാണ് സിയയുടെ വാദം. എന്നാൽ, കേതനെ കേതനെ കൊലപ്പെടുത്താൻ സിയ തന്നെ നിർബന്ധിക്കുകയായിരുന്നുവെന്നാണ് ചേതൻ പൊലീസിനോട് പറഞ്ഞത്.

ഫെബ്രുവരിയിൽ വിവാഹനിശ്ചയം കഴിഞ്ഞപ്പോൾ മുതൽ വിവാഹത്തിന് തനിക്ക് താല്പര്യമില്ലെന്ന് പലതവണ പറഞ്ഞിട്ടും കേതൻ വിവാഹത്തിൽ നിന്ന് പിൻവാങ്ങാൻ തയ്യാറായില്ലെന്നും സിയ പറഞ്ഞു. ഇതിനെത്തുടർന്നാണ് കേതനെ വധിക്കാൻ ചേതൻ പദ്ധതിയിട്ടതെന്നാണ് സിയയുടെ വാദം. എന്നാൽ, കേതനെ ഇല്ലാതാക്കാൻ ഇവർ മുൻകൂട്ടി ഗൂഢാലോചന നടത്തിയെന്നുമാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ, നിലവിൽ ലഭിച്ച തെളിവുകൾ പ്രകാരം കൊലപാതകത്തിന്റെ മാസ്റ്റർ മൈൻഡ് സിയ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. മെയ് 31-ന് കേതനുമൊത്ത് ലോഹഗഡ് കോട്ട സന്ദർശിച്ചപ്പോൾ കേതൻ മലഞ്ചെരുവിൽ ഇരിക്കുന്നത് കണ്ടപ്പോഴാണ്

ആദ്യമായി കൊലപാതക ചിന്ത സിയയുടെ മനസ്സിൽ ഉദിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. തുടർന്ന് ജൂൺ 14-ന് സമാനമായ രീതിയിൽ കോട്ടയിൽ വെച്ച് കേതനെ തള്ളിയിടാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടപ്പോൾ പാമ്പ് വന്നതാണെന്ന് വ്യാജ ഭീതി പരത്തി സിയ രക്ഷപ്പെടുകയായിരുന്നു. അതേസമയം, കേസിൽ മകൾ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ അവൾക്ക് കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് സിയയുടെ മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങൾക്ക് നിയമവ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കൊല്ലപ്പെട്ട കേതൻ അഗർവാളിന്റെ അമ്മാവൻ വിജയ് അഗർവാൾ പ്രതികരിച്ചു. കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി സിയയെയും ചേതനെയും ജൂൺ 29 വരെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (26 minutes ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (47 minutes ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (1 hour ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (2 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (2 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (2 hours ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (12 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (12 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (12 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (12 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (12 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (13 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (13 hours ago)

Malayali Vartha Recommends