വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ

ജർമ്മനി – ട്രക്ക് മെക്കാനിക്
ജർമ്മനിയിൽ ട്രക്ക് മെക്കാനിക് തസ്തികയിലേക്ക് അടിയന്തര നിയമനം നടക്കുകയാണ്. ഏകദേശം 20 ഒഴിവുകളാണുള്ളത്. വാണിജ്യ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ, ഡയഗ്നോസ്റ്റിക്സ്, സർവീസിങ് എന്നിവയാണ് പ്രധാന ചുമതലകൾ.
https://www.facebook.com/Malayalivartha





















