Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരുലക്ഷം രൂപയില്‍ താഴെ മാസവരുമാനമുള്ള മാവേലി മെഡിക്കല്‍ സ്റ്റോറുകൾ അടച്ചുപൂട്ടുന്നു...

10 OCTOBER 2018 02:20 PM IST
മലയാളി വാര്‍ത്ത

വരുമാനക്കുറവ് കാരണം മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ അടച്ച് പൂട്ടാന്‍ ഒരുങ്ങുന്നു. ഒരുലക്ഷം രൂപയില്‍ താഴെ മാസവരുമാനമുള്ള മാവേലി മെഡിക്കല്‍ സ്റ്റോറുകളാണ് പൂട്ടല്‍ നടപടിയിലേക്ക് നീങ്ങുന്നത്. എറണാകുളം ജില്ലയിലെ മൂന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്‍പ്പെടെ ഏഴെണ്ണത്തിനാണ് ആദ്യഘട്ടത്തില്‍ പൂട്ടുവീഴുന്നത്. ചെലവു കുറയ്ക്കുന്നതിനായി മെഡിക്കല്‍ സ്റ്റോറുകളിലെ സ്ഥിരം ജീവനക്കാരെ പിന്‍വലിക്കാനും സപ്ലൈകോ തീരുമാനിച്ചു.

ആകെ 106 മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍. മൂന്നരലക്ഷം രൂപയില്‍ താഴെ മാസവരുമാനമുള്ളതെല്ലാം പൂട്ടണമെന്നായിരുന്നു നിയമസഭ കമ്മിറ്റിയുടെ നിര്‍ദേശം. അങ്ങനെ വന്നാല്‍ പകുതിയോളം മെ!ഡിക്കല്‍ സ്റ്റോറുകളും പൂട്ടണം. അത് പ്രായോഗികമല്ലാത്തതിനാലാണ് ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളതിന് താഴിടുന്നത്.

മാസാവരുമാനം ഇല്ലാത്ത ഒരു മെഡിക്കല്‍ സ്റ്റോര്‍ സപ്ലൈകോയ്ക്ക് ഉണ്ടാക്കുന്ന ബാധ്യത ഇങ്ങനെയാണ്. ചാര്‍ജ് ഓഫീസര്‍ക്ക് ശമ്പളം അന്‍പതിനായിരം മുതല്‍ എഴുപതിനായിരം വരെയാണ്. കരാറടിസ്ഥാനത്തിലുള്ള രണ്ട് ഫാര്‍മസിസ്റ്റുകള്‍ക്ക് 40000 രൂപ. ഇതിന് പുറമെ ഹെല്‍പറുടെ ശമ്പളം,കെട്ടിട വാടക,വൈദ്യുതി ചെലവുകള്‍. ഇത്രയും കഴിഞ്ഞാല്‍ പിന്നെ മരുന്നുകമ്പനികള്‍ക്ക് കൊടുക്കാന്‍ പണമില്ല. 25 ശതമാനം വരെ സബ്സിഡിയില്‍ മരുന്ന് വിതരണം ചെയ്യുന്ന മാവേലി സ്റ്റോറുകളെ സംരക്ഷിക്കാന്‍ സപ്ലൈകോ ഇനി ചെലവുചരുക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (1 hour ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (1 hour ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (1 hour ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (1 hour ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (1 hour ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (1 hour ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (2 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (2 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (3 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (3 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (3 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (5 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (5 hours ago)

Malayali Vartha Recommends