ക്ലാസ് മുറിയിൽ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി സുഹൃത്തുക്കൾക്ക് മുന്നിൽ കുഴഞ്ഞുവീണ് മരിച്ചു

ക്ലാസ് മുറിയിൽ സുഹൃത്തുക്കൾ നോക്കിനിൽക്കെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് ക്ലാസില്‍ കുഴഞ്ഞുവീണ് മരിച്ചത്.
കോഴിക്കോട് അരകിണറിലെ ഐഷാസില്‍ ഉമ്മര്‍കോയയുടെ മകനാണ് മരിച്ച അഖില്‍. കുഴഞ്ഞുവീണയുടനെ അധ്യാപകരും വിദ്യാറത്ഥികളും ചേര്‍ന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha























