Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..


കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..

ശബരിമല സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സി.പി.എം നടത്തിയ സ്ത്രീ സുരക്ഷാ അവകാശ സംരക്ഷണ സംഗമം പൊളിഞ്ഞു, ശമ്പള വര്‍ദ്ധനവിനെന്ന വ്യാജേനെയാണ് നൂറ് കണക്കിന് തൊഴിലുറപ്പ് വനിതകളെ പത്തനംതിട്ടയിലെത്തിച്ചത്, പലരും വണ്ടി കൂലി കടം വാങ്ങി എത്തിയപ്പോള്‍ വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കി അടുത്ത ബസിന് വീട്ടിലേക്ക് തിരിച്ചു

10 OCTOBER 2018 02:51 PM IST
മലയാളി വാര്‍ത്ത

More Stories...

അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..

ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില

തൊഴിലുറപ്പ് ശമ്പള വര്‍ദ്ധനവിന്റെ മീറ്റിംഗിനെന്ന് തെറ്റിദ്ധരിപ്പിച്ച് സി.പി.എമ്മിന്റെ സ്ത്രീ അവകാശ സംരക്ഷണ യാത്രയ്ക്ക് നിരവധി സ്ത്രീകളെ എത്തിച്ചതില്‍ വ്യാപക പ്രതിഷേധം. ഇതേ തുടര്‍ന്ന് വിശദീകരണവുമായി നിരവധി തൊഴിലുറപ്പ് തൊഴിലാളികള്‍ രംഗത്തെത്തി. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന കോടതി വിധി നടപ്പാക്കണമെന്നുള്ള യോഗമാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ പങ്കെടുക്കില്ലായിരുന്നെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

ഭര്‍ത്താവ് കിടപ്പിലായവരും മക്കളെ സ്‌കൂളില്‍ വിടാനുള്ളവരും ജോലിയുള്ളവരും അതെല്ലാം ഉപേക്ഷിച്ചാണ് പത്തനംതിട്ടയുടെ വിവിധ മേഖലകളില്‍ നിന്ന് ഇന്നലെ ജില്ലാ ആസ്ഥാനത്ത് എത്തിയത്. എന്നാല്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിന് അനുകൂലമായ പരിപാടിയാണെന്ന് അറിഞ്ഞ പലരും അപ്പോഴേ വണ്ടികയറി. ഇപ്പോള്‍ ഉള്ള തൊഴിലുറപ്പ് ജോലി കൂടി ഇല്ലാതാകുമെന്ന ഭീതിയിലാണിവര്‍. ജോലിക്ക് വിളിക്കില്ലെന്ന് ഭീഷണിപ്പെടുത്തി ചിലരെ പരിപാടിയില്‍ പങ്കെടുപ്പിച്ചതായും ആക്ഷേപമുണ്ട്.

തിങ്കഴാഴ്ച രാത്രിയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ മേല്‍നോട്ട ചുമതലയുള്ള മേട്രിന്‍ തൊഴിലാളികളോട് ചൊവ്വാഴ്ച രാവിലെ 10ന് പത്തനംതിട്ടയില്‍ നടക്കുന്ന പരിപാടിയില്‍ അത്യാവശ്യമായി പങ്കെടുക്കണമെന്ന് ഫോണിലൂടെ ആവശ്യപ്പെട്ടത്. വണ്ടിക്കൂലിക്ക് പോലും പണം ഇല്ലാതിരുന്ന പലരും കടംവാങ്ങിയും മറ്റുമാണ് അടുത്തദിവസം രാവിലെ പത്തനംതിട്ടയ്ക്ക് വണ്ടികയറിയത്. നേരത്തെ എത്തിയവര്‍ക്ക് കാര്യം അറിയില്ലായിരുന്നു. ബാനര്‍ കെട്ടിയപ്പോഴാണ് തങ്ങള്‍ പെട്ട്‌പോയ വിവരം അറിഞ്ഞത്. അതോടെ പലരും മേട്രിനോട് ക്ഷുഭിതരായി. തന്നെയും തെറ്റിദ്ധരിപ്പിച്ചതാണെന്ന് മേട്രിന് അപ്പോഴാണ് മനസിലായത്. ഒരു ദിവസത്തെ കൂലിയും വണ്ടിക്കൂലിയും നഷ്ടപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ ആവലാതി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചു. അത് വ്യാപകമായി പ്രചരിപ്പിക്കുകയാണിപ്പോള്‍. സ്ത്രീപ്രവേശനത്തിന് സ്ത്രീകള്‍ തന്നെ എതിര് നില്‍ക്കുന്ന കാഴ്ചയില്‍ സി.പി.എമ്മും സര്‍ക്കാരും ആശങ്കപ്പെടുകയാണ്. വരും ദിവസങ്ങളില്‍ വനിതാ പ്രതിഷേധം ശക്തമാകുമെന്ന് ഉറപ്പാണ്.

ഹിന്ദുക്കളായ തങ്ങളാരും വര്‍ഷങ്ങളായി പിന്തുടരുന്ന ആചാരങ്ങള്‍ ലംഘിക്കാന്‍ തയ്യാറല്ലെന്ന് ഇവര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു. ശബരിമലയില്‍ പുരുഷന്‍മാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പോകാം. സ്ത്രീകള്‍ക്ക് പോകുന്നതിന് സമയമുണ്ട്. അ്‌പ്പോള്‍ പോയാല്‍ മതി. ഞങ്ങളില്‍ പലരും നിലയ്ക്കലില്‍ പോയി പൊങ്കാലയിട്ടിട്ടുണ്ട്. പമ്പയില്‍ പോയിട്ടുണ്ട്, പക്ഷെ, മലകയറിയിട്ടില്ല. കടുവയും പുലിയും ഉള്ള സ്ഥലമാണ് സന്നിധിനം അവിടെ സ്ത്രീകള്‍ കയറുന്നതില്‍ സുരക്ഷാപ്രശ്‌നങ്ങളുമുണ്ട്. അയ്യപ്പവിശ്വാസികളായ ഞങ്ങള്‍ വീട്ടിലിരുന്ന് ഭഗവാനെ നമസ്‌ക്കരിക്കുന്നുണ്ടെന്നും തൊഴിലാളികള്‍ പറയുന്നു. 

വിശ്വാസികളായ സ്ത്രീകള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ ശബരിമല ദര്‍ശനം നടത്തട്ടെ, അതിന് സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യമഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ചയാണ് പത്തനംതിട്ടയില്‍ സ്ത്രീ അവകാശ സംരക്ഷണ സംഗമം നടത്തിയത്. പി.കെ ശ്രീമതി എം.പിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പരിപാടിയില്‍ സി.പി.എം പ്രവര്‍ത്തകരെ കൂടാതെ വിവിധ പാര്‍ട്ടികളിലുള്ള തൊഴിലുറപ്പ് തൊഴിലാളികളെയും തെറ്റിദ്ധരിപ്പിച്ച് പങ്കെടുപ്പിച്ചതാണ് വിവാദമായിരിക്കുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ketan-Agarwal-murder കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി;  (1 hour ago)

VEENA VIJAYAN പിണറായിയും സംശയ നിഴലില്‍  (1 hour ago)

Hibi-Edens-house യുവാവ് അറസ്റ്റിൽ  (1 hour ago)

VEENA VIJAYAN പിണറായി വിജയനെ മകൾ ഒറ്റിയോ?  (1 hour ago)

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (2 hours ago)

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ  (2 hours ago)

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (2 hours ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (2 hours ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (3 hours ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (4 hours ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (4 hours ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (4 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (5 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (6 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (6 hours ago)

Malayali Vartha Recommends