Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാന്റെ നട്ടെല്ല് തകർത്ത് അമേരിക്ക.. എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിൽ‍ ആക്രമണം.. ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ദ്വീപിൽ.. പശ്ചിമേഷ്യയില്‍ വിറയലോടെ ലോകരാജ്യങ്ങള്‍..


മന്ത്രി കെ.ബി. ഗണേശ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു...


​ഗൂ​ഗിൾ മാപ്പ് വീണ്ടും ചതിച്ചു... തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ യുവാക്കൾ പിടിയിൽ


ശബരിമലയിലെ ആചാരം സംരക്ഷിക്കണം... യുവതി പ്രവേശനം പാടില്ല.... സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ അറിയിക്കും...


കിടപ്പുരോഗിയായ വയോധിക നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി..

നാമജപത്തെ കലാപ ആഹ്വാനമായി കാണുന്നത് മുഖ്യമന്ത്രിക്ക് മനോ വൈകൃതം ഉള്ളതുകൊണ്ട്; കേരളത്തിലെ വിശ്വാസികളുടെ മുന്നേറ്റത്തെ അപഹസിക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള സര്‍ക്കാരിന്റെ ബോധപൂര്‍വമായ ശ്രമത്തെ ശബരിമല സംരക്ഷണ യാത്ര ചെറുത്തുതോല്‍പ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്

10 OCTOBER 2018 05:25 PM IST
മലയാളി വാര്‍ത്ത

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈക്കൊണ്ടതെന്ന ആരോപണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. നാമജപത്തെയും ശരണംവിളിയെയും എന്തുകൊണ്ട് മുഖ്യമന്ത്രി ഭയപ്പെടുന്നു എന്ന് അദ്ദേഹം ചോദിച്ചു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഒരിടത്തും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നു വന്നിട്ടില്ല. എന്നാല്‍ ശരണം വിളിയെയും നാമജപത്തെയും കലാപത്തിനുള്ള ആഹ്വാനമായാണ് മുഖ്യമന്ത്രി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു എം.ടി രമേശിന്റെ പ്രതികരണം.

നാമജപത്തെ കലാപ ആഹ്വാനമായി കാണുന്നത് മുഖ്യമന്ത്രിക്ക് മനോ വൈകൃതം ഉള്ളതുകൊണ്ടാണ്. പുനഃപരിശോധന ഹര്‍ജിയുമായി ദേവസ്വം ബോര്‍ഡ് മുന്നോട്ട് പോയപ്പോള്‍ അവരെ അതില്‍ നിന്നും എന്തിന് വിലക്കിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. കേരളത്തിലെ വിശ്വാസികളുടെ മുന്നേറ്റത്തെ അപഹസിക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള സര്‍ക്കാരിന്റെ ബോധപൂര്‍വമായ ശ്രമത്തെ ശബരിമല സംരക്ഷണ യാത്ര ചെറുത്തുതോല്‍പ്പിക്കും. ഷിഗ്നാപൂര്‍ ശനീശ്വര ക്ഷേത്രത്തില്‍ സാമൂഹ്യപരമായ ചില പ്രശ്നങ്ങളുടെ പേരിലാണ് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ മാറ്റി നിര്‍ത്തിയിരുന്നത്. ഇത്തരം സാമൂഹ്യസമ്പ്രദായം അനുസരിച്ചിട്ടുള്ള ആചാരങ്ങളെ മാറ്റാന്‍ സാധിക്കും. എന്നാല്‍ ശബരിമലയിലേത് സാമൂഹ്യപരമായിട്ടുള്ള ഒരു ആചാരമല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണം എന്നും എംഡി രമേശ് പറഞ്ഞു.

ശബരിലയ്ക്കെതിരെ കേസ് കൊടുത്തവരാരും മലയാളികളോ അയ്യപ്പ ഭക്തരോ അല്ല. ഇക്കാര്യം ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധിന്യായത്തില്‍ പറയുന്നുണ്ട്. ഇവര്‍ ഒരു ഘട്ടത്തില്‍ കേസില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതൊരു പൊതുപ്രശ്നമെന്നും കേസ് തുടരണമെന്നുമുള്ള നിലപാടായിരുന്നു കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചതെന്നും എം.ടി രമേശ് ചൂണ്ടിക്കാട്ടി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി...  (43 minutes ago)

നിന്റെയൊക്കെ മക്കളെ നീ ഇങ്ങനെ കെട്ടിച്ചുവിടോ ഹൃദയം പൊട്ടി അച്ഛൻ ഗോവിന്ദൻ നിന്ന് പുഴുക്കുന്നു  (43 minutes ago)

ഗണേഷിന്റെ ഭാവി രണ്ടുചിത്രങ്ങളിൽ തൂങ്ങിയാടുന്നു.... സമ്പൂർണ ബ്ലാക്ക് മെയിലിംഗ് .. അടിമണ്ണ് ഇളകി : വീഴുമോ?  (49 minutes ago)

US ന്റെ ഖാര്‍ഗ് ആക്രമണം തലയിൽ കൈവെച്ച് ഇസ്രായേൽ ! ദ്വീപിലേക്ക് ഇരച്ചോടി IRGC ലോകം കൊടും നാശത്തിലേക്ക്  (1 hour ago)

പാമ്പാർ പുഴയിലെ കയത്തിൽ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു  (1 hour ago)

വൈദ്യുതി നിയന്ത്രണമോ പവർകട്ടോ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി  (1 hour ago)

മണ്ണഞ്ചേരിയിൽ വീടിന് സമീപത്തെ ജലാശയത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു  (1 hour ago)

അമിത ലോഡുമായെത്തിയ തടിലോറിയുടെ മുകളിലുണ്ടായിരുന്ന യുവാവിന് വൈദ്യുതാഘാതമേറ്റു...  (1 hour ago)

മൈമൂന കൊലക്കേസിലെ പ്രതി പുഴയിൽ മരിച്ച നിലയിൽ...  (2 hours ago)

ഇന്നേവരെ കണ്ടിട്ടില്ലാത്ത ആക്രമണം  (2 hours ago)

ബംഗ്ലാദേശിനെ തകര്‍ത്ത് പാകിസ്ഥാന്‍...  (2 hours ago)

ഇന്ന് ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (2 hours ago)

സ്വർണ വിലയിൽ വീണ്ടും ഇടിവ്... പവന് 760 രൂപയുടെ ഇടിവ്  (3 hours ago)

കേരളത്തിൽ വീണ്ടും മരണാനന്തര അവയവദാനം...  (3 hours ago)

സിപിഐ എം മുൻ ബാലുശേരി ഏരിയാ കമ്മറ്റി അംഗവും മുതിർന്ന നേതാവുമായിരുന്ന തൃക്കുറ്റിശേരി പുറ്റൻ കണ്ടി പി കെ ഗംഗാധരൻ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends