Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..

ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..

അയ്യപ്പഭക്തര്‍ ഒരുക്കുന്ന പ്രതിഷേധ ജ്വാല ഇങ്ങനെ

10 OCTOBER 2018 07:55 PM IST
മലയാളി വാര്‍ത്ത

More Stories...

അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..

ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില

ഇത് ഭക്തിയുടെ വിശുദ്ധിയില്‍ കുറുക്കിയെടുത്ത പ്രതിഷേധ ജ്വാലയാണ്. പന്തളത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയും, തിരുവനന്തപുരത്ത് ശശികല ടീച്ചറും കൊളുത്തിയ ഈ അഗ്നി ആളിക്കത്തുകയാണ്.

രാഹുല്‍ ഈശ്വര്‍ നെഞ്ചില്‍ കൈയ്യമര്‍ത്തി ഉറക്കെപ്പറഞ്ഞു. ഈ നെഞ്ചില്‍ ചവിട്ടിയെ ശബരിമലയില്‍ സ്ത്രീകള്‍ക്കു കടക്കാനാകൂ എന്ന്. നാമജപയാത്രയില്‍ അത് ഭക്തര്‍ ഏറ്റുപറഞ്ഞു. വികാരമായി ആളിക്കത്തി. സംസ്ഥാന സര്‍ക്കാരും, മുഖ്യമന്ത്രിയും ശക്തമായ നിലപാടുകളോടെ മുന്നോട്ടു വന്നെങ്കിലും ഭക്തര്‍ ഭയന്നില്ല. സ്വാമിയേ അയ്യപ്പോ വിളികള്‍ കൂടുതല്‍ കരുത്തോടെ ഉയര്‍ന്നുകേട്ടു. മാസപ്പിറവിയില്‍ മാലയണിഞ്ഞ സ്ത്രീകള്‍ മലചവിട്ടുമെന്നും അവര്‍ക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്കുമെന്നും ഉറപ്പിച്ചു പറഞ്ഞപ്പോള്‍ വിശ്വാസം സംരക്ഷിക്കാന്‍ പമ്പയിലേക്ക് ഭക്തജന സ്ത്രീകളുടെ ഒഴുക്കായി.

200 സ്ഥലങ്ങളിലെ ഉപരോധ സമരം തെരുവിലേക്കിറങ്ങിയ പ്രതിഷേധത്തിന്റെ മാറ്റൊലിയായി. ഏതു സംഘര്‍ഷത്തിനും തടുക്കാനാകാത്ത വിശ്വാസ സംരക്ഷണ പ്രഖ്യാപനമായി. അയ്യപ്പഭക്തി കേരളത്തിന്റെ വികാരമാണ്. അതില്‍ ജാതീയ ചിന്തകളില്ല. സവര്‍ണ്ണനോ അവര്‍ണ്ണനോ ഇല്ല. തന്ത്രങ്ങളും, രാഷ്ട്രീയ അടവുകളും ഒരു പക്ഷേ ശബരിമല സമരത്തില്‍ വിലപ്പോകില്ല. കാരണം ശാസ്താവിന്റെ നീതിയാണ് ഇവിടെ അന്തിമം.
ഇത് വിശ്വാസ പ്രഖ്യാപനത്തിനായുള്ള ഉണര്‍ത്തുപാട്ടാണ്. കാടും, മലയും, കാട്ടുമൃഗങ്ങളും, ഭക്തിയും ഇഴചേര്‍ന്ന സംസ്‌കൃതിയാണ്. വറ്റാത്ത അയ്യപ്പന്റെ നല്ല കഥകള്‍ കേട്ടുവളര്‍ന്ന മലയാളിയുടെ ഒരുമയാണ്.
പോലീസ് പ്രതിരോധനങ്ങളും, നിരോധനാജ്ഞയും ഈ ഭക്തര്‍ക്കുമുന്‍പില്‍ വിലപ്പോകില്ല. അവിടെ ശശികല ടീച്ചറിനെപ്പോലെയുള്ളവരുടെ സിംഹഗര്‍ജ്ജനങ്ങള്‍ ഉയരും. ജനമുന്നേറ്റത്തിന്റെ വേലിയേറ്റം എല്ലാ പ്രതിരോധങ്ങളെയും തകര്‍ത്തെറിയും.

പുരോഗമനവും, വിശ്വാസവും കൂട്ടിക്കലര്‍ത്തരുത്. നവോത്ഥാനത്തിലേക്ക് നടന്നടുക്കേണ്ടത് രാഷ്ട്രീയ തിമിരത്തിനപ്പുറം ഒരു ജനതയെ കൈപിടിച്ചുയര്‍ത്തിക്കൊണ്ടാവണം. പഴമയുടെ ചരിത്രം ഐതിഹ്യങ്ങളും, കെട്ടുകഥകളുമാകും. എങ്കിലും ഞങ്ങളവ വിശ്വസിക്കുന്നു; ഉള്‍ക്കൊള്ളുന്നു, നെഞ്ചേറ്റുന്നു. ഏത് രാഷ്ട്രീയ കാപട്യവും തിരിച്ചറിയാന്‍ ഇന്നാട്ടിലെ വിശ്വാസി സമൂഹത്തിനു കഴിയും.

ഇന്നുമുതല്‍ ഞങ്ങള്‍ ക്രിസ്ത്യാനിയെയും, മുസ്ലീമിനെയും, കെ.എം. മാണിയേയും, പി.സി. ജോര്‍ജ്ജിനെയും, കുഞ്ഞാലിക്കുട്ടിയെയുമൊക്കെ ഞങ്ങള്‍ക്കൊപ്പം ചേര്‍ക്കും. അവിടെ കോണ്‍ഗ്രസും, ബി.ജെ.പിയുമുണ്ടാകും. ഏറ്റുമുട്ടേണ്ടത് സംവിധാനങ്ങളോടും സര്‍ക്കാരിനോടുമാണ്. ഈ സമരം കെടുത്തിക്കളയാന്‍ അത്രയെളുപ്പം കഴിയില്ല. ഈ ജനമനസ്സുകള്‍ വായിച്ചറിഞ്ഞ് ഇടതുപക്ഷവും ഇവര്‍ക്കു പിന്തുണ നല്കൂ.
പ്രതിഷേധം ആളിക്കത്തിയ ഒരു ദിനം.

എന്.ഡി.എയുടെ നേതൃത്വത്തിൽ പന്തളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന ശബരിമലരക്ഷാ യാത്ര ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന് പിള്ള ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസം കൊണ്ട് മാര്ച്ച് തലസ്ഥാനത്തെത്തും. ഈ ദിവസങ്ങളിലെല്ലാം എം.സി റോഡില് ഭക്തലക്ഷങ്ങള് അണിനിരക്കും. അതോടെ ഗതാഗതം താറുമാറാകും. തിരുവനന്തപുരത്ത് പലയിടത്താണ് ഭക്തര് പ്രതിഷേധിക്കുന്നത്. ഹിന്ദുഐക്യവേദി നേതാവ് ശശികല ടീച്ചറുടെ നേതൃത്വത്തില് കേശവദാസപുരത്തായിരുന്നു പ്രതിഷേധം നടത്തിയത്. എന്.എസ്.എസിന്റെ നേതൃത്വത്തില് പാളയം രക്തസാക്ഷി മണ്ഡപത്തില് നിന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്ച്ച് നടത്തി.

സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വിവിധയിടങ്ങളില്‍ ഹൈന്ദവ സംഘടനകള് ദേശീയ പാത ഉപരോധിച്ചു. . അഖിലഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില് സെക്രട്ടറിയേറ്റ് പടിക്കല് സമരം നടക്കുന്നുണ്ട്. കോടതി വിധിക്കെതിരെ ഒരു കോടി പേരുടെ ഒപ്പ് ശേഖരിച്ച് രാഷ്ട്രപതിക്ക് കൈമാറാനാണ് ഇവരുടെ നീക്കം. തൃശൂരില് ഭക്തര് ദേശീയപാത ഉപരോധിച്ചു. ഭക്തരോട് ഗതാഗത തടസം സൃഷ്ടിക്കരുതെന്നും വാഹനങ്ങള് പോകാന് അനുവദിക്കണമെന്നും പൊലീസ് പറഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. ചില സ്ഥലങ്ങളില് പ്രതിഷേധ സ്ഥലങ്ങളിലേക്ക് പൊലീസിന് ചെല്ലാനാവാത്ത സ്ഥിതിയും ഉണ്ടായി. കോഴിക്കോടും വലിയ എതിര്പ്പാണ് ഉയര്ന്ന് വരുന്നത്.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധവുമായി എന്‍എസ്എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ ചെങ്ങനൂരില്‍ നടന്ന ശരണമന്ത്ര ജപയാത്രയില്‍ അണിചേര്‍ന്നതു പതിനായിരങ്ങള്‍.
മുണ്ടന്‍കാവില്‍ യൂണിയന്‍ ആസ്ഥാനത്തിനു മുന്നില്‍നിന്നാണു യാത്ര ആരംഭിച്ചത്. തന്ത്രി താഴമണ്‍ മഠം കണ്ഠര് മോഹനര് ഭദ്രദീപം തെളിയിച്ചു. നഗരം ചുറ്റി കിഴക്കേനടയില്‍ സമാപിച്ചു. യോഗത്തില്‍ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.എന്‍.സുകുമാരപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു.

പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാര്‍ വര്‍മ അനുഗ്രഹപ്രഭാഷണം നടത്തി. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, എന്‍എസ്എസ് റജിസ്ട്രാര്‍ പി.എന്‍.സുരേഷ്, പന്തളം നിര്‍വാഹക സംഘം സെക്രട്ടറി പി.എന്‍.നാരായണവര്‍മ, ട്രഷറര്‍ ദീപ വര്‍മ, എന്‍എസ്എസ് പന്തളം യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി, ചെങ്ങന്നൂര്‍ യൂണിയന്‍ സെക്രട്ടറി ബി.കെ.മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു. അയ്യപ്പന്റെ ചിത്രവും കെടാവിളക്കും വഹിച്ച രഥത്തിന്റെ അകമ്പടിയോടെയായിരുന്നു യാത്ര. സ്ത്രീകളാണ് ഏറെയും പങ്കെടുത്തത്. യൂണിയനു കീഴിലെ 108 കരയോഗങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുത്തു.

ഇതിനിടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി പ്രതിഷേധം. കഴക്കൂട്ടത്തുവച്ചാണ് ബിജെപി പ്രവര്ത്തകര് മന്ത്രിയെ കരിങ്കൊടി കാട്ടിയത്. സംഭവത്തില് മൂന്ന് ബിജെപി പ്രവര്ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

എന്.ഡി.എയുടെ മാര്ച്ച് സജ്ജീവമാകുന്നതോടെ പ്രതിഷേധം കൂടുതല് ശക്തമാകും. ഇതിനെ എങ്ങനെ തരണം ചെയ്യുമെന്ന് സര്ക്കാരിന് യാതൊരു വ്യക്തതയുമില്ല. കോടതിവിധി നടപ്പാക്കുമെന്ന നിലപാടില് നിന്ന് പിന്മാറാനും തയ്യാറായിട്ടില്ല. റിവ്യൂഹര്ജി പരിഗണിക്കാന് ഉടന് പറ്റില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല് തുലാമാസ പൂജയ്ക്ക് നടതുറക്കുമ്പോള് എന്താകും സ്ഥിതിയെന്ന് ഒരെത്തും പിടിയുമില്ല.

എന്.ഡി.എയുടെ നേതൃത്വത്തില് പന്തളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന ശബരിമലരക്ഷാ യാത്ര ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന് പിള്ള ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസം കൊണ്ട് മാര്ച്ച് തലസ്ഥാനത്തെത്തും. ഈ ദിവസങ്ങളിലെല്ലാം എം.സി റോഡില് ഭക്തലക്ഷങ്ങള് അണിനിരക്കും. അതോടെ ഗതാഗതം താറുമാറാകും. തിരുവനന്തപുരത്ത് പലയിടത്താണ് ഭക്തര് പ്രതിഷേധിക്കുന്നത്. ഹിന്ദുഐക്യവേദി നേതാവ് ശശികല ടീച്ചറുടെ നേതൃത്വത്തില് കേശവദാസപുരത്തായിരുന്നു പ്രതിഷേധം നടത്തിയത്. എന്.എസ്.എസിന്റെ നേതൃത്വത്തില് പാളയം രക്തസാക്ഷി മണ്ഡപത്തില് നിന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്ച്ച് നടത്തി.

സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വിവിധ ഹൈന്ദവ സംഘടനകള് ദേശീയ പാത ഉപരോധിച്ചു. . അഖിലഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില് സെക്രട്ടറിയേറ്റ് പടിക്കല് സമരം നടക്കുന്നുണ്ട്. കോടതി വിധിക്കെതിരെ ഒരു കോടി പേരുടെ ഒപ്പ് ശേഖരിച്ച് രാഷ്ട്രപതിക്ക് കൈമാറാനാണ് ഇവരുടെ നീക്കം. തൃശൂരില് ഭക്തര് ദേശീയപാത ഉപരോധിച്ചു. ഭക്തരോട് ഗതാഗത തടസം സൃഷ്ടിക്കരുതെന്നും വാഹനങ്ങള് പോകാന് അനുവദിക്കണമെന്നും പൊലീസ് പറഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. ചില സ്ഥലങ്ങളില് പ്രതിഷേധ സ്ഥലങ്ങളിലേക്ക് പൊലീസിന് ചെല്ലാനാവാത്ത സ്ഥിതിയും ഉണ്ടായി. കോഴിക്കോടും വലിയ എതിര്പ്പാണ് ഉയര്ന്ന് വരുന്നത്.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധവുമായി എന്‍എസ്എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ ചെങ്ങനൂരില്‍ നടന്ന ശരണമന്ത്ര ജപയാത്രയില്‍ അണിചേര്‍ന്നതു പതിനായിരങ്ങള്‍. മുണ്ടന്‍കാവില്‍ യൂണിയന്‍ ആസ്ഥാനത്തിനു മുന്നില്‍നിന്നാണു യാത്ര ആരംഭിച്ചത്. തന്ത്രി താഴമണ്‍ മഠം കണ്ഠര് മോഹനര് ഭദ്രദീപം തെളിയിച്ചു. നഗരം ചുറ്റി കിഴക്കേനടയില്‍ സമാപിച്ചു. യോഗത്തില്‍ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.എന്‍.സുകുമാരപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു.

പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാര്‍ വര്‍മ അനുഗ്രഹപ്രഭാഷണം നടത്തി. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, എന്‍എസ്എസ് റജിസ്ട്രാര്‍ പി.എന്‍.സുരേഷ്, പന്തളം നിര്‍വാഹക സംഘം സെക്രട്ടറി പി.എന്‍.നാരായണവര്‍മ, ട്രഷറര്‍ ദീപ വര്‍മ, എന്‍എസ്എസ് പന്തളം യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി, ചെങ്ങന്നൂര്‍ യൂണിയന്‍ സെക്രട്ടറി ബി.കെ.മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു. അയ്യപ്പന്റെ ചിത്രവും കെടാവിളക്കും വഹിച്ച രഥത്തിന്റെ അകമ്പടിയോടെയായിരുന്നു യാത്ര. സ്ത്രീകളാണ് ഏറെയും പങ്കെടുത്തത്. യൂണിയനു കീഴിലെ 108 കരയോഗങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുത്തു.

ഇതിനിടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി പ്രതിഷേധം. കഴക്കൂട്ടത്തുവച്ചാണ് ബിജെപി പ്രവര്ത്തകര് മന്ത്രിയെ കരിങ്കൊടി കാട്ടിയത്. സംഭവത്തില് മൂന്ന് ബിജെപി പ്രവര്ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

എന്.ഡി.എയുടെ മാര്ച്ച് സജ്ജീവമാകുന്നതോടെ പ്രതിഷേധം കൂടുതല് ശക്തമാകും. ഇതിനെ എങ്ങനെ തരണം ചെയ്യുമെന്ന് സര്ക്കാരിന് യാതൊരു വ്യക്തതയുമില്ല. കോടതിവിധി നടപ്പാക്കുമെന്ന നിലപാടില് നിന്ന് പിന്മാറാനും തയ്യാറായിട്ടില്ല. റിവ്യൂഹര്ജി പരിഗണിക്കാന് ഉടന് പറ്റില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല് തുലാമാസ പൂജയ്ക്ക് നടതുറക്കുമ്പോള് എന്താകും സ്ഥിതിയെന്ന് ഒരെത്തും പിടിയുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ketan-Agarwal-murder കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി;  (1 hour ago)

VEENA VIJAYAN പിണറായിയും സംശയ നിഴലില്‍  (1 hour ago)

Hibi-Edens-house യുവാവ് അറസ്റ്റിൽ  (1 hour ago)

VEENA VIJAYAN പിണറായി വിജയനെ മകൾ ഒറ്റിയോ?  (1 hour ago)

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (2 hours ago)

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ  (2 hours ago)

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (2 hours ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (2 hours ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (3 hours ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (4 hours ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (4 hours ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (4 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (5 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (6 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (6 hours ago)

Malayali Vartha Recommends