Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

സാലറി ചാലഞ്ചിനോട് നോ പറഞ്ഞാലെന്ത്? സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം അടുത്ത ബജറ്റിൽ അൻപത്തിയേഴാകും....

12 NOVEMBER 2018 03:01 PM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

സാലറി ചലഞ്ചിനോട് നോ പറയുകയും കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്ത സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം അടുത്ത ബജറ്റിൽ അൻപത്തിയേഴാകും. ആദ്യം പെൻഷൻ ഏകീകരണവും തുടർന്ന് പെൻഷൻപ്രായം വർധിപ്പിക്കലുമാണ് സി പി എമ്മിന്റെ തന്ത്രം . പെൻഷൻ പ്രായം ഏകീകരിക്കുന്നതിൽ വിരോധമില്ലെന്ന് പിണറായി വിജയൻ മന്ത്രി ഐസക്കിനെ അറിയിച്ചു. പിണറായിയുടെ അംഗീകാരമില്ലാത്തതിനാലാണ് പരിഷ്ക്കാരം ഇത്രയും വൈകിയത്.

പെൻഷൻ പ്രായ വർധനക്കൊപ്പം കേരള അഡ്മിനിസ്ട്രേറീവ് സർവീസ് എന്ന നൂതനാശയവും പിണറായി സർക്കാർ ഫ്രീസറിലേക്ക് മാറ്റി. ജീവനക്കാരുടെ എതിർപ്പാണ് കാരണം.

ഇപ്പോൾ ജീവനക്കാർ പ്രായം 56 ആകുമ്പോഴാണ് വിരമിക്കുന്നത്. അതായത് 2019 ജൂലൈ 31 ന് ഒരാൾക്ക് 56 തികഞ്ഞാൽ വിരമിക്കും. ഇനി 2019 ജൂലൈ 31 ന് 56 തിരഞ്ഞാലും വിരമിക്കുന്നത് 2020 മാർച്ച് 31 നായിരിക്കും. അതേ സമയം കഷ്ടക്കാലം പിടിച്ചവരുടെ ജന്മദിനം 2019 മാർച്ച് 19 ആണെങ്കിൽ അവർ 2019 മാർച്ച് 31 ന് തന്നെ വിരമിക്കും. പിന്നീട് ഇതിൽ ഒരു അവകാശലംഘനമുണ്ടെന്ന് കണ്ടെത്തി എല്ലാവരുടെയും പെൻഷൻ പ്രായം 57 ആക്കും. അധ്യാപകർക്ക് ഇതേ സമ്പ്രദായമാണ് ഇപ്പോഴും പിന്തുടരുന്നത്.

പ്രളയത്തിന്റെ പേരിലാണ് പെൻഷൻ പ്രായം ഏകീകരിക്കാൻ തീരുമാനിച്ചത്. പ്രളയം കാരണം പണമില്ലെന്ന പല്ല വിക്കാണ് സിപിഎം സംസ്ഥാന സമിതി പച്ചക്കൊടി വീശിയത്. പെൻഷൻ പ്രായം ഏകീകരിക്കുന്നതിനു സി പി എമ്മിന്റെ അനുവാദം സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അനുമതിയില്ലാതെ പെൻഷൻ പ്രായം വർധിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കാരണം പാർട്ടിയുടെ യുവജന സംഘടനകൾ പെൻഷൻ പ്രായം വർധിപ്പിക്കുന്നതിന് എതിരാണ്. എന്നാൽ സി പി ഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളുമായി ഇക്കാര്യം ഇതേ വരെ ആലോചിച്ചിട്ടില്ല.

കാനം രാജേന്ദ്രൻ തുടരുന്ന സമവായ നിലപാട് കാരണം ഇത്തരം വിഷയങ്ങൾ വിവാദമാകാൻ തരമില്ല. ഇടതുമുന്നണിയിൽ സി പിഐ മാത്രമാണ് കർക്കശ നിലപാട് സ്വീകരിക്കാറുള്ളത്. അവരെ മെരുക്കാനാണ് ഏകീകരണം എന്ന ആശയം ധനമന്ത്രി മുന്നോട്ടു വച്ചത്. കഴിഞ്ഞ യു ഡി എഫ് സർക്കാരിൽ ധനമന്ത്രിയായിരുന്ന കെ.എം മാണിക്കും പെൻഷൻ പ്രായം വർധിപ്പിക്കാൻ താത്പര്യമുണ്ടായിരുന്നു. എന്നാൽ ഇടതുമുന്നണിയെ പോലെ ശക്തമായ നിലപാട് സ്വീകരിക്കാൻ പേടിയുള്ളതു കൊണ്ട് മാത്രം കെ.എം മാണിയും ഉമ്മൻ ചാണ്ടിയും 56 എന്ന അക്കത്തിൽ നിലയുറപ്പിച്ചു. എന്നാൽ കെ എം മാണി രൂപം കൊടുത്ത പങ്കാളിത്ത പെൻഷൻ ബാധകമായവർക്ക് 60 വയസാണ് പെൻഷൻ പ്രായം.

കേരളത്തിലെ സമ്പദ് സ്ഥിതി തീരെ ദുരിതത്തിലാണ്. അതിന്റെ തീവ്രത ധനമന്ത്രിക്ക് മാത്രമാണ് അറിയാവുന്നത്. മുഖ്യമന്ത്രിക്കും ഇക്കാര്യത്തിൽ വേണ്ടത്ര ജ്ഞാനമില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇതു തന്നെയായിരുന്നു അവസ്ഥ. പ്രളയം വന്നതോടെ ധനമന്ത്രിയുടെ കിഫ്ബി സ്വപ്നങ്ങളെല്ലാം അവസാനിച്ചു. നവകേരള നിർമ്മിതി എന്ന പേരിൽ കെട്ടിയുയർത്തിയ ഇമേജുകളെല്ലാം അവസാനിച്ചു. പ്രളയത്തിൽ ഇല്ലാതായ നാടിനെ കൈപിടിച്ചുയർത്താനുള്ള എല്ലാ ശ്രമങ്ങളും പാളി. കേന്ദ്ര സഹായം വേണ്ടത്ര ലഭിച്ചില്ലെന്ന് മാത്രമല്ല മറ്റ് രാജ്യങ്ങളിൽ നിന്ന് ലഭിക്കുമായിരുന്ന സാധ്യതകളുടെ കടയ്ക്കൽ കേന്ദ്രം കത്തി വയ്ക്കുകയും ചെയ്തു.

അടുത്ത മാർച്ചിൽ കൂട്ടത്തോടെ പെൻഷൻ ചെലവ് വന്നാൽ എന്തു ചെയ്യുമെന്ന രൂപം സർക്കാരിനില്ല. സർക്കാർ ജീവനക്കാർക്ക് നൽകാനുള്ള ക്ഷാമബത്തയിൽ കുടിശികയുണ്ട്. ശമ്പള പരിഷ്ക്കരണ കുടിശിക പണമായി നൽകിയത് വഴിയുള്ള ബാധ്യത വേറെയാണ്. അത് സാലറി ചലഞ്ചിന് പണം ലഭിക്കാനായിരുന്നു. കുടിശിക വാങ്ങിയ ശേഷം സർക്കാർ ജീവനക്കാരൻ തനിനിറം കാണിച്ചു. അവർ കോടിയിലെത്തി ചലഞ്ചിനെതിരെ ഉത്തരവ് വാങ്ങി.

അതേ സമയം സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി ഇടപെട്ടിട്ടും ഫയലിന്റെ വേഗത്തിന് ഒച്ചിഴയുന്ന വേഗതയാണുള്ളത്. ഒരു ഭരണകൂടത്തിനും ഉദ്യോഗസ്ഥരെ പിണക്കി മുന്നോട്ട് പോകാൻ കഴിയില്ലെന്ന സത്യം പിണറായി സർക്കാരും അംഗീകരിച്ചിരിക്കുന്നു. സർക്കാരിന് ലഭിക്കുന്ന സമ്പത്തിന്റെ 90% വും സർക്കാർ ജീവനക്കാരെ നന്നാക്കാനാണ് ചെലവഴിക്കുന്നത് .കർഷക തൊഴിലാളി പെൻഷൻ പോലും നൽകാതെയാണ് നമ്മുടെ സർക്കാർ ജീവനക്കാരെ ഉദ്ധരിക്കുന്നത്!

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (13 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (31 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (42 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (49 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (56 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends