Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

മന്ത്രി ജലീൽ ഓഫീസ് ഫയലുകൾ അടിയന്തിരമായി തീർക്കുന്നു; ബന്ധുനിയമന കേസ് വിവാദമായതിനെ തുടർന്ന് നിയമാനുസരണം പ്രവർത്തിക്കേണ്ടി വരുമെന്ന സൂചന ജലീലിന് മുഖ്യമന്ത്രി നൽകിയതായി വിവരം

12 NOVEMBER 2018 07:28 PM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

മന്ത്രി ജലീൽ ഓഫീസ് ഫയലുകൾ അടിയന്തിരമായി തീർക്കുന്നു. കേസ് ഹൈക്കോടതിയിലെക്കുമ്പോൾ പ്രതികൂല പരാമർശമുണ്ടായാൽ രാജി വയ്ക്കാൻ ഒരുങ്ങുകയാണ് മന്ത്രി കെ.റ്റി. ജലീൽ. ചിലപ്പോൾ നിയമസഭ ചേരുന്നതിന് മുമ്പ് തന്നെ അദ്ദേഹം രാജിവച്ചേക്കും.

അതിനിടെ ജലീലിനെ പ്രതിസന്ധിയിലാക്കിയ പി.കെ ഫിറോസ് അടുത്ത തെരഞ്ഞടുപ്പിൽ തവനൂരിൽ നിന്ന് ജലീലിനെതീരെ ജനവിധി തേടും. ജലീലിനോട് മുഖ്യമന്ത്രി കർക്കശമായി സംസാരിച്ചുവെന്നാണ് വിവരം. ബന്ധുനിയമന കേസ് വിവാദമായതിനെ തുടർന്ന് നിയമാനുസരണം പ്രവർത്തിക്കേണ്ടി വരുമെന്ന സൂചന ജലീലിന് മുഖ്യമന്ത്രി നൽകിയതായാണ് വിവരം. തനിക്ക് നല്ല തലവേദന സമ്മാനിച്ച ജലീൽ മന്ത്രിസ്ഥാനത്ത് തുടങ്ങുന്നതിനോട് മുഖ്യമന്ത്രിക്ക് ഒരു താത്പര്യവുമില്ല. ജയരാജനോട് ചെയ്തത് മുഖ്യമന്ത്രി ജലീലിനോടും ചെയ്യും. ജലീലിനോട് യാതൊരു പ്രത്യേകതയും അദ്ദേഹം കാണിക്കില്ല.

ജലീലിനെതീരെ യൂത്ത് ലീഗ് ഹൈക്കോടതിയെ സമീപിച്ചു കഴിഞ്ഞു. ജലീലിന്റെ രാജി അനിവാര്യമാണെന്ന രീതിയിൽ സി പി എമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നു. ന്യൂന പക്ഷ സമുദായംഗം എന്ന ഒരെറ്റ സഹായം മാത്രമാണ് ജലീലിനുള്ളത്. എന്നാൽ ജലീലിനെ സഹായിക്കാൻ ഒരു ന്യൂന പക്ഷ നേതാവും രംഗത്തില്ല. ബാർക്കോഴ കേസിലുണ്ടായ രാജി പോലെ ഇതും സംഭവിക്കാൻ തന്നെയാണ് സാധ്യത. ജലീലിനെ പുറത്തിറക്കാൻ അനുവദിക്കില്ലെന്ന് തന്നെയാണ് ലീഗിന്റെയും യുഡി എഫിന്റെയും തീരുമാനം. രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും തമ്മിൽ ഇത് സംബന്ധിച്ച ചർച്ച നടത്തി കഴിഞ്ഞു. പി.കെ ഫിറോസ് കുഞാപ്പയുടെ സ്നേഹാദരങ്ങൾക്ക് പാത്രീഭവിച്ച് കഴിഞ്ഞു. ജലീലിന്റെ രാജിയിൽ കവിഞ്ഞ് യാതൊന്നും കുഞ്ഞാലിക്കുട്ടി പ്രതീക്ഷിക്കുന്നില്ല.

നിയമസഭ ചേരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സഭയിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ തന്നെയാണ് കോൺഗ്രസിന്റെ തീരുമാനം. നിയമസഭ ചേരാൻ പോലും സമ്മതിക്കാത്ത തരത്തിൽ സ്തംഭിപ്പിക്കാനാണ് തീരുമാനം . ജലീലിന് നിരപരാധിത്വം തെളിയിച്ച ശേഷം വേണമെങ്കിൽ തിരികെയെത്താം എന്ന നിലയിലാണ് സർക്കാരും സി പി എമ്മും നീങ്ങുന്നത്. ജലീൽ വിഷയം നിയമസഭയിൽ ശബരിമല വിഷയത്തിൽ സർക്കാർ ബുദ്ധിമുട്ടിലാണ്. അതിനിടയിലാണ് സർക്കാർ ജലീൽ വിഷയത്തിൽ പ്രതിസന്ധിയിലായത് . ജലീൽ വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് സ്പീക്കർ ഉറപ്പുനൽകി കഴിഞ്ഞു.

മലപ്പുറം ലീഗിന്റെ തലസ്ഥാനമാണ്. അവിടെ ജലീലിന് ഒരു റോളുമില്ല. ഇക്കാമേത്രയും ലീഗുമായി എതിരിട്ടാണ് ജലീൽ നിലകൊണ്ടിട്ടുള്ളത്. പ്രതിസന്ധിയിലായ ജലീലിന് ഏതായാലും നിലനിൽപ്പുണ്ടാവില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (14 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (32 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (43 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (50 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (57 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends