Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

വത്സേട്ടന്‍ ഒരു വരക്കം കൂടി വരേണ്ടി വരും; വത്സന്‍ തില്ലങ്കേരി കേരളത്തെ വീണ്ടും ഞെട്ടിക്കുമ്പോള്‍ സര്‍വ്വകക്ഷിയോടെ വിളിച്ച് തടി രക്ഷിക്കാനുളള തത്രപ്പാടിൽ സര്‍ക്കാര്‍; കണ്ണൂരില്‍ നിന്ന് അണികളുമായി ശബരിമലയിലെത്തി സര്‍ക്കാരിനെ വട്ടം കറക്കിയ വത്സന്‍ തില്ലങ്കേരി കൗതുകമുണര്‍ത്തുമ്പോള്‍ തന്നെ പോലീസിലെ പൊള്ളത്തരങ്ങളും പൊളിച്ചെഴുതുകയാണ്

12 NOVEMBER 2018 08:03 PM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

വത്സന്‍ തില്ലങ്കേരി കേരളത്തെ വീണ്ടും ഞെട്ടിക്കുമ്പോള്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് തടി രക്ഷിക്കാനുളള തത്രപ്പാടിലാണ് സര്‍ക്കാര്‍. ചിത്തിര ആട്ട ഉത്സവ വിശേഷങ്ങള്‍ ഏറെയും സംഘപരിവാര്‍ വിജയഗാഥയായിരുന്നു. ശബരിമലയിലെത്തിയ രണ്ടായിരത്തിയഞ്ഞൂറ് പോലീസുകാരെയും, ദക്ഷിണ മേഖല ഐജി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും നോക്കു കുത്തിയാക്കി വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ആര്‍എസ് എസ് വോളന്റിയര്‍മാരാണ് സന്നിധാനം നിയന്ത്രിച്ചിരുന്നത് എന്നത് സര്‍ക്കാരുള്‍പ്പെടെ എല്ലാവരുെ തുറന്നു സമ്മതിച്ചു.    പ്രത്യേക സന്ദര്‍ഭങ്ങളില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഇത്തരം തന്ത്രങ്ങള്‍ പോലീസ് സ്വീകരിക്കാറുണ്ട് എന്നു് പോലീസ് വിശദീകരിക്കണം. വന്നയുടനെ തില്ലങ്കേരി അടുത്ത വെടി പൊട്ടിച്ചു. ശബരിമലയിലേക്കു വന്ന വനിതാ പോലീസുകാരുടെ പ്രായം താന്‍ പരിശോധിച്ചിരുന്നു എന്ന വിവാദപരമായ വിശദീകരണമാണ് തില്ലങ്കേരി നടത്തിയത്. ഇതോടെ പോലീസും പൂര്‍ണ്ണമായും പെട്ടു. സന്നിധാനത്ത് ഐജിയോടൊപ്പം ചായ കുടിച്ച് പോലീസ് മെഗാ മൈക്കില്‍ അണികളെ നിയന്ത്രിച്ച്, പതിനെട്ടാം പടിയില്‍ നിന്ന് ആര്‍ജ്ജവത്തോടെ പട നയിച്ച തില്ലങ്കേരി കേരളത്തിലെ ഹീറോ ആയത് പിണറായിയുടെ പോലീസിന്റെ കഴുത്തില്‍ ചവിട്ടിയെന്നത് ഏറെ കൗതുകമുണര്‍ത്തുന്നു.   സോഷ്യല്‍ മീഡിയ കമന്റുകളും, ട്രോളുകളും ഏറെ രസകരമാണ്. എങ്കില്‍ പിന്നെ പോലീസ് ഉപദേഷ്ടാവായി ശ്രീവാസ്തവയ്ക്ക് പകരം തില്ലങ്കേരിയെ വച്ചാല്‍ മതിയെന്നാണ് ഒരു കൂട്ടര്‍. മണ്ഡലകാലത്തെ ക്രമീകരണങ്ങള്‍ ഡിജിപി തില്ലങ്കേരിയോടാലോചിച്ച് ചെയ്യട്ടെയെന്ന് വേറൊരു കൂട്ടര്‍ എന്തായാലും തില്ലങ്കേരി കസറുകയാണ്.  മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പോലീസ് പാസ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ എന്തു പാസു നല്‍കിയാലും ഇതാണ് സ്ഥിതിയെങ്കില്‍ തില്ലങ്കേരിയും വോളന്റിയര്‍മാരും പാസു പരിശോധിച്ച് അനുമതി നല്‍കേണ്ടി വരും.   കണ്ണൂരില്‍ നിന്ന് അണികളുമായി ശബരിമലയിലെത്തി സര്‍ക്കാരിനെ വട്ടം കറക്കിയ വത്സന്‍ തില്ലങ്കേരി കൗതുകമുണര്‍ത്തുമ്പോള്‍ തന്നെ പോലീസിലെ പൊള്ളത്തരങ്ങളും പൊളിച്ചെഴുതുകയാണ്. മുഖ്യമന്ത്രിയും സര്‍ക്കാരും പറയുന്നതല്ല ശബരിമലയും തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സത്യങ്ങള്‍. തോക്കിന്‍ മുനയില്‍ തീര്‍ത്ഥാടനമൊരുക്കുക അത്രയെളുപ്പമല്ല. ഒരു പോലീസ് പടയ്ക്കും നിയന്ത്രിക്കാനാവാത്ത അയ്യപ്പഭക്തരവിടെയുണ്ട്. നിയന്ത്രണങ്ങള്‍ സ്ഥിതിഗതികള്‍ കലുഷിതമാക്കുകയേ ഉള്ളൂ. ഒരു പൊട്ടിത്തെറി യൊഴിവാക്കാന്‍ ജനക്കൂട്ടത്തിന്റെ നേതാവിനെ കയ്യിലെടുക്കേണ്ടി വരും പോലീസിന്.   വത്സേട്ടന്‍ ഒരു വരക്കം കൂടി വരേണ്ടി വരും. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (12 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (30 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (41 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (48 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (55 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends