ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ നാളെ സുപ്രീംകോടതി പരിഗണിക്കും; 48 പുനഃ പരിശോധനാ ഹര്‍ജികളും, മൂന്ന് റിട്ട് ഹര്‍ജികളും പരിഗണിക്കുന്നത് ചേംബറിൽ

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ നാളെ പരിഗണിക്കും. തുറന്ന കോടതിയില്‍ ഹര്‍ജികള്‍ വാദം കേള്‍ക്കില്ല. ചേംബറിലായിരിക്കും വാദം കേള്‍ക്കുക. 48 പുനഃ പരിശോധനാ ഹര്‍ജികളും, മൂന്ന് റിട്ട് ഹര്‍ജികളുമാണ് പരിഗണിക്കുക. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഉച്ചതിരിഞി്ഞ് മൂന്നുമണിക്കാണ് ഹര്‍ജികള്‍ പരിഗണിക്കുക.
https://www.facebook.com/Malayalivartha























