പലപ്പോഴും പങ്കാളിയെ സന്തോഷിപ്പിക്കാനുളള പ്രയത്‌നത്തിനിടയാണ് പല പ്രണയങ്ങളും തകരുന്നത്...

കത്രീന സല്‍മാന്‍ ഖാന്‍, കത്രീനരണ്‍ബീര്‍ പ്രണയം ബോളിവുഡില്‍ വലിയ ചര്‍ച്ചയായതായിരുന്നു. അതുപോലെ തന്നെയായിരുന്നു ബ്ലേക്കപ്പും. ബോളിവുഡില്‍ ബ്ലേക്കപ്പും, ലവ്വുമൊക്കെ സര്‍വ്വ സാധാരണമാണ്. എന്നാല്‍ കത്രീനയുടെ ബ്രേക്കപ്പ് വാര്‍ത്തകളില്‍ ഇടം പിടിച്ചതായികരുന്നു. സ്‌നേഹം വിശാലമാകണം. പങ്കാളിക്കെന്തു തോന്നുമെന്നുള്ള ചിന്തകളല്ല യഥാര്‍ഥ പ്രണയത്തിലുണ്ടാകേണ്ടത്. ഇത് കത്രീനയുടെ വാക്കുകളാണ്. ബോളിവുഡ് താരം കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോഴാണ് സ്‌നേഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും താരം മനസ് തുറന്നത്.

പലപ്പോഴും പങ്കാളിയെ സന്തോഷിപ്പിക്കാനുളള പ്രയത്‌നത്തിനിടയാണ് പല പ്രണയങ്ങളും തകരുന്നത്. പങ്കാളിയില്‍ നിന്ന് ലഭിക്കുന്നപ്രണയത്തിന്‍ഫെ അടിസ്ഥാനത്തിലായിരിക്കും ചില അവരെത്തന്നെ വിലയിരുത്തുന്നത്. അതില്‍ തന്നെ അവരുടെ ബന്ധം ഉലയുന്നുണ്ട്.ആത്മാഭിമാനം തകരുന്നുണ്ട്. അതൊന്നും അത്ര നല്ല കാര്യങ്ങളലല്ലല്ലോ കത്രീന പറഞ്ഞു. ഒരു സ്ത്രീയ്ക്ക് ഒരു പുരുഷന്റെ ആവശ്യം എത്രത്തോളമുണ്ടെന്നുളള വിഷയത്തില്‍ സംസാരിക്കുമ്‌ബോഴാണ് താരം ഇക്കാര്യം പറഞ്ഞത്.

https://www.facebook.com/Malayalivartha