Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

സുപ്രീംകോടതി കനിയുമെന്ന് വിശ്വാസികള്‍... മണ്ഡല മകരവിളക്കിന് നട തുറക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെ വിജയ പ്രതീക്ഷകള്‍; കേസില്‍ നിര്‍ണായ നീക്കങ്ങള്‍; പരാതിക്കാരികളും അഭിഭാഷകരും കൂട്ടത്തോടെ പിന്‍മാറുന്നു; വിജയ പ്രതീക്ഷയുമായി എല്ലാ കണ്ണുകളും സുപ്രീം കോടതിയിലേക്ക്

13 NOVEMBER 2018 09:09 AM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

എല്ലാ കണ്ണുകളും സുപ്രീം കോടതിയിലേക്കാണ്. മണ്ഡല മകര വിളക്കിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്നത്തെ സുപ്രീം കോടതി വിധി നിര്‍ണായകമാണ്. സംഘര്‍ഷഭരിതമായ തുലാംമാസ പൂജകള്‍ക്കും ചിത്തിര ആട്ട വിശേഷങ്ങള്‍ക്കും ശേഷം വൃശ്ചിക മാസത്തില്‍ വീണ്ടും ശബരിമല നട തുറക്കുമ്പോള്‍ സമാധാനമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സംസ്ഥാന സര്‍ക്കാരും നിലപാട് മാറ്റാന്‍ ഇരിക്കുകയാണ്. അതിന്റെ മുന്നോടിയാണ് സര്‍വകക്ഷി യോഗത്തിന് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയത്. 

അതേസമയം തന്നെ സുപ്രീം കോടതി വിധി എന്തുതന്നെയായാലും യുവതീ പ്രവേശനം അനുവദിക്കില്ലെന്ന നിലപാടിലാണ് ഹൈന്ദവ സംഘടനകള്‍. കഴിഞ്ഞ ദിവസം തിരുവനനന്തപുരത്ത് നടന്ന അയ്യപ്പ ഭക്തരുടെ സംഗമത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറും ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലേങ്കേരിയും ഇക്കാര്യം വ്യക്തമാക്കുകയും ചെയ്യും. ഇതിന് പുറകേയാണ് തീവ്രവാദ സംഘടനകളുടെ ഭിഷണിയും. കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോഴാണ് ആശ്വാസത്തിന് വക നല്‍കി ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. 

ശബരിമല വിധിക്കെതിരായ റിട്ട് ഹര്‍ജികളും പുനപരിശോധന ഹര്‍ജികളും സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെ 12 വര്‍ഷം മുമ്പ് പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ അഞ്ച് ഹര്‍ജിക്കാരില്‍ ഉറച്ചു നില്‍ക്കുന്നത് ഒരാള്‍ മാത്രമാണ്. 
2006 ല്‍ ഹര്‍ജി നല്‍കുമ്പോള്‍ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ഭക്തി പ്രസീജ സേഥിയാണ് ഇപ്പോഴും നിലപാടിലുറച്ച് സ്ത്രീ പ്രവേഷനം വേണമെന്ന ഭരണഘടന ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയെ പിന്തുണച്ചത്. ഭക്തി സേഥിയോടൊപ്പം സ്ത്രീ പ്രവേശനത്തിനായി ഹര്‍ജി നല്‍കിയിരുന്ന അന്നത്തെ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ ട്രഷറര്‍ ലക്ഷ്മി ശാസ്ത്രി, എക്‌സിക്യൂട്ടീവ് അംഗം പ്രേരണകുമാരി, സുധാപാല്‍, അല്‍കാശര്‍മ എന്നിവര്‍ അന്തിമ വിധി വന്നപ്പോഴേക്കും നിലപാട് മാറ്റി. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷ വിധിയെയാണ് പിന്തുണയ്ക്കുന്നതെന്ന് വ്യക്തമാക്കി. ഇതെല്ലാം വിജയ പ്രതീക്ഷയാണ് നല്‍കുന്നത്.

1987 ല്‍ ശബരിമല ക്ഷേത്രത്തില്‍ പോയ തെന്നിന്ത്യന്‍ നടി ജയമാല 2006 ല്‍ ആ വിവരം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ശബരിമലയില്‍ നടത്തിയ ശുദ്ധി കലശമാണ് തന്നെ കേസിലേക്ക് നയിച്ചതെന്ന് ഭക്തി പ്രസീജ സേഥി പറഞ്ഞു. ശുദ്ധീകരണം അംഗീകരിക്കാന്‍ കഴിയാത്തതിനാല്‍ വ്യക്തിപരമായി ഞാനാണ് കേസിന് മുന്‍കൈയ്യെടുത്തത് അവര്‍ പറഞ്ഞു.

അതേസമയം ദേവസ്വം ബോര്‍ഡിന് കൊള്ളാവുന്ന അഭിഭാഷകര്‍ കിട്ടാത്ത അവസ്ഥയാണ്. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകില്ലെന്ന് അഭിഭാഷകന്‍ ആര്യാമ സുന്ദരം തന്നെ പറഞ്ഞു. അതേ സമയം ആര്യാമ സുന്ദരം ബിഎച്ച്പിക്ക് വേണ്ടിയാണ് ഹാജരാകുന്നത്. ഇങ്ങനെ പ്രമുഖ അഭിഭാഷകരെല്ലാം തന്നെ ഒരു വികാരമായി ഭക്തര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും നേടില്ലെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് വരുന്നത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (13 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (31 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (42 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (49 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (56 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends