Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ശബരിമലയിൽ പതിനായിരത്തിലധികം പോലീസിനെ എത്തിച്ചാലും ഫലമുണ്ടാകില്ലെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം

13 NOVEMBER 2018 09:44 AM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

ശബരിമലയിലെ അയ്യപ്പ ഭക്തരുടെ പ്രതിഷേധം കഴിഞ്ഞ നാളുകളില്‍ നടതുറന്നപ്പോള്‍ കേരളം കണ്ടതാണ്. പ്രതിഷേധം അതിരുകടന്ന് അക്രമങ്ങളിൽ വരെ ചെന്നു നില്‍ക്കുന്ന അവസ്ഥയുണ്ടായി. എന്നാല്‍ രണ്ടായിരത്തോളം വരുന്ന പോലീസുകാരെയാണ് സുരക്ഷക്കായി ശബരിമലയില്‍ വിന്യസിച്ചിരുന്നത്. എന്നാല്‍ അതൊന്നും പോര ഈ പ്രധിഷേധങ്ങളെ ശമിപ്പിക്കാന്‍ എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം പുറത്തുവിടുന്നത്. രണ്ടായിരമല്ല പതിനായിരത്തിലധികം പോലീസിനെ എത്തിച്ചാലും ഫലമുണ്ടാകില്ല എന്നാണ് കേന്ദ്ര രസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്


ചിത്തിര ആട്ട വിശേഷ പൂജകള്‍ക്കായി നടതുറന്നപ്പോഴുള്ള പോലീസിന്റെ സുരക്ഷ ഏറെ ചര്‍ച്ചയായതാണ്. എന്നാല്‍ അതുകൊണ്ടുതന്നെ വലിയ ഗുണമൊന്നുമുണ്ടായില്ല എന്നുമാത്രമല്ല 50 കഴിഞ്ഞെത്തിയ സ്ത്രീകള്‍ക്കും തെറ്റധാരണമൂലം മര്‍ദ്ദനമേല്‍ക്കേണ്ടിവന്നു. 200ത്തോളം പോലീസുകാരെയാണ് അന്ന് വിന്യസിച്ചിരുന്നത്. എന്ന്ാല്‍ മണ്ഡല പൂജയ്ക്ക് മുന്നോടിയായി ശബരിമലയിലെ സുരക്ഷ കൂടുതല്‍ വര്‍ദ്ധിപ്പിച്ചു. വന്‍ തിരക്ക് കണക്കിലെടുത്ത് 2500 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ലെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. രണ്ടായിരമല്ല പതിനായിരത്തിലധികം പോലീസിനെ എത്തിച്ചാലും ഫലമുണ്ടാകില്ല എന്നാണ് കേന്ദ്ര രസ്യാന്വേഷണ വിഭാഗം പറയുന്നത്

ശബരിമലയുടെ വിഷയത്തില്‍ വിശ്വാസികളുടെ സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്വമെന്നും ആചാരാനുഷ്ടാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ല എന്നുമാണ് സര്‍ക്കാറിന്റെ നിലപാട് അതിനായാണ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സേനയെ കൂട്ടിയത്. എന്നാല്‍ ക്ന്ദ്ര രഹസ്യാന്വേഷണ വിഭാദത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിനെ കുഴക്കുയാണ്

ചിത്തിര ആട്ടവിശേഷദിനത്തില്‍ ശബരിമല ആവ ശബരിമയുടെ ചരിത്രത്തിലാദ്യമായി 15 വനിതാ പോലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്തു വിന്യസിച്ചു . എല്ലാവരും 50 വയസിനു മുകളിലുള്ളവര്‍ .പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഉറച്ച നിലപാടുള്ള സര്‍ക്കാര്‍ പോലീസ്് ഉദ്യോഗസ്ഥകളുടെ വയസ് പരിശോധിച്ചതിന്റെ ഔചിത്യം ചോദ്യംചെയ്യപ്പെട്ടതോടെയാണ് 50 വയസില്‍ താഴെയുള്ള വനിതാ ബറ്റാലിയന്‍ അംഗങ്ങളെ സന്നിധാനത്തിന്റെ സുരക്ഷാച്ചുമതലയില്‍ വിടാന്‍ നീക്കം തുടങ്ങിയത്. അതേസമയം. രണ്ടായിരമല്ല പതിനായിരത്തിലധികം പോലീസിനെ എത്തിച്ചാലും ഫലമുണ്ടാകില്ലെന്ന കേന്ദ്ര രസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് തിരിച്ചടിയാവുകയാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (12 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (30 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (41 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (48 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (55 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends