Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

വിവാദങ്ങള്‍ കൊഴുക്കവേ മലകയറുന്ന അയ്യപ്പന്‍മാരെ കാത്തിരിക്കുന്നത് ദുരിതങ്ങളുടെ യാത്ര; വാഹന പാസ് മുതല്‍ കൂടിയ നിരക്കുവരെ അനുഭവിച്ച് ശബരിമലയിലെത്തിയാലോ? യുവതികളെ കയറ്റാതിരിക്കാനായി ഹൈന്ദവ സംഘടനകളും എന്ത് വില കൊടുത്തും കയറ്റാന്‍ സര്‍ക്കാരും ശ്രമിക്കുമ്പോള്‍...

13 NOVEMBER 2018 12:07 PM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

വരുന്ന മണ്ഡലകാലം ഭക്തരെ സംബന്ധിച്ചടുത്തോളം ദുരിതങ്ങളുടെ കാലമാണ് സമ്മാനിക്കുക. അരാജകത്വം നിറഞ്ഞ ശബരിമല യാത്രയില്‍ വേണ്ടത്ര സൗകര്യങ്ങളില്ലെന്ന് മാത്രമല്ല വന്‍ നിരക്കു വര്‍ധവുമാണ് കാത്തിരിക്കുന്നത്. അത് ബസ്ചാര്‍ജ് മുതല്‍ ഭക്ഷണം വരെയാകുന്നു. 

ശബരിമല നട തുറക്കാനിരിക്കെ അയ്യപ്പന്മാര്‍ക്ക് മുന്നില്‍ നിബന്ധനകളുടെയും നിയന്ത്രണങ്ങളുടെയും നീണ്ട നിരയാണുള്ളത്. വാഹന പാസാണ് ഏറ്റവും ഒടുവില്‍ വന്നത്

പ്രളയത്തില്‍ പമ്പയിലുണ്ടായ നാശത്തിനു ശേഷം തീര്‍ഥാടക വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമെന്ന നിബന്ധന കന്നിമാസ പൂജ മുതല്‍ നടപ്പാക്കി. മല കയറുംമുമ്പും ഇറങ്ങികഴിഞ്ഞും അയ്യപ്പന്മാര്‍ വിരിവെക്കേണ്ടത് നിലയ്ക്കലിലാകും. പമ്പയില്‍ അധിക സമയം തങ്ങാന്‍ അനുവദിക്കില്ല. കക്കൂസ് അടക്കമുള്ളവ പരിമിതമായതാണ് കാരണം. നിലയ്ക്കലിലെത്തുന്നവര്‍ അവിടെ നിന്ന് കെ എസ് ആര്‍ടി സി ബസില്‍ പമ്പയിലേക്കു പോകണം. പമ്പ ബസില്‍ വരുന്നവര്‍ക്ക് നേരെ പമ്പയിലേക്ക് പോകാം. നിലയ്ക്കലില്‍ ഇറങ്ങേണ്ടതില്ല

നിലയ്ക്കലിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും പുറപ്പെടുന്ന ഇടത്തെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് പാസ് വാങ്ങി മുന്‍ വശത്തെ ഗ്ലാസില്‍ പതിക്കണം. ഇതുണ്ടെങ്കിലേ നിലയ്ക്കല്‍ പാര്‍ക്കിങ്ങ് അനുവദിക്കൂ പാസ് ഇല്ലാത്ത ഇതര സംസ്ഥാന വാഹനങ്ങള്‍ നിലയ്ക്കല്‍ സ്‌റ്റേഷനിലെത്തി അവിടെ അറിയിച്ച് പാസ് വാങ്ങണം. ടാക്‌സി ഡ്രൈവര്‍മാരുടെ യൂണിയനുകളും മറ്റും ഈ തീരുമാനത്തില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്.

നിലയ്ക്കല്‍ പമ്പ കെഎസ്ആര്‍ടിസി ബസ് നിരക്ക് 31 രൂപയായിരുന്നത് കന്നിമാസ പൂജാകാലം മുതല്‍ 40 രൂപയാക്കി. വര്‍ദ്ധന ഹൈക്കോടതി അംഗീകരിച്ചു. 100 സാധാരണ ബസുകളും 150 എസി ബസുകളാണ് വരുന്നത്. എസി ബസിന് 75 രൂപയാണ് നിരക്ക്. ഒരു മിനിറ്റ് ഇടവിട്ട് ചെയിന്‍ സര്‍വീസ് ഉണ്ടാകും

www.sabarimalaq.com എന്ന സൈറ്റിലൂടെ ബസ് ടിക്കറ്റും ശബരിമല ദര്‍ശനത്തിനുള്ള സമയം ഉറപ്പാക്കുന്ന വെര്‍ച്വല്‍ ക്യൂവിലും ഇടം ഉറപ്പിക്കാം. ഓണ്‍ലൈന്‍ പറ്റാത്തവര്‍ക്ക് നിലയ്ക്കല്‍ പ്രത്യേക കൗണ്ടര്‍ ഉണ്ടാകും. നിലയ്ക്കല്‍ പമ്പ യാത്ര കെഎസ്ആര്‍ടിസി വഴി മാത്രമാക്കിയതിനാല്‍ തീര്‍ഥാടക നിയന്ത്രണം എളുപ്പമാകും., പമ്പ സന്നിധാനം എന്നിവിടങ്ങളിലെ തിരക്ക് പരിഗണിച്ച് നിലയ്ക്കല്‍ തീര്‍ഥാടകരെ തടയും

അമിത നിയന്ത്രണം തീര്‍ഥാടകരുടെ വലയ്ക്കുമെന്ന് ദേവസ്വം ബോര്‍ഡ് ആശങ്കപ്പെടുന്നു. പല ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാരെയും വിളിച്ച് തീര്‍ഥാടക സംഘങ്ങള്‍ ബുക്കിങ്ങ് റദ്ദാക്കിയിട്ടുണ്ട്

എല്ലാ തീര്‍ഥാടകര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്ന് ചിത്തിര ആട്ട വിശേഷ സമയത്ത് പോലീസ് പറഞ്ഞിരുന്നു. പരിശോധനയ്ക്കായി ആവശ്യപ്പെട്ടാല്‍ കാര്‍ഡ് കാണിക്കണം. നടന്നു വരുന്നവര്‍ക്കും കാര്‍ഡ് വേണ്ടി വരും. മുമ്പ് വെര്‍ച്വല്‍ ക്യൂ വഴി വരുന്നവര്‍ക്കായിരുന്നു കാര്‍ഡ് നിര്‍ബന്ധം. പമ്പ നിലയ്ക്കല്‍ സന്നിധാനം എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡൂം പോലീസ് അനുമതിയും വേണം

പ്രധാന ഇടത്താവളമായതിനാല്‍ നിലയ്ക്കല്‍ അന്നദാനം അനിവാര്യം. ഇതില്‍ ദേവസ്വം ബോര്‍ഡ് തീരുമാനമായിട്ടില്ല. ദിവസം ഒരു ലക്ഷം തീര്‍ഥാടകര്‍ വരെ നിലയ്ക്കല്‍ എത്തുമെന്നാണ് കണക്ക്. പമ്പയില്‍ അന്നദാന മണ്ഡപത്തിന്റെ തകരാര്‍ തീര്‍ക്കുന്നതേയുള്ളൂ. കുപ്പി വെള്ളത്തിന് നിലയ്ക്കല്‍, പമ്പ സന്നിധാനം എന്നിവിടങ്ങളില്‍ മുമ്പേ വിലക്കുണ്ട്. പാത്രങ്ങള്‍ കരുതണം

തീര്‍ഥാടക വാഹനങ്ങള്‍ എരുമേലി, എംഇഎസ് ജങ്ഷന്‍, ഇലവുങ്കല്‍, നിലയ്ക്കല്‍ വടശേരിക്കര എന്നിവിടങ്ങളില്‍ പോലീസ് പരിശോധിക്കും.മണ്ഡലകാലത്ത് തിരക്കേറിയ സമയത്ത് ഇത്തരം പരിശോധന തീര്‍ഥാടകരെ വലച്ചേക്കും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (13 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (31 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (42 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (49 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (56 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends