Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വില്ലൻ പരിവേഷമൊക്കെ കെട്ടുകഥ ....നാട്ടുകാരെ അടുത്ത് വിളിച്ച് കുശലം പറയുകയും കൈയയച്ച് സഹായിക്കുകയും ചെയ്യുന്ന ഹരിയണ്ണനെ പറ്റി പറയുന്നത് വിശ്വാസിക്കാൻ അവർ തയ്യാറല്ല...

14 NOVEMBER 2018 12:02 PM IST
മലയാളി വാര്‍ത്ത

നെയ്യാറ്റിൻകര വധ കേസിലെ പ്രതിയായ മരിച്ചുപോയ ഡി വൈ എസ് പി ഹരികുമാർ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവൻ നാട്ടുകാർ ഹരികുമാറിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ .

നെയ്യാറ്റിന്‍കരക്കാര്‍ക്കിടയിലുള്ള വില്ലന്‍ പരിവേഷമൊന്നും ഡി വൈ എസ് പി ഹരികുമാറിന് കല്ലമ്പലത്തും കല്ലറയിലുമില്ല,നാട്ടുകാർ പറയുന്നു . കല്ലറയിലെ കതിരുവിള വീട്ടില്‍ ജനിച്ചു വളര്‍ന്ന ഹരികുമാര്‍ വിവാഹത്തിന് ശേഷമാണ് കല്ലമ്പലത്ത് സ്ഥിര താമസമാക്കിയത്. വെയിലൂര്‍ ദേവനന്ദനത്തിലാണ് സ്ഥിര താമസം. ചാനലുകളും പത്രങ്ങളുമൊക്കെ പറയുന്നു, ഹരിഅണ്ണന്‍ ആൾ കുഴപ്പക്കാരനാണെന്. എന്നാൽ പുള്ളി അങ്ങനെയല്ല.ഞങ്ങളുടെ അനുഭവത്തില്‍ അങ്ങനെയല്ല, ഇവിടെയുള്ള എല്ലാവരോടും നല്ല അടുപ്പം പുലർത്തുകയും അത് എന്നും നില നിർത്തുകയും ചെയ്യുമെന്ന് ഇന്നലെ കല്ലമ്പലത്തിലെ വീട്ടിൽ മരണം അറിഞ്ഞെത്തിയവര്‍ പ്രതികരിച്ചു . ഇനി ജന്മസ്ഥലമായ കല്ലറയിലുള്ളവരുടെ അഭിപ്രായമാണെങ്കിലോ കല്ലറയിലെ എന്തു കാര്യം അറിഞ്ഞാലും ഹരി ഓടിയെത്തുമെന്നാണ് . നാട്ടുകാരെ എന്ത് കാര്യത്തിന് സഹായിക്കാനും മടിയില്ല എന്നാണ്

കോണ്‍സ്റ്റബിള്‍ ആയി ജോലി കിട്ടിയ ശേഷം പിഎസ്എസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കൊപ്പം ഹരികുമാര്‍ കൂടി പഠിച്ചു തുടങ്ങി. ടെസ്റ്റ് എഴുതി വിജയിച്ച് എസ് ഐ ആയി. കടയ്ക്കല്‍ സ്റ്റേഷനില്‍ സിഐ ആയിരുന്നപ്പോള്‍ പോലീസ് യൂണിഫോമില്‍ പോകുമ്പോള്‍ പരിചയക്കാര്‍ സാറെ എന്ന് വിളിച്ചാല്‍ ഹരികുമാര്‍ തിരുത്തും.

നിങ്ങള്‍ പഴയതു പോലെ ഹരി അണ്ണാ എന്ന് വിളിച്ചാല്‍ മതിയെന്നും പറയുമായിരുന്നുവെന്ന് സമീപവാസിയായ സജി ഓര്‍മ്മിക്കുന്നു.

നായ്ക്കള്‍ക്ക് ആഹാരം കൊടുക്കാനായി പോയ ഹരികുമാറിന്റെ ഭാര്യാമാതാവ് ലളിതമ്മയാണ് ഹരികുമാറിനെ മരിച്ച നിലയില്‍ കാണുന്നത്. അവരുടെ നിലവിളിയിൽ നാട്ടുകാരും അറിയുന്നു.

ചാനലുകളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും വാര്‍ത്ത പുറം ലോകം അറിയുന്നു. ജനം കൂടുതലായി അവിടെ എത്തി.സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഹരികുമാറിന്റെ ജ്യേഷ്ഠന്‍ മാധവന്‍നായര്‍ വീട്ടു വളപ്പിലേക്ക് പ്രവേശിപ്പിച്ചില്ല ; ഓടിച്ചു വിട്ടു , പോലീസ് ഗേറ്റടച്ചു കാവല്‍ നിന്നു. ആര്‍ഡിഒ ഇമ്പ ശേഖരന്‍ ഇന്‍ക്വസ്റ്റിനായി എത്തി . ശേഷം റൂറല്‍ എസ് പി അശോക് കുമാര്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനംഅനുവദിക്കുകയായിരുന്നു . മാധ്യമപ്രവര്‍ത്തകര്‍ അകത്തേക്ക് ചായ്പ്പില്‍ തൂങ്ങിയ നിലയില്‍ മൃതശരീരം കാണുന്ന ദൃശ്യം ക്യാമറ കണ്ണുകൾ കൊണ്ട് ഒപ്പിയെടുത്തു.

മുറിയില്‍ വെളിച്ചം കുറവായതിനാലും ഫ്‌ലാഷ് ഇല്ലാത്ത ക്യാമറ ആയതിനാലും പോലീസ് ഫോട്ടോ ഗ്രാഫറെ മാറ്റി. സ്വകാര്യ ഫോട്ടോഗ്രാഫറെ കൊണ്ടുവന്നു.

ഇന്‍ക്വസ്റ്റ് നടപടികള്‍ നടക്കുന്നതിനിടെ ഹരികുമാറിന്റെ ജ്യേഷ്ഠന്‍ മാധവന്‍ നായരും ബന്ധുക്കളും മാധ്യമ പ്രവര്‍ത്തകരോട് ഇറങ്ങിപ്പോകണമെന്ന് ആക്രോശിച്ചു,തുടർന്ന് പോസ്‌ററ് മോര്‍ട്ടത്തിനുശേഷം കല്ലമ്പലത്തെ വീട്ടിലെത്തിച്ച മൃതശരീരത്തില്‍ നാട്ടുകാരും ബന്ധുക്കളും അന്തിമോപചാരമര്‍പ്പിക്കുന്നു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends