ടെന്‍ഷന്‍ നിറഞ്ഞ ജീവിതത്തില്‍ നിന്നും സെക്‌സിലേക്ക് കടക്കുമ്പോള്‍..

ജീവിതം വളരെയേറെ ടെന്‍ഷന്‍ നിറഞ്ഞതാണ്. എന്നാല്‍ അതെല്ലാം മാറ്റി വച്ചാല്‍ മാത്രമേ വിജയം നേടാനാകുകയുള്ളൂ. സെക്‌സിന്റെ കാര്യവും അതുതന്നെ.
സെക്‌സും സ്‌ട്രെസും ഒരുമിച്ചു പോകില്ലെന്ന കാര്യം മനസില്‍ വയ്ക്കുക. അതായത് സെക്‌സ് സ്‌ട്രെസുള്ളപ്പോള്‍ സുഖകരമാകില്ലെന്നര്‍ത്ഥം. ഇത് സ്ത്രീയ്ക്കാണെങ്കിലും പുരുഷനെങ്കിലും രതിമൂര്‍ഛയിലെത്താന്‍ തടസം നില്‍കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ നല്ല അന്തരീക്ഷം, അതായത് സെക്‌സ് മൂഡുണ്ടാക്കുന്ന അന്തരീക്ഷമൊരുക്കാന്‍ പുരുഷന്‍ ശ്രമിയ്ക്കുക.
പുരുഷനേക്കാള്‍ സെക്‌സ് മൂഡിലെത്താന്‍ സ്ത്രീയ്ക്കു സമയം പിടിയ്ക്കും. ഇതിനായുള്ള അവസരം പുരുഷന്‍ ഒരുക്കുക.

സെക്‌സ് മൂഡ് പെട്ടെന്നു തന്നെ ഓര്‍ഗാസം നേടാന്‍ സ്ത്രീയെ സഹായിക്കും.

https://www.facebook.com/Malayalivartha























