Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാ സസ്‌പെന്‍സും നിലനിര്‍ത്തി ശബരിമല യുവതീ പ്രവേശനം... ഇതുവരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തത് 800 യുവതികള്‍; ഏറ്റവുമധികം സ്ത്രീകള്‍ ആന്ധ്രാ പ്രദേശില്‍ നിന്നും; എല്ലാവരും കൂടി ശബരിമലയിലേക്ക് പുറപ്പെട്ടാല്‍ പോലീസ് വീര്‍പ്പുമുട്ടും 

15 NOVEMBER 2018 12:41 PM IST
മലയാളി വാര്‍ത്ത

എല്ലാ സസ്‌പെന്‍സും നിലനിര്‍ത്തി ശബരിമല യുവതീ പ്രവേശനം വീണ്ടും ചര്‍ച്ചയാകുകയാണ്. മണ്ഡലമകരവിളക്ക് തീര്‍ഥാടനകാലത്തു ശബരിമല ദര്‍ശനത്തിനായി എണ്ണുറോളം യുവതികള്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തു. ശബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റം, കെ.എസ്.ആര്‍.ടി.സി. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് എന്നിവയിലൂടെയാണ് ഇവര്‍ ദര്‍ശനസമയവും ബസ് ടിക്കറ്റും ബുക്ക് ചെയ്തിരിക്കുന്നത്.


ഇവരിലേറെയും ആന്ധ്രാ പ്രദേശില്‍നിന്നുള്ളവരാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്കു പുറമേ ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള യുവതികളും ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയിട്ടുണ്ട്. 


നിലയ്ക്കല്‍പമ്പ യാത്രയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ്. ടിക്കറ്റും ദര്‍ശനസമയവും ഒരുമിച്ചു ലഭ്യമാകുന്ന തരത്തിലാണ് ശബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ വെബ്‌പോര്‍ട്ടല്‍ പോലീസ് ക്രമീകരിച്ചിരിക്കുന്നത്. ജനുവരി 19 വരെ ഇതിലൂടെ ദര്‍ശനസമയം ബുക്ക് ചെയ്യാം. ബസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം ദര്‍ശനസമയവും ലഭിക്കും. 


ദര്‍ശന സമയം മാത്രം ബുക്ക് ചെയ്യുന്നവര്‍ നിലയ്ക്കലിലെ കൗണ്ടറില്‍നിന്നു ബസ് ടിക്കറ്റെടുക്കണം. അല്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.പോലീസ് വെബ്‌സൈറ്റില്‍ ദര്‍ശനത്തിനായി ബുക്ക് ചെയ്യുമ്പോള്‍ ഡിജിറ്റല്‍ ക്യൂ കൂപ്പണ്‍ ലഭിക്കും. കൂപ്പണുള്ളവര്‍ക്ക് ഡിജിറ്റല്‍ ക്യൂ എന്‍ട്രി കാര്‍ഡ് നല്‍കും. തീയതി അച്ചടിച്ച എന്‍ട്രി കാര്‍ഡുള്ളവരെ മാത്രമേ പമ്പയില്‍നിന്നു കടത്തിവിടൂ. 
പ്രത്യേക നിറത്തിലുള്ള കൈമാറ്റം ചെയ്യാന്‍ കഴിയാത്ത ഈ കാര്‍ഡുള്ളവര്‍ക്കു മാത്രമേ തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ നല്‍കൂ

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (20 minutes ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (29 minutes ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (37 minutes ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (43 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (2 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (2 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (8 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (8 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (8 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (8 hours ago)

Malayali Vartha Recommends