Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പേഴ്‌സണല്‍ സ്റ്റാഫിനെ കൊണ്ട് ഇങ്ങനെ ചെയ്യിക്കാമോ മന്ത്രി ഭാര്യേ? മന്ത്രിയുടെ ഭാര്യയടക്കം അഞ്ചു പേര്‍ക്കെതിരെ എഫ്‌ഐആര്‍; അച്ചാമ്മ അലക്‌സ് തന്നോട് മരുമകന്റെ ഷൂസ് പോളീഷും മറ്റു വീട്ടുജോലിയും ചെയ്യാന്‍ ആവശ്യപ്പെട്ടു; മറ്റുള്ളവര്‍ കേട്ടു നില്‍ക്കെ അവര്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചു

15 NOVEMBER 2018 09:46 AM IST
മലയാളി വാര്‍ത്ത

അയ്യപ്പ കോപം മന്ത്രിമാരെ കൂട്ടത്തോടെ പിടിപെടും പോലെയാണ്. ശബരിമല വിഷയത്തിന് പുറകെ ഒന്നൊന്നായി മന്ത്രിമാര്‍ വെട്ടിലായിരിക്കുകയാണ്. ഇത്തവണ പെട്ടുപോയത് മന്ത്രി മാത്യു ടി തോമസാണ്. മുന്‍ ജീവനക്കാരിയുടെ പരാതിയില്‍ മന്ത്രി മാത്യു ടി തോമസിന്റെ ഭാര്യയ്ക്കും നാല് ജീവനക്കാര്‍ക്കുമെതിരെ പോലീസ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. മന്ത്രിയുടെ ഭാര്യ അച്ചാമ്മ അലക്‌സ്, ജീവനക്കാരായ അനുഷ, മൈമുന, സുശീല, സതീശന്‍ എന്നിവര്‍ക്കെതിരെയാണ് കോടതി നിര്‍ദ്ദേശആനുസരണം അന്വേഷണം നടത്തിയ മ്യൂസിയം പോലീസ് ജില്ല സെഷന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫായിരുന്ന ഉഷ രാജേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പട്ടികജാതി വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമ പ്രകാരം കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ക്ലിഫ് ഹൗസിനു സമീപം ഔദ്യോഗിക വസതിയായ പ്രശാന്തിയില്‍ വെച്ച് തനിക്ക് മാനസിക പീഡനം ഏല്‍ക്കേമ്ടി വന്നെന്നായിരുന്നു ഉഷാ രാജേന്ദ്രന്റെ പരാതി. അച്ചാമ്മ അലക്‌സ് തന്നോട് മരുമകന്റെ ഷൂസ് പോളീഷും മറ്റു വീട്ടുജോലിയും ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. മറ്റുള്ളവര്‍ കേട്ടു നില്‍ക്കെ അവര്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചു. അതിനു ശേഷം താന്‍ ജോലി രാജി വെച്ചു,. തനിക്കെതിരെ വ്യാജ മോഷണ കുറ്റം ചുമത്തി പോലീസില്‍ പരാതി നല്‍കിയെന്നും ഉഷ പരാതിയില്‍ ആരോപിച്ചിരുന്നു.

തിരുവനന്തപുരം കന്റോണ്‍മെന്റ് അസി. കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം മ്യൂസിയം എസ്എച്ച് പ്രശാന്താണ് അന്വേഷിച്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (20 minutes ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (29 minutes ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (37 minutes ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (43 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (2 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (2 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (8 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (8 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (8 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (8 hours ago)

Malayali Vartha Recommends