Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വിവാദ വെളിപ്പെടുത്തലുമായി വെള്ളാപ്പള്ളി നടേശന്‍... ശബരിമലയുമായി ബന്ധപ്പെട്ടുള്ള സമരങ്ങള്‍ക്കു പിന്നില്‍ രാജാവും തന്ത്രിയും ഒരു സമുദായവും

15 NOVEMBER 2018 11:40 AM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി. ശബരിമലയുമായി ബന്ധപ്പെട്ടുള്ള സമരങ്ങള്‍ക്കു പിന്നില്‍ രാജാവും തന്ത്രിയും ഒരു സമുദായവുമാണെന്നും മറ്റുള്ളവരെല്ലാം തെറ്റിദ്ധരിക്കപ്പെട്ട് ഇറങ്ങിയവരാണെന്നുമാണ് വെള്ളാപ്പള്ളി പറയുന്നത്. പുതിയ സാഹചര്യത്തില്‍ വിവേകമുള്ളവര്‍ സമരം അവസാനിപ്പിച്ച് സമാധാനത്തിനായി ശ്രമിക്കണമെന്നും സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചകളില്‍ വിവേകത്തോടെ പങ്കെടുക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

രാഷ്ട്രീയമായി സംസ്ഥാനസര്‍ക്കാരിനെ നേരിടാന്‍ കഴിയാത്തവരാണ് ആത്മീയത ആയുധമാക്കുന്നതെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആത്മീയതയെ മാര്‍ക്കറ്റു ചെയ്യുന്നതില്‍ ബി.ജെ.പി.യും കോണ്‍ഗ്രസും ചെയ്യുന്നത് ഒന്നുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

രാജാവും തന്ത്രിയും ഒരു സമുദായവുമാണ് ശബരിമല സമരങ്ങള്‍ക്കു പിന്നില്‍. മറ്റുള്ളവരെല്ലാം തെറ്റിദ്ധരിക്കപ്പെട്ട് ഇറങ്ങിയവരാണ്. ശബരിമലയില്‍ ശാന്തിയും സമാധാനവും ഉണ്ടാകാന്‍ ആരുമായും ചര്‍ച്ച നടത്തണം. തങ്ങളെ ചര്‍ച്ചയ്ക്കു വിളിക്കാത്തതില്‍ പരിഭവമില്ല. ശബരിമലയില്‍ സമാധാനം പുലരണമെന്നതുമാത്രമാണ് ആഗ്രഹം. ഇപ്പോഴത്തെ കോടതിവിധിയില്‍ വിജയം അവകാശപ്പെടുന്നവര്‍ എന്തിനായിരുന്നു ഇതുവരെയുള്ള സമരമെന്ന് ജനങ്ങളോടു വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കോടതിവിധി നടപ്പാക്കണമെന്ന ഭരണഘടനാ നിലപാടു മാത്രം സ്വീകരിച്ച സര്‍ക്കാരിനെതിരേയായിരുന്നു വിഷംചീറ്റിയുള്ള സമരം. വിയോജിപ്പുകളേറെയുണ്ടെങ്കിലും ശബരിമലവിഷയത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തെറ്റുകാണാനാകുന്നില്ല. പുതിയ സാഹചര്യത്തില്‍ വിവേകമുള്ളവര്‍ സമരം അവസാനിപ്പിച്ച് സമാധാനത്തിനായി ശ്രമിക്കണമെന്നും സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചകളില്‍ വിവേകത്തോടെ പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്‍എസ്എസ് സര്‍വാധിപത്യത്തിനാണ് ശ്രമിക്കുന്നത്. വിഷസര്‍പ്പങ്ങളെ വിളിച്ചിരുത്തി സമാധാനത്തിനുള്ള നീക്കം സ്വാഗതാര്‍ഹമാണ്. ശബരിമലയില്‍ ശാന്തിയും സമാധാനവും ഉണ്ടാക്കാന്‍ ബിഡിജെഎസ് ഉള്‍പ്പെടെയുള്ളവര്‍ സമരപരിപാടികള്‍ നിര്‍ത്തണം. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ യാതൊരു ന്യായീകരണവുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ദേവസ്വംബോര്‍ഡുകളിലെ ഉദ്യോഗനിയമനങ്ങളില്‍ സാമ്പത്തികസംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബോര്‍ഡിലെ ഉദ്യോഗസ്ഥരില്‍ 96 ശതമാനവും നിലവില്‍ മുന്നോക്കക്കാരാണ്. ഹിന്ദു ഐക്യത്തിനായി സര്‍ക്കാര്‍ നടപടിയെ തള്ളിപ്പറയുന്നവര്‍ തന്നെയാണ് ഈഴവര്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചതിനാല്‍ സംവരണത്തില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പോയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends