Widgets Magazine
13
Dec / 2018
Thursday
Forex Rates:

1 aed = 19.62 inr 1 aud = 51.99 inr 1 eur = 81.93 inr 1 gbp = 91.04 inr 1 kwd = 236.82 inr 1 qar = 19.79 inr 1 sar = 19.21 inr 1 usd = 72.05 inr

EDITOR'S PICK


ബി ജെ പി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത് മുട്ടട സ്വദേശി വേണു ഗോപാലൻ നായർ ; പുലർച്ചെ ഒന്നരയോടെ സമരപ്പന്തലിലേയ്ക്ക് ഓടിക്കയറി പെട്രോൾ ഒഴിച്ച് തീക്കൊളുത്തിയ വേണുവിനെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു- വൻദുരന്തം ഒഴിവാക്കിയത് പ്രവർത്തകരുടെയും പൊലീസിന്‍റെയും സമയോചിതമായ ഇടപെടലെന്ന് എം ടി രമേശ്


സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപിയുടെ സമര പന്തലിൽ ഓടിക്കയറി ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് സ്വയം തീക്കൊളുത്തിയുവാവിന്റെ ആത്മഹത്യാശ്രമം


തെന്നിന്ത്യ കീഴടക്കി സണ്ണി ലിയോണിന്റെ സഹോദരി


കുളിക്കുന്നതിനിടെ ഐഫോണില്‍ നിന്നും ഷോക്കേറ്റ് പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം


ഗൂഗിളില്‍ വിഡ്ഢിയായി വരുന്നത് ട്രംപ്; പിച്ചെയുടെ വിശദീകരണം വിശ്വസിക്കാതെ സ്മിത്ത്

ശബരിമല വിഷയം വീണ്ടും കോണ്‍ഗ്രസില്‍ കലാപക്കൊടി 

15 NOVEMBER 2018 12:37 PM IST
മലയാളി വാര്‍ത്ത

More Stories...

23- മത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം; മികച്ച ചിത്രത്തിനായിയുള്ള വോട്ടിങ് ഉച്ച വരെ; മേള മികവുറ്റതെന്ന് സാക്ഷ്യപ്പെടുത്തി പ്രേക്ഷകര്‍

ബി ജെ പി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത് മുട്ടട സ്വദേശി വേണു ഗോപാലൻ നായർ ; പുലർച്ചെ ഒന്നരയോടെ സമരപ്പന്തലിലേയ്ക്ക് ഓടിക്കയറി പെട്രോൾ ഒഴിച്ച് തീക്കൊളുത്തിയ വേണുവിനെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു- വൻദുരന്തം ഒഴിവാക്കിയത് പ്രവർത്തകരുടെയും പൊലീസിന്‍റെയും സമയോചിതമായ ഇടപെടലെന്ന് എം ടി രമേശ്

വൈദികനെ പള്ളിമേടയില്‍ ഫാനിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സ കഴിഞ്ഞ് ആശുപത്രിൽ നിന്നെത്തിയ വൈദികനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപിയുടെ സമര പന്തലിൽ ഓടിക്കയറി ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് സ്വയം തീക്കൊളുത്തിയുവാവിന്റെ ആത്മഹത്യാശ്രമം

കുമ്മനത്തെ പണിയാൻ വന്നവനെ മിസോറാംകാർ കണ്ഠം വഴിയോടിച്ചതിങ്ങനെ ; കുമ്മനം രാജശേഖരനെ മിസോറാമില്‍ ഗവര്‍ണറാക്കിയതിനെതിരെ രംഗത്തുവന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ച തിരിച്ചടിയെ കുറിച്ചുള്ള ജന്മഭൂമി മാധ്യമപ്രവര്‍ത്തകന്‍ കെ. സുജിത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ശബരിമല വിഷയം രാഷ്ട്രീയ പാര്‍ട്ടികളെ ഒന്നുകൂടി ഇളക്കുകയാണ്. അതിനിടെ ശബരിമല വിഷയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ കലാപക്കൊടിയും ഉയരുകയാണ്. തീവ്ര നിലപാടെടുക്കുന്ന വിഭാഗങ്ങളും യുവതുര്‍ക്കികളും തമ്മിലുള്ള അടി മുറുകുകയാണ്.

ശബരി മലയില്‍ യുവതികള്‍ വന്നാല്‍ തടയുമെന്നാണ് വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ പ്രഖ്യാപിച്ചത്. ഇത് ആര്‍എസ്എസിന്റെയും ബിജെപിയുടെയും തീവ്ര നിലപാടാണ്. യുവതികളെ പ്രവേശിപ്പിക്കരുതെന്നും പ്രതിഷേധം സമാധാനപരമായിരിക്കണമെന്നുമായിരുന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനം. കൊടിയില്ലാതെ സമരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ നേതാക്കള്‍ ഉള്‍പ്പെടെ ആര്‍എസ്എസ് പാളയത്തിലെത്തി. പിന്നീടാണ് ജാഥകള്‍ നടത്താന്‍ തീരുമാനിച്ചത്. ഇതില്‍ ഒരു ജാഥ നയിച്ച നേതാവാണ് സുധാകരന്‍.

എന്നാല്‍ മുഖം രക്ഷിക്കാന്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും വര്‍ഗീയതയ്ക്കും എതിരെയാണ് ജാഥയെന്ന് പറഞ്ഞു. എന്നാല്‍ ജാഥാ ക്യാപ്റ്റന്‍ തന്നെ തീവ്ര നിലപാടാണ് ഉയര്‍ത്തുന്നത്. ഇത് തിരിച്ചടിയാകുമെന്ന് തോന്നിയപ്പോഴാണ് ചെന്നിത്തല സുധാകരനെ പരസ്യമായി തള്ളിപ്പറഞ്ഞത്. പാര്‍ട്ടി നിലപാട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നതാണെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.

എന്നാല്‍ മുല്ലപ്പള്ളി വേറെ ലൈനില്‍ പോവുകയാണ്. താന്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിക്കാത്തതിനാല്‍ വ്യാഴാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കേണ്ടെന്നാണ് എടുത്ത നിലപാട്. ഈ നിര്‍ദേശം മുസ്ലിംലീഗ് ഉള്‍പ്പെടെ തള്ളിയതോടെ മുല്ലപ്പള്ളിയും വെട്ടിലായി. ഇതോടെയാണ് വ്യാഴാഴ്ചത്തെ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാര്‍ കടുംപിടുത്തം തുടര്‍ന്നാല്‍ 
യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള വഴിയാണ് യുഡിഎഫ് ഇപ്പോള്‍ ആലോചിക്കുന്നത്. 

അതിനിടെ യുവതീപ്രവേശത്തെ അനുകൂലിക്കുന്ന വിഭാഗം കടുത്ത അമര്‍ഷത്തിലാണ്. വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, വി ടി ബലറാം ഉള്‍പ്പെടെ വലിയ നിരതന്നെ എതിര്‍പ്പുമായി നില്‍ക്കുന്നുണ്ട്. വെള്ളിയാഴ്ച വീണ്ടും കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം ചേരുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

23- മത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം; മികച്ച ചിത്രത്തിനായിയുള്ള വോട്ടിങ് ഉച്ച വരെ; മേള മികവുറ്റതെന്ന് സാക്ഷ്യപ്പെടുത്തി പ്രേക്ഷകര്‍  (21 minutes ago)

ബി ജെ പി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത് മുട്ടട സ്വദേശി വേണു ഗോപാലൻ നായർ ; പുലർച്ചെ ഒന്നരയോടെ സമരപ്പന്തലിലേയ്ക്ക് ഓടിക്കയറി പെട്രോൾ ഒഴിച്ച്  (35 minutes ago)

സെമിഫൈനലിൽ നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ ബിജെപിയില്‍ അമര്‍ഷം; നാലര വർഷം മുമ്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തിരയിളക്കം സൃഷ്ടിച്ച രാഷ്ട്രീയ നേതാവ് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനു മാസങ്ങൾക്കുമുമ്പ്  (46 minutes ago)

വൈദികനെ പള്ളിമേടയില്‍ ഫാനിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (55 minutes ago)

സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപിയുടെ സമര പന്തലിൽ ഓടിക്കയറി ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് സ്വയം തീക്കൊളുത്തിയുവാവിന്റെ ആത്മഹത്യാശ്രമം  (1 hour ago)

കുമ്മനത്തെ പണിയാൻ വന്നവനെ മിസോറാംകാർ കണ്ഠം വഴിയോടിച്ചതിങ്ങനെ ; കുമ്മനം രാജശേഖരനെ മിസോറാമില്‍ ഗവര്‍ണറാക്കിയതിനെതിരെ രംഗത്തുവന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ച തിരിച്ചടിയെ കുറിച്ചുള്ള ജ  (9 hours ago)

സൗന്ദര്യം കൂട്ടാന്‍ തടികുറച്ച റായ് ലക്ഷ്മീയുടെ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍  (10 hours ago)

സീറോയിലെ കത്രീന കൈഫിന്റെ ഐറ്റം ഡാന്‍സ് വീഡിയോ വൈറലാകുന്നു  (10 hours ago)

തെന്നിന്ത്യ കീഴടക്കി സണ്ണി ലിയോണിന്റെ സഹോദരി  (10 hours ago)

കുളിക്കുന്നതിനിടെ ഐഫോണില്‍ നിന്നും ഷോക്കേറ്റ് പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം  (10 hours ago)

ഗൂഗിളില്‍ വിഡ്ഢിയായി വരുന്നത് ട്രംപ്; പിച്ചെയുടെ വിശദീകരണം വിശ്വസിക്കാതെ സ്മിത്ത്  (10 hours ago)

ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ച് മരിയ്ക്കുന്ന പ്രവാസികളുടെ എണ്ണത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്  (11 hours ago)

ശബരിമലയിലെ നിരോധനാജ്ഞ ഡിസംബര്‍ 16 വരെ നീട്ടി, ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ തടസമില്ല; ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിര  (11 hours ago)

വനിതാ മതില്‍ ജനുവരി ഒന്നിന് ... വനിതാ മതിലില്‍ ആലപ്പുഴ ജില്ലയിലെ സംഘാടക രക്ഷാധികാരിയായി രമേശ് ചെന്നിത്തല; തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം  (11 hours ago)

തുഷാർ എന്നല്ല ആരായാലും വനിതാ മതിലിനോട് സഹകരിച്ചില്ലെങ്കിൽ എസ് എൻ ഡി പി ക്ക് പുറത്ത്  (14 hours ago)

Malayali Vartha Recommends