Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ശബരി മലയിൽ മൂക്കുകുത്തി ദേവസ്വം ബോർഡ്; മണ്ഡല കാലം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വ്യാപാര സ്ഥാപനങ്ങളുടെ ലേലത്തിൽ ദേവസ്വം ബോർഡിന് കോടികളുടെ നഷ്ടം

15 NOVEMBER 2018 01:42 PM IST
മലയാളി വാര്‍ത്ത

മണ്ഡല കാലം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വ്യാപാര സ്ഥാപനങ്ങളുടെ ലേലത്തിൽ ദേവസ്വം ബോർഡിന് കോടികളുടെ നഷ്ടം. എന്നിട്ടും ദേവസ്വം ബോർഡിന്റെ ഭാഗത്ത് സർക്കാർ നിൽക്കാത്തതിനാൽ ദേവസ്വം ബോർഡും സർക്കാരും തുറന്ന പേരിലേക്ക് നീങ്ങുന്നു.

സുപ്രീം കോടതി ഉത്തരവിൽ സാവകാശം അനുവദിക്കമെന്ന് ദേവസ്വം ബോർഡും അത്തരമൊരു ഹർജി നൽകേണ്ടതില്ലെന്ന് സർക്കാരും തീരുമാനിച്ചതോടെയാണ് ബോർഡും സർക്കാരും രണ്ടു തട്ടിലായത്. ദേവസ്വം ബോർഡിന്റെ യഥാർത്ഥ അവസ്ഥ സർക്കാർ മനസിലാക്കുന്നാണ് ബോർഡിന്റെ പരാതി.

ദേവസ്വം ബോർഡിന്റെ പൊതുതീരുമാനമാണ് സുപ്രീം കോടതി ഉത്തരവിൽ സാവകാശ ഹർജി നൽകണമെന്നത്. ബോർഡ് പ്രസിഡന്റും അംഗങ്ങളും ഇക്കാര്യത്തിൽ ഒറ്റകെട്ടാണ്. കോടി കണക്കിന് രൂപയുടെ ലേലം നടന്നിരുന്ന സന്നിധാനത്ത് ലക്ഷങ്ങൾ പോലും കിട്ടിയില്ല. വാണിജ്യ സ്ഥാപനങ്ങളുടെ ക്വട്ടേഷൻ എടുത്തിരുന്നവർ പിൻമാറി. ശബരിമലയിൽ ഇത്തരത്തിലൊരു വരുമാന നഷ്ടം ഒരിക്കലും ബോർഡ് പ്രതീക്ഷിച്ചില്ല. വരുമാന നഷ്ടത്തിന്റെ യഥാർത്ഥ കണക്കുകൾ വരാനിരിക്കുന്നതേയുള്ളു . ബോർഡ് പ്രസിഡന്റ് പത്മകുമാർ തുടക്കം മുതൽ സ്വീകരിച്ച സമാധാന നിലപാടിന് പിന്നിലെ കാരണവും ഇതായിരുന്നു. അന്ന് അംഗങ്ങൾ മറുപക്ഷത്തായിരുന്നു . പിന്നീട് അംഗങ്ങൾക്കും പ്രസിഡന്റിന്റെ നിപോട് മനസിലായി .

ഭരണഘാനാ ബഞ്ചിന്റെ വിധി തുറന്ന കോടതിയിൽ പരിഗണിക്കാൻ തീരുമാനിച്ചപ്പോൾ ഏറ്റവുമധികം സന്തോഷിച്ചത് ദേവസ്വം ബോർഡാണ്. എന്നാൽ ദേവസ്വം മന്ത്രിയിൽ നിന്നു പോലും ബോർഡിന് പിന്തുണ ലഭിച്ചില്ല. ശബരിമലയിലെ വ്യാപാര സ്ഥാപനങ്ങളുടെ ലേലത്തിന്റെ കാര്യം നന്നായി അറിയുന്നയാളാണ് ദേവസ്വം മന്ത്രി . മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വിരുദ്ധമായി തനിക്ക് നീങ്ങാനാവില്ലെന്നാണ് ദേവസ്വം മന്ത്രിയുടെ നിലപാട്. ഇതും ദേവസ്വം ബോർഡിനെ കുഴക്കുന്നു.

ശബരി മലയിൽ ഇക്കുറി ആവശ്യത്തിന് പോലും വ്യാപാര സ്ഥാപനങ്ങൾ ഉണ്ടാവുകയില്ല. ഇത് ഭക്തരെ കൂടുതൽ പ്രതിസന്ധിയിലാക്കും.ആവശ്യാനുസരണം ഭക്ഷണം പോലും ലഭിക്കാത്ത സാഹചര്യം വന്നു ചേരും. ലേലത്തിൽ കുറവു വന്നതാണ് ഇത്തരമൊരു ദുരവസ്ഥക്ക് കാരണം. വ്യാപാര സ്ഥാപനങ്ങൾ യഥേഷ്ടം ഉണ്ടായിരുന്നാൽ മാത്രമേ ശബരിമലയിൽ നിന്നും ബോർഡിന് നേട്ടങ്ങൾ കരസ്ഥമാക്കാൻ കഴിയുകയുള്ളു. ശബരിമലയിൽ സമാധാനന്തരീക്ഷം ഉണ്ടെങ്കിൽ മാത്രമേ ബിസിനസ് നടക്കുകയുള്ളു. സംഘർഷത്തിന്റെ മുൾമുനയിൽ നിൽക്കുന്ന സന്നിധാനത്ത് കച്ചവടം നടത്തി ലാഭമുണ്ടാക്കാൻ കഴിയില്ലെന്നാണ് കച്ചവടക്കാരുടെ നിലപാട്.

ദേവസ്വം ബോർഡിന്റെ വരുമാനത്തിൽ ഭക്തരുടെ ഭാഗത്ത് നിന്ന് പിൻമാറ്റമുണ്ടാകുമോ എന്ന ആശങ്കയും ബോർഡിനുണ്ട്. ഹൈന്ദവ സംഘടനകൾ ബോർഡിന് വരുമാനമുണ്ടാക്കി നൽകാതിരിക്കാൻ നീക്കങ്ങൾ നടത്തുന്നുണ്ട്. ഭക്തർ അപ്പവും അരവണയും വാങ്ങാതിരുന്നാൽ ബോർഡ് ബുദ്ധിമുട്ടിലാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends