Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സര്‍ക്കാര്‍ സാവകാശ ഹര്‍ജി നല്‍കിയാല്‍ സുപ്രീംകോടതി അത് പരിഗണിക്കും അതിന് പകരം വിശ്വാസികളെ തല്ലിച്ചതയ്ക്കാനാണ് തീരുമാനം, അതിനാല്‍ ബി.ജെ.പി പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് പി.എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി

15 NOVEMBER 2018 03:16 PM IST
മലയാളി വാര്‍ത്ത

ആത്മീയ വിശ്വാസം അനുവര്‍ത്തിക്കരുതെന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് പാസാക്കിയ പ്രമേയമാണ് ശബരിമല യുവതീപ്രവേശന വിധിയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടപ്പാക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള ആരോപിച്ചു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനഹിതം അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ജനാധിപത്യ സര്‍ക്കാര്‍ സ്റ്റാലിനിസ്റ്റ് നിലപാടാണ് സ്വീകരിക്കുന്നത്. അതിനാല്‍ നിയമവ്യവസ്ഥയെ അംഗീകരിച്ച് പ്രക്ഷോഭം നടത്തും. അത് സുപ്രീംകോടതി വിധിക്കെതിരായ വെല്ലുവിളിയായി കാണരുതെന്നും ഭക്തര്‍ക്കൊപ്പം ബി.ജെ.പി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിധി നടപ്പാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കാട്ടി സര്‍ക്കാരിന് സാവകാശ ഹര്‍ജി നല്‍കാം. പുരി ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീകോടകി പുറപ്പെടുവിച്ച ഉത്തരവ് ക്രമസമാധാനപ്രശ്‌നത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

അതിനാല്‍ സംസ്ഥാന സര്‍ക്കാരിനും സാവകാശ ഹര്‍ജി നല്‍കാം. കാരണം പ്രളയം തകര്‍ത്ത പമ്പയുടെ അവസ്ഥയും അവിടുത്തെ അസൗകര്യങ്ങളും എല്ലാവര്‍ക്കും അറിയാമല്ലോ. ശബരിമല യുവതീപ്രവേശനം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റ് നിയമം പാസാക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇക്കാര്യം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണം. ബി.ജെ.പി സംസ്ഥാന നേതൃത്വവും അവര്‍ക്കൊപ്പം ഉണ്ടാവുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

സാവകാശ ഹര്‍ജി സര്‍ക്കാര്‍ നല്‍കിയാല്‍ കോടതി പരിഗണിക്കും അതിന് കോടതിക്ക് അധികാരമുണ്ട്. അതിന് പകരം വിശ്വാസികളെ തല്ലിച്ചതയ്ക്കാനാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി. റിവ്യൂ പെറ്റീഷന്‍ അപേക്ഷ പരിഗണിക്കാമെന്ന് കോടതി പറഞ്ഞ സാഹചര്യത്തില്‍ ജനുവരി 22 വരെ വിധി നടപ്പാക്കാതിരിക്കാന്‍ സാവകാശം തേടാന്‍ സര്‍ക്കാരിനാകും. സാധാരണ കോടതി വിധിക്കെതിരെ അപ്പലേറ്റ് കോടതിയെ സമീപിക്കാനാവും ഇവിടെ ഭരണഘടനാ ബെഞ്ചിന് മുകളില്‍ മറ്റ് കോടതികളില്ല. അതിനനാലാണ് റിവ്യൂഹര്‍ജി നല്‍കുന്നത്. അവര്‍ അത് പരിഗണിക്കുമെന്നാണ് വിശ്വസിക്കുന്നത്.

വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി റിവ്യൂ ഹര്‍ജി നല്‍കുമ്പോള്‍ ഭരണകുടങ്ങള്‍ കാത്തിരിക്കാറില്ലേ, യാക്കൂബ്‌മേമന്റെയും അഫ്‌സല്‍ ഗുരുവിന്റെയും കാര്യത്തില്‍ അതുണ്ടായി. പിന്നെ എന്തുകൊണ്ട് ഇക്കാര്യത്തില്‍ അത് അനുവര്‍ത്തിച്ചുകൂടാ എന്നും ശ്രീധരന്‍പിള്ള ചോദിക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends