കെഎസ്ആര്‍ടിസിയുടെ പരിസ്ഥിതി സൗഹാര്‍ദ്ദ ഇലക്ട്രിക് ബസ് ഉദ്ഘാടനം ചെയ്തു

കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ , ആദ്യത്തെ പരിസ്ഥിതി സൗഹാര്‍ദ്ദ ഇലക്ട്രിക് ബസുകളുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു.
ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ വെച്ച് നടന്ന ചടങ്ങില്‍ കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍ ജെ തച്ചങ്കരി, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവര്‍ പങ്കെടുത്തു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായി കേരളത്തിലാണ് ഇ-ബസുകള്‍ സര്‍വീസ് നടത്തുന്നത്.

https://www.facebook.com/Malayalivartha























