Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി ജനഹിതം മാനിക്കണം, ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയില്ല, ഭാവിപരിപാടികള്‍ നാളെ കൊച്ചിയില്‍ ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതി തീരുമാനിക്കും- ശ്രീധരന്‍പിള്ള നിലപാട് വ്യക്തമാക്കുന്നു

15 NOVEMBER 2018 05:25 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ സുപ്രീംകോടതി വിധി പെട്ടെന്ന് നടപ്പാക്കി മുഖ്യമന്ത്രി ജനങ്ങളെ തമ്മിലടിപ്പിക്കരുതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണം. ജനഹിതം മാനിക്കണം. ശബരിമലയെ കലാപഭൂമിയാക്കരുത്. സര്‍ക്കാര്‍ തീരുമാനം പുന:പ്പരിശോധിക്കണം. ഹിന്ദുസംഘടനകളെ സര്‍വകക്ഷി യോഗത്തിന് വിളിക്കാത്തത് ശരിയല്ല.

ആഭ്യന്തര തീര്‍ത്ഥാടനം ഭരണഘടനയില്‍ സ്‌റ്റേറ്റ് ലിസ്റ്റിലാണ് വരുന്നത്. അതിനാല്‍ സംസ്ഥാനം ആവശ്യപ്പെട്ടാല്‍ കേന്ദ്രസര്‍ക്കാര്‍ ശബരിമലവിഷയത്തില്‍ ഇടപെടും. വിശ്വാസികളുടെ വികാരം മനസിലാക്കണം. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന യുവതികളെ ബി.ജെ.പി തടയില്ല. തുടര്‍ന്ന് സമരപരിപാടികള്‍ നടത്തും. അത് സംബന്ധിച്ച തീരുമാനം നാളെ കൊച്ചിയില്‍ ചേരുന്ന സംസ്ഥാന നിര്‍വാഹകസമിതി യോഗം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസിനെ ആഭ്യന്തരവകുപ്പില്‍ നിന്ന് പൂര്‍ണമായും മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 2007 ജനുവരി 11 മുതല്‍ ആ വിധി നടപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. കോടിയേരി ബാലകൃഷ്ണനായിരുന്നു അന്ന് ആഭ്യന്തരമന്ത്രി. ആ വിധി ഇതുവരെയായി നടപ്പാക്കിയിട്ടില്ല. തങ്ങളെ ബാധിക്കുന്ന വിധി നടപ്പാക്കാതിരിക്കുകയും എതിരാളികളായ വിശ്വാസികളെ ബാധിക്കുന്ന വിധി നടപ്പാക്കാന്‍ വ്യഗ്രത കാട്ടുകയും ചെയ്യുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നത്. വിധിക്കെതിരെ ഈ സര്‍ക്കാര്‍ കഴിഞ്ഞ ജൂലായില്‍ റിവ്യൂഹര്‍ജി നല്‍കിയിരിക്കുകയാണ്. അവര്‍ക്ക് താല്‍പര്യമുള്ള കാര്യങ്ങളില്‍ റിവ്യൂഹര്‍ജിയാകാം എന്നാണ് ഇതിലൂടെ മനസിലാകുന്നതെന്നും ശ്രീധരന്‍പിള്ള ചൂണ്ടിക്കാട്ടുന്നു. 

പൊലീസിനെ ആഭ്യന്തര വകുപ്പില്‍ നിന്ന് മാറ്റിയ ശേഷം സെക്യൂരിറ്റി കമ്മീഷന്‍ രൂപീകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടെങ്കിലും അതും ചെയ്തില്ല. പകരം 2010ല്‍ പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തുകയാണ് ചെയ്തത്. ഇക്കാര്യങ്ങള്‍ സര്‍വകക്ഷിയോഗത്തില്‍ ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. ഇന്ന ദിവസം മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട വിധി നടപ്പാക്കാതെ, എന്ന് മുതല്‍ നടപ്പാക്കണമെന്ന് പറയാത്ത ഡികഌറേറ്റീവ് വിധിയാണ് ശബരിമലയില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നതെന്നും ശ്രീധരന്‍പിള്ള ചൂണ്ടിക്കാട്ടി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends