Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സര്‍വകക്ഷിയോഗത്തിന് പിന്നാലെ പന്തളം കൊട്ടാരവുമായും തന്ത്രി കുടുംബവുമായും മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പൊളിഞ്ഞു, രണ്ട് കൂട്ടരും തങ്ങളുടെ നിലപാടില്‍ ഉറച്ച് നിന്നതോടെ വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ

15 NOVEMBER 2018 05:36 PM IST
മലയാളി വാര്‍ത്ത

സര്‍വകക്ഷിയോഗത്തിന് പിന്നാലെ പന്തളം കൊട്ടാരം പ്രതിനിധികളുമായും തന്ത്രി കുടുംബാംഗങ്ങളുമായും മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പൊളിഞ്ഞു. വിധി നടപ്പാക്കാതിരിക്കാന്‍ കഴിയില്ലെന്ന സര്‍ക്കാരിന്റെ പരിമിതി മുഖ്യമന്ത്രി അറിയിച്ചെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസമിതി പ്രസിഡന്റ് ശശികുമാര വര്‍മ പറഞ്ഞു. അതേസമയം യുവതീപ്രവേശനത്തിന് സാധ്യതയുണ്ടെന്ന ധ്വനി ശശികുമാര വര്‍മയുടെ വാക്കുകളിലും അവര്‍ നല്‍കിയ നിവേദനത്തിലും വ്യക്തമാക്കുന്നുണ്ട്. പ്രളയത്തില്‍ തകര്‍ന്ന പമ്പയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. വിരിവയ്ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. അതിനാല്‍ സ്ത്രീകള്‍ അവിടെയെത്തിയാല്‍ ധാരാളം പ്രശ്‌നങ്ങളുണ്ടാകുമെന്നും നിവേദനത്തില്‍ പറയുന്നു. 

ഇവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചു. അക്കാര്യത്തില്‍ തങ്ങള്‍ക്ക് മാത്രം തീരുമാനം എടുക്കാനാവില്ലെന്നും ബന്ധപ്പെട്ട മറ്റുചിലരുമായി കൂടിയാലോചന നടത്തിയ ശേഷം വീണ്ടും മുഖ്യമന്ത്രിയെ കാണുമെന്നും ശശികുമാര വര്‍മ പറഞ്ഞു. തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ ഗൗരവമായി കാണാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ചര്‍ച്ച സൗഹാര്‍ദ്ദപരമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. നിലപാടില്‍ മാറ്റമില്ലെന്നും ആചാര അനുഷ്ഠാനങ്ങളില്‍ നിന്ന് പിന്‍മാറാന്‍ പറ്റില്ല. അതില്‍ മാറ്റം വരുത്തണമെങ്കില്‍ വേറ ചര്‍ച്ച നടത്തണം. അതിന് ശേഷം വ്യക്തമായ തീരുമാനത്തിലെത്താന്‍ കഴിയൂ എന്നും ശശികുമാര വര്‍മ പറഞ്ഞു.

അടുത്ത ജനുവരി 22ന് സുപ്രീംകോടതി പു:നപ്പരിശോധനാ ഹര്‍ജി പരിഗണിക്കണമെന്നുള്ള അപേക്ഷ തുറന്നകോടതിയില്‍ കേള്‍ക്കും. അത് വരെ വിധി നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നും പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രി കുടുംബവും ആവര്‍ത്തിച്ചു. ദയവായി യുവതികള്‍ സന്നിധാനത്തേക്ക് വരരുതെന്ന് തന്ത്രി കണ്ഠരര് രാജീവര് അപേക്ഷിച്ചു. യുവതികള്‍ എത്തിയാല്‍ നട അടയ്ക്കുമോ എന്ന ചോദ്യത്തിന് അതൊക്കെ അപ്പോ തീരുമാനിക്കാം എന്ന് പറഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends