Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..


കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...

രഹസ്യമാക്കി വച്ചതെല്ലാം പൊളിഞ്ഞു, അതീവ രഹസ്യമായി തൃപ്തി ദേശായിയെ നെടുമ്പാശ്ശേരിയില്‍ നിന്നും പമ്പയിലെത്തിക്കാനുള്ള പ്ലാന്‍ പൊളിച്ചത് ഭക്തര്‍, തൃപ്തി നെടുമ്പാശ്ശേരിയില്‍ പറന്നെത്തിയപ്പോള്‍ അതിനേക്കാളും വേഗതയിലെത്തി പ്രതിഷേധിച്ച് ഭക്തര്‍

16 NOVEMBER 2018 11:38 AM IST
മലയാളി വാര്‍ത്ത

വിമാനത്താവളത്തില്‍ തൃപ്തി ദേശായി എത്തിയ വിവരം കാട്ടുതീ പോലെയാണ് പടര്‍ന്നത്. വെളുപ്പിന് മൂന്നു മണിക്ക് നെടുമ്പാശ്ശേരിയില്‍ നിന്ന് ആരുമറിയാതെ പമ്പയിലേക്ക് പോകാനായിരുന്നു പദ്ധതി. ഇക്കാര്യത്തില്‍ മലയാളികളായ ചിലരുടെ സഹായം കൂടിയുണ്ടായിരുന്നു തൃപ്തിക്ക്.

വിമാനത്തില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ സഹയാത്രികര്‍ പുറത്തുള്ള ബിജെപി പ്രവര്‍ത്തകരെ വിവരമറിയിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ നൂറു കണക്കിന് അയ്യപ്പഭക്തരാണ് നെടുമ്പാശ്ശേരിയിലേക്ക് പാഞ്ഞെത്തിയത്. വിമാനത്താവളത്തിലെ താത്ക്കാലിക ജീവനക്കാരും ഒപ്പം കൂടി. പിന്നെ ജനം ഒഴുകുന്ന കാഴ്ചയാണ് നെടുമ്പാശ്ശേരി കണ്ടത്.
നിമിഷങ്ങള്‍ കഴിയുന്തോറും ടാക്‌സി ഡ്രൈവര്‍മാരും പുറത്തുനിന്നെത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും എന്തിനേറെ സിഐടിയൂ തൊഴിലാളികള്‍ വരെ അവിടെയെത്തി. എങ്ങും ഒരു വികാരം മാത്രം തൃപ്തിക്കുവേണ്ടി പോലീസ് എത്ര അനുനയ ശ്രമങ്ങള്‍ക്കു ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല
ഇക്കാര്യമറിയാതെ എയര്‍പോര്‍ട്ടിലെത്തിയ ഇപി ജയരാജനാണ് ശരിക്കും പെട്ടെത്. പ്രശ്‌നത്തിലിടപെടാന്‍ ജയരാജന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല.

തൃപ്തിയുടെ പിടിവാശിക്കു മുന്നില്‍ മുട്ടു മടക്കരുതെന്ന് എങ്ങും ആവര്‍ത്തിച്ചു കൊണ്ടിരുന്നു. പോലീസിന് ഒന്നു ചെയ്യാനാകാത്ത അവസ്ഥ. പ്രായമായ സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാരും നാമജപവുമായി രംഗത്തുണ്ട്. ഒരുകാരണവശാലും തൃപ്തിയെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. ഇതിനിടെ വേറൊരു വഴിയിലൂടെ തൃപ്തിയെ പുറത്തിറക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

അതേസമയം, തൃപ്തി ദേശായി പുറത്തിറങ്ങിയാല്‍ പ്രതിഷേധം കടുപ്പിക്കുമെന്നാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ നിലപാട്. സംഘര്‍ഷമുണ്ടാക്കരുതെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഇക്കാര്യം അവഗണിച്ചാല്‍ കടുത്ത നിലപാടുകളിലേക്ക് പോകുമെന്നും ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി.ബാബു മാദ്ധ്യമങ്ങളോട് പറഞ്ഞു. നിലവിലെ സാഹചര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാനായി തൃപ്തി ദേശായിയുമായി ചര്‍ച്ച നടത്താന്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ തൃപ്തിയെ ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ തൃപ്തിക്ക് സുരക്ഷ നല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ വിശദീകരിച്ചു. വിമാനത്താവളത്തില്‍ നിന്നും ഹോട്ടലിലേക്ക് സ്വന്തം നിലയില്‍ വാഹനം തരപ്പെടുത്തിയാല്‍ സുരക്ഷ നല്‍കാമെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ വിമാനത്താവളത്തിലെ ടാക്‌സികളും ഓണ്‍ലൈന്‍ ടാക്‌സികളും ഇതിന് തയ്യാറാകാത്തതോടെ കാര്യങ്ങള്‍ വീണ്ടും രൂക്ഷമായി. അതേസമയം, തൃപ്തിക്ക് സുരക്ഷ നല്‍കുന്ന കാര്യം പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുമായി ആലോചിച്ച ശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ; ഒളിമ്പിക് സിറ്റിയും 1200 കോടിയുടെ പുതിയ സെക്രട്ടറിയേറ്റും പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്...  (8 minutes ago)

മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...  (14 minutes ago)

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (19 minutes ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (25 minutes ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (37 minutes ago)

20 കാരിയുടെ വയറ്റിൽ നിന്നു  (38 minutes ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (46 minutes ago)

കേരള ഹൗസിലെ ഔദ്യോഗിക രേഖകള്‍ മോഷണം പോയതായി പരാതി  (46 minutes ago)

ഭാരത് മാതാ കോളജിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മാനേജ്‌മെന്റിനെതിരെ വൻ പ്രതിഷേധം...  (47 minutes ago)

ഫ്ലാറ്റിലേക്ക് അനിലയുമായി പോലീസ് ഉടൻ എത്തും..! ഞെട്ടി മലയാളികൾ..! മരണം കണ്ട് പൊട്ടിച്ചിരിച്ച് അനില  (53 minutes ago)

പിണറായിയെയും രാഗേഷിനെയും കൂട്ടിയിട്ട് കത്തിച്ച് ഗോവിന്ദൻ ! വിടാതെ തുരത്തിയടിച്ച് T K.. വിജയൻ കേരളം വിട്ടു..!  (1 hour ago)

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം  (1 hour ago)

കേരള ഹൗസ് രേഖാ മോഷണം: അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു...  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി  (1 hour ago)

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...  (1 hour ago)

Malayali Vartha Recommends