Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആട്ടച്ചിത്തിരയ്ക്ക് നടവരവ് കൂടിയെന്ന് ദേവസ്വം ബോര്‍ഡ്, സംഘപരിവാറും സുരേഷ് ഗോപിയും കാണിക്ക ഇടരുതെന്ന് പറഞ്ഞ ആഹ്വാനം യഥാര്‍ത്ഥ വിശ്വാസികള്‍ മുഖവിലയ്‌ക്കെടുത്തില്ല, സുരേഷ്‌ഗോപിയുടെ നിലപാടിനെ ശ്രീധരന്‍പിള്ള പരസ്യമായി തള്ളിയിരുന്നു

16 NOVEMBER 2018 02:08 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ശബരിമലയില്‍ കാണിക്കയിടരുതെന്ന സംഘപരിവാറിന്റെയും സുരേഷ്‌ഗോപി എം.പിയുടെയും ആഹ്വാനം യഥാര്‍ത്ഥ വിശ്വാസികള്‍ മുഖവിലയ്‌ക്കെടുത്തില്ല. ചിത്തിര ആട്ട വിശേഷത്തിന് നടതുറന്നപ്പോള്‍ 2016ലെ ആട്ടച്ചിത്തിരയ്ക്ക് ലഭിച്ചതിനേക്കാള്‍ ഒരു ലക്ഷത്തി മുപ്പത്തേഴായിരം രൂപയാണ് ലഭിച്ചതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഈ വര്‍ഷത്തെ ആട്ടച്ചിത്തിരയ്ക്ക് 28,22,674 രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം തുലാമാസ പൂജാ ദിവസത്തിനിടെയായിരുന്നു ആട്ടച്ചിത്തിര. അതിനാല്‍ ആ ദിവസത്തെ മാത്രം കണക്ക് എടുത്തിട്ടില്ല. അഞ്ച് ദിവസത്തെ മൊത്തം വരവാണ് എടുത്തത്. അത് 91,63,355 രൂപയായിരുന്നു. 

ശബരിമല ഉള്‍പ്പെടെയുള്ള ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്ന സംഘപരിവാറിന്റെ ആഹ്വാനത്തെ തുടര്‍ന്ന്, തുലാമാസ പൂജകള്‍ക്ക് നടതുറന്നപ്പോള്‍ അവരുടെ പ്രവര്‍ത്തകര്‍ സ്വാമിശരണം എന്ന് പേപ്പറില്‍ എഴുതി കാണിക്കവഞ്ചിയില്‍ നിക്ഷേപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് തുലാമാസ പൂജകള്‍ക്ക് അഞ്ച് ദിവസം നടതുറന്നപ്പോള്‍ വരവ് കുറഞ്ഞിരുന്നു. ഇതോടെ യാതൊരു കാരണവശാലും കാണിക്ക ഇടരുതെന്ന് സുരേഷ് ഗോപി വീണ്ടും പരസ്യമായി ആവശ്യപ്പെട്ടു. അതിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള രംഗത്തെത്തി.

പ്രളയത്തെ തുടര്‍ന്ന് ചിങ്ങമാസപൂജയ്ക്കും ഓണനാളുകളിലും ലഭിക്കേണ്ട വരുമാനം പൂര്‍ണമായും ലഭിച്ചിരുന്നില്ല. സെപ്തംബറിലും (കന്നിമാസ പൂജ) ഈ മാസവും (തുലാമാസ പൂജ) വലിയ കുറവാണുണ്ടായത്. 2017 ആഗസ്റ്റ്, സെപ്തംബറിലെയും ഒക്ടോബറിലെയും വരുമാനത്തെക്കാള്‍ 10 കോടിയോളം കുറവാണുണ്ടായത്. സ്വകാര്യ വാഹനങ്ങളുടെ പ്രവേശനം നിലയ്ക്കല്‍ വരെയായി ചുരുക്കിയതും ഇതര സംസ്ഥാന തീര്‍ത്ഥാടകരുടെ വരവിനെ ബാധിച്ചു. 

സംസ്ഥാന സര്‍ക്കാരിനെ ക്ഷേത്രങ്ങളിലേക്ക് ആകര്‍ഷിക്കുന്നത് വരുമാനം മാത്രമാണെന്നാണ് സുരേഷ് ഗോപി എംപി ആരോപിച്ചത്. ഭക്തര്‍ നിക്ഷേപിക്കുന്ന കാണിക്കയായ പണം ഉപയോഗിച്ച് അവരെ തന്നെ സര്‍ക്കാര്‍ തല്ലിച്ചതയ്ക്കുകയാണെന്നും ആക്ഷേപിച്ചിരുന്നു. അതുകൊണ്ട് ഭക്തര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നയാ പൈസ പോലും കാണിക്കയായി സമര്‍പ്പിക്കരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (2 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (11 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (23 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (31 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 hour ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (2 hours ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (2 hours ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (2 hours ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (2 hours ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

Malayali Vartha Recommends