Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം നീക്കം തുടങ്ങി, കേന്ദ്രം പ്രഖ്യാപിച്ചാല്‍ സംസ്ഥാനത്തിന് യാതൊരു റോളും ഉണ്ടാവില്ല

17 NOVEMBER 2018 04:04 PM IST
മലയാളി വാര്‍ത്ത

More Stories...

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

ശബരിമലയെ സംസ്ഥാന സര്‍ക്കാരിന്റെ കൈപ്പിടിയില്‍ നിന്നും മോചിപ്പിക്കാന്‍ ബി ജെ പി സംസ്ഥാന നേതൃത്വം ശ്രമം തുടങ്ങി. ശബരി മലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാനാണ് നീക്കം. അങ്ങനെ സംഭവിച്ചാല്‍ ശമ്പരിമലയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു റോളും ഇല്ലാതെയാവും

കേന്ദ്രസേനയെ ശബരിമലയില്‍ വിന്യസിപ്പിക്കണമെന്ന ആവശ്യം ശ്രീധരന്‍ പിള്ള ഉന്നയിച്ചത് ഈ സാഹചര്യത്തിലാണ് . ഗോവയില്‍ ചേര്‍ന്ന പാര്‍ലെമെന്ററി കമ്മിറ്റി ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന കാര്യം തത്വത്തില്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും താത്പര്യകുറവ് കാരണം അത് നടക്കാതെ പോയി.

ദേശീയ തീര്‍ത്ഥടന കേന്ദ്രമാകുമ്പോള്‍ ശബരിമലയുടെ നിയന്ത്രണം കേന്ദ്രസര്‍ക്കാരിന്റെ കൈയിലാവും. അത്തരമൊരു സാഹചര്യം വന്നു ചേരുമ്പോള്‍ ബി ജെ പിക്ക്, ശബരിമലയില്‍ ഭരിക്കാന്‍ കഴിയുമെന്നാണ് അവര്‍ കരുതുന്നത്. ശബരിമലയുടെ നിയന്ത്രണം തങ്ങള്‍ക്ക് ലഭിക്കാന്‍ കുറെ കാലമായി ബിജെപി ശ്രമിക്കുകയാണ്. 33 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ശബരിമല സന്ദര്‍ശിക്കാറുണ്ടെന്നാണ് ബിജെപിയുടെ വാദം. ഇതെല്ലാം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതുമാണ്. എന്നാല്‍ അവയ്‌ക്കൊന്നും ഫലമുണ്ടായില്ല.

എന്നാല്‍ ശബരിമലയെ കേന്ദ്ര തീര്‍ത്ഥാടന കേന്ദ്രമാക്കാന്‍ ബിജെ പി പെട്ടെന്നൊന്നും അംഗീകരിക്കില്ല. ശബരി മല വിവാദത്തെ പാര്‍ട്ടി വളര്‍ത്താനുള്ള സന്ദര്‍ഭമായാണ് ബിജെപി കരുതുന്നത്. ശശികലയുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള പിണറായിയുടെ ഓരോ പ്രവര്‍ത്തിയെയും ബിജെപി കേന്ദ്രനേതൃത്വം ആഹ്ലാദത്തോടെയാണ് കാണുന്നത്. ബിജെ പി കേരളത്തില്‍ വളരുകയാണെങ്കില്‍ അത് ഇടത് പക്ഷത്തിന്റെ പിന്തുണയോടെയായിരിക്കും. ശബരി മലയില്‍ സമാധാനം പുലരാനൊന്നും ബി ജെ പി ആഗ്രഹിക്കുന്നില്ല. സ്ഥിതിഗതികള്‍ കഴിയുന്നത്ര വഷളാക്കി ബി ജെ പിയെ വളര്‍ത്താനാണ് ശ്രമിക്കുന്നത്.

ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാന്‍ ഇനി സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുമോ എന്ന് കണ്ടറിയണം. എന്നാല്‍ അത്തരമൊരു തീരുമാനം കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഉണ്ടാവുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് തടസ്സപ്പെടുത്താന്‍ അധികാരമില്ല.

ശബരിമല വിഷയം കത്തുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ശബരിമലയുടെ കാര്യത്തില്‍ ഗുരുതരമായ കൃത്യവിലോപമാണ് കാണിച്ചത്. തീര്‍ത്ഥാടകരെ പൂര്‍ണമായും അവഗണിച്ചു. അവര്‍ക്ക് യാതൊരു സൗകര്യങ്ങളും നല്‍കിയില്ല. ശുചിമുറികള്‍
പോലും ഒരുക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. മാധ്യമങ്ങള്‍ ലൈവായി ഇക്കാര്യങ്ങള്‍ പുറത്തുകൊണ്ടു വന്നു. അതില്‍ സര്‍ക്കാര്‍ അസ്വസ്ഥരാണ്. വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ഈ സാഹചര്യത്തിലാണ്. ദേശീയ തീര്‍ത്ഥാടന കേന്ദ്രമാവുകയാണെങ്കില്‍ ഇത്തരം പരിമിതികള്‍ മറികടക്കാന്‍ കഴിയും. യുവതിയെ മലയില്‍ കയറ്റണമോ എന്ന് കേന്ദ്രസേന തീരുമാനിക്കും. അവര്‍ക്ക് സുപ്രീം കോടതിയെ ഭയമില്ല.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (4 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (56 minutes ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (59 minutes ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 hour ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (1 hour ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (1 hour ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (1 hour ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (2 hours ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (2 hours ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (2 hours ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (2 hours ago)

Malayali Vartha Recommends