Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പൊലീസ് ഇരിക്കേണ്ടത് ബാരക്കിലാണ് നടപ്പന്തലിലല്ല, അവിടം ഭക്തര്‍ക്ക് വിശ്രമിക്കാനുള്ളതാണ്, പൊലീസിന്റെ അമിത നിയന്ത്രണം അനുവദിക്കാനാവില്ല, സന്നിധാനത്ത് ഭക്തര്‍ കയറരുതെന്ന് പറയാന്‍ പൊലീസിന് എന്ത് അധികാരമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് 

19 NOVEMBER 2018 01:24 PM IST
മലയാളി വാര്‍ത്ത

സന്നിധാനത്തും നിലയ്ക്കലിലും പമ്പയിലും ഭക്തര്‍ക്ക് പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് ഹാജരായി കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് ആവശ്വപ്പെട്ടു. സന്നിധാനത്ത് കയറരുതെന്ന് ഭക്തരോട് പറയാന്‍ പൊലീസിന് എന്ത് അധികാരമെന്നും കോടതി ചോദിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടക്കം മര്‍ദ്ദനമേറ്റെന്നും കോടതി ചൂണ്ടിക്കാണിച്ചു. സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസുകാരുടെ വിവരങ്ങള്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. 

പൊലീസിന്റെ ഇടപെടല്‍ കൂടുതലാണെന്നും അനിയന്ത്രിതമായ പൊലീസ് നിയന്ത്രണം അനുവദിക്കാനാവില്ല. കോടതി ഉത്തരവ് നടപ്പാക്കണം എന്നാല്‍ അതിന്റെ മറവില്‍ അമിതമായ കൈകടത്തില്‍ പൊലീസ് നടത്തുന്നത് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടകര്‍ക്ക് പ്രയാസമുണ്ടാക്കുന്നു. ശൗചാലയങ്ങളും കുടിവെള്ളവും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം. യഥാര്‍ഥ വിശ്വാസികള്‍ക്ക് സ്വതന്ത്രമായി ദര്‍ശനം നടത്താനുള്ള സാഹചര്യമുണ്ടാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 

സന്നിധാനത്തും പരിസരപ്രദേശത്തും ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് ജനങ്ങളെ നിയന്ത്രിച്ചു മുന്‍പരിചയമുണ്ടോ എന്ന് കോടതി ചോദിച്ചു. സന്നിധാനത്ത് വെള്ളം ഒഴുക്കാന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയത്. ബേസ് ക്യാമ്പായ നിലയ്ക്കലിന് ശേഷം കടകളും മറ്റു സ്ഥാപനങ്ങളുമില്ല. ഇത് തീര്‍ത്ഥാടകരെ വലയ്ക്കുകയാണ്. ദൂരെ നിന്നെത്തുന്ന ഭക്തര്‍ക്ക് രാത്രിയില്‍ സന്നിധാനത്ത് മതിയായ രീതിയില്‍ വിതിവയ്ക്കാന്‍ സ്ഥലമില്ല. വലിയനടപ്പന്തല്‍ പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാണ്. അവിടേക്ക് ഭക്തരെ കടത്തിവിടുന്നില്ല. ഇതിനെതിരെ ഭക്തര്‍ പ്രതിഷേധം നടത്തിയിരുന്നു. 

സുപ്രീംകോടതി ഉത്തരവിന്റെ മറവില്‍ ഹരാസ്‌മെന്റ് നടത്താനാവില്ല. പൊലീസിന്റെ സ്ഥലം ബാരക്കിലാണെന്നും നടപ്പന്തല്‍ ഭക്തര്‍ക്ക് വിശ്രമിക്കാനുള്ളതാണെന്നും കോടതി വിമര്‍ശിച്ചു. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പരിശോധിച്ച ശേഷമായിരുന്നു വിമര്‍ശനം.നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസിക്ക് അനുവദിച്ച കുത്തക പിന്‍വലിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends