Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....


ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...

എസ്.പി. യതീഷ് ചന്ദ്രയെ തിരിച്ചുവിളിക്കാന്‍ സാധ്യത... യതീഷ് ചന്ദ്രയെ മാറ്റാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് താത്പര്യമില്ലെങ്കിലും ഹൈക്കോടതി വിമര്‍ശനം പാലിക്കേണ്ടി വരും; കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് യതീഷ്ചന്ദ്ര മോശമായി പെരുമാറിയെന്ന പരാതിയില്‍ കേന്ദ്ര പേഴസണല്‍ മന്ത്രാലയം നടപടികള്‍ ആരംഭിച്ചു

22 NOVEMBER 2018 11:08 AM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..

എന്തൊരു വിധിയിത്? 2018ൽ വാഹനാപകടത്തിൽ കണ്മുന്നിൽ ജിജിക്ക് ഭാര്യയെ നഷ്ടമായി; 8 വർഷങ്ങൾക്കുശേഷം അന്യനാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായി; ജിജി മാത്യുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ ; അനിലേ എന്തിനിത് ചെയ്തു ?

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?

ശബരിമലയില്‍ നിന്ന് എസ്. പി. യതീഷ് ചന്ദ്രയെ തിരിച്ചുവിളിക്കും . യതീഷ് ചന്ദ്രയെ മാറ്റാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് താത്പര്യമില്ലെങ്കിലും ഹൈക്കോടതി വിമര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ മാറ്റണമെന്ന് സര്‍ക്കാര്‍ സംസ്ഥാന പോലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചതായി സൂചന.

യതീഷ് ചന്ദ്രയെ മാറ്റേണ്ടത് സംസ്ഥാന പോലീസ് മേധാവിയാണ്. അദ്ദേഹം പകരം ഒരാളെ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത് . എന്നാല്‍ മലയാളികളായ പല ഉദ്യോഗസ്ഥരും ശബരിമല ഡ്യൂട്ടിക്ക് തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ പോലീസുകാര്‍ക്ക് ജോലിചെയ്യാനാവില്ലെന്ന സാഹചര്യമുണ്ടെന്നാണ് ഐ പി. എസ്. അസോസിയേഷന്‍ പറയുന്നത്. എന്നാല്‍ ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ ജോലി ചെയ്‌തേ മതിയാകൂ എന്ന കര്‍ക്കശ നിലപാടാണ് സര്‍ക്കാര്‍ പിന്തുടരുന്നത്.

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് യതീഷ്ചന്ദ്ര മോശമായി പെരുമാറിയെന്ന പരാതിയില്‍ കേന്ദ്ര പേഴസണല്‍ മന്ത്രാലയം ഇതിനകം നടപടികള്‍ ആരംഭിച്ചുവെന്നാണ് വിവരം. പൊന്‍ രാധാകൃഷ്ണന്‍ കേന്ദ്രമന്ത്രിയാണ്. മാത്രവുമല്ല തെരഞ്ഞടുക്കപ്പെട്ട ജന പ്രതിനിധിയാണ്. ജന പ്രതിനിധികളുമായി ഉദ്യോഗസ്ഥര്‍ സംസാരിക്കുമ്പോള്‍ പാലിക്കേണ്ട ചില പെരുമാറ്റ ചട്ടങ്ങളുണ്ട്. അത്തരം പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കാതിരുന്നാല്‍ സര്‍ക്കാരിന് നടപടിയെടുക്കാം. പൊന്‍രാധാകൃഷ്ണന്‍ കേന്ദ്രആഭ്യന്തര മന്ത്രാലയത്തെയും പേഴ്‌സണല്‍ മന്ത്രാലയത്തെയും തന്റെ പരാതി അറിയിച്ചു. ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്കതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് എളുപ്പമല്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് അത് തീര്‍ത്തും സാധ്യമാണ്. ശശികല ടീച്ചറോട് യതീഷ് ചന്ദ്ര മോശമായി പെരുമാറിയത് കേരളം കണ്ടതാണ്.

യതീഷ്ചന്ദ്ര എന്ന ഉദ്യോഗസ്ഥന്‍ പണ്ടും സര്‍ക്കാരുകളുടെ നോട്ടപുള്ളിയായിരുന്നു. എന്നാല്‍ ഒരു സര്‍ക്കാരും അദ്ദേഹത്തിനെതിരെ നടപടിയെടുത്താന്‍ തുനിഞ്ഞിട്ടില്ല. കാരണം യതീഷ് ചന്ദ്ര മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥനാണ് . അങ്ങനെയുള്ള ഒരാള്‍ക്കെതിരെ നടപടി വേണ്ടെന്നാണ് അതാത് കാലത്തെ സര്‍ക്കാരുകള്‍ തീരുമാനിച്ചിട്ടുള്ളത് . എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ഗുരുതരമായി മാറിയിരിക്കുന്നു.

സെക്രട്ടേറിയറ്റിലെ ഇടതുപക്ഷത്തിന്റെ വിശ്വസ്തനായ ജോയിന്റ് സെക്രട്ടറി ഷൈന്‍ എ ഹക്ക് തെറിച്ചതും സമാന സാഹചര്യത്തിലാണ്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട തസ്തികയായ സ്‌റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസറായിരുന്നു ഷൈന്‍. അദ്ദേഹം കടുത്ത ഇടത് ആരാധകന്‍ ആയതുകൊണ്ടാകാം പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ഫെയിസ് ബുക്കില്‍ പോസ്റ്റിട്ടു. ഇത് ബി ജെ പി ദിനപത്രമായ ജന്മഭൂമി വാര്‍ത്തയാക്കി. അതിനിടയില്‍ കേരള സന്ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന് വഴിതെറ്റി. കേരളത്തിലെത്തുന്ന പ്രധാന വ്യക്തികളുടെ പ്രോട്ടോക്കോള്‍ നോക്കാന്‍ നിയുക്തനായ ഷൈനിനെതീരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പത്ത് മിനിറ്റ് കൊണ്ട് ഷൈന്‍ തെറിച്ചു. പകരം സുനില്‍ കുമാര്‍ എന്ന ഉദ്യോഗസ്ഥന്‍ ചുമതലയേറ്റു.

യതീഷ് ചന്ദ്രക്കെതിരെ എല്‍ എന്‍ ജി. മര്‍ദ്ദന കേസിലുള്ള നടപടികള്‍ ഹൈക്കോടതിയുടെയും മനുഷ്യാവകാശ കമ്മീഷന്റെയും പരിഗണനയിലാണ്. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ യതീഷ്ചന്ദ്രക്കെതിരെ നടപടികള്‍ കര്‍ക്കശമാകും. എന്നാല്‍ യതീഷ് ചന്ദ്രക്ക് ഇതില്‍ ഭയമൊന്നുമില്ല. പൊതുപ്രവര്‍ത്തകരോട് മാന്യമായി പെരുമാറണമെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യതീഷ് ചന്ദ്രക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും അനുസരിക്കാന്‍ തയ്യാറല്ലെന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയത്. ഏതായാലും യതീഷ് ചന്ദ്രയെ വെറുതെ വിടാന്‍ ബി ജെ പി തയ്യാറല്ല. പിണറായിയെ വിശ്വസിച്ചാല്‍ യതീഷ് ചന്ദ്രക്ക് അബദ്ധം പറ്റും. കാരണം ഒടുവിലത്തെ തട്ട് ഉദ്യോഗസ്ഥന് മാത്രം ഏല്‍ക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ രാത്രിയിൽ അവിടെ സംഭവിച്ചത്..  (13 minutes ago)

എന്തൊരു വിധിയിത്? 2018ൽ വാഹനാപകടത്തിൽ കണ്മുന്നിൽ ജിജിക്ക് ഭാര്യയെ നഷ്ടമായി; 8 വർഷങ്ങൾക്കുശേഷം അന്യനാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായി; ജിജി മാത്യുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ ; അനിലേ  (15 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്  (19 minutes ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (24 minutes ago)

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (44 minutes ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (54 minutes ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (57 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (1 hour ago)

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു  (1 hour ago)

ഛത്തീസ്ഗഢിൽ നദിയിൽ മുങ്ങി മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും...  (1 hour ago)

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?  (1 hour ago)

ജനങ്ങൾക്ക് ഇരുട്ടടി.. രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്  (1 hour ago)

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...  (2 hours ago)

40,000 അടി ഉയരത്തിൽ AIR INDIA വിമാനത്തിൽ പെട്ടെന്ന് നിലവിളിയും കരച്ചിലും..! ആ ടിഷ്യൂ പേപ്പറിൽ..ഫ്ലൈറ്റിൽ അടി  (2 hours ago)

"തിരുവനന്തപുരത്തെ വീട്ടിൽ ആന്റെ വിഡിയോ കോൾ നാലാം മണിക്കൂറിൽ അച്ഛന്റെ സമനില തെറ്റി... നിലവിളിച്ച് അനില!"  (2 hours ago)

Malayali Vartha Recommends