Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....


ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...


കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...


ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...

ശബരിമലയിലെ അമിത നിയന്ത്രണം; പോലീസിൽ പൊട്ടിത്തെറി; ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഇലവുങ്കലും 7 ദിവസമായി ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ 26ന് അർധരാത്രി വരെ നീട്ടി

23 NOVEMBER 2018 01:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...

"തിരുവനന്തപുരത്തെ വീട്ടിൽ ആന്റെ വിഡിയോ കോൾ നാലാം മണിക്കൂറിൽ അച്ഛന്റെ സമനില തെറ്റി... നിലവിളിച്ച് അനില!"

താൻ ആരെയാടോ പേടിപ്പിക്കുന്നേ...! തളിപ്പറമ്പിലിട്ട് പിണറായിയുടെ അന്നനാളത്തിൽ അടിച്ച് ഗോവിന്ദൻ... കുടഞ്ഞ് കുഞ്ഞിക്കൃഷ്ണനും

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടറായി എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക ചുമതലയേറ്റു...

സന്നിധാനത്തും പമ്പയിലും നിലയ്‌ക്കലിലും പോലീസ് ഏർപ്പെടുത്തുന്ന അമിത നിയന്ത്രണത്തിനെതിരേ പോലീസില്‍ തന്നെ പൊട്ടിത്തെറി. ഭക്‌തരോട്‌ അമിത നിയന്ത്രണം കാട്ടേണ്ടി വരുന്നതിനോട് പോലീസുകാര്‍ മുതല്‍ ഡിവൈ.എസ്‌.പിവരെയുള്ളവരിൽ അമര്‍ഷത്തിന്‌ കാരണമാകുന്നു.

ശബരിമല ഡ്യൂട്ടിക്കായി വ്രതം നോറ്റ്‌ വരുന്നവരാണ്‌ അധികവും. പലപ്പോഴും യാത്രാബത്ത പോലും വാങ്ങാതെ സേവന മനോഭാവത്തിലാണ്‌ പലരും ജോലി നോക്കുന്നത്‌. പരസ്‌പരം സ്വാമി എന്ന് വിളിക്കുന്ന ഈ പോലീസുകാർ തന്നെയാണ് അയ്യപ്പ ഭക്‌തരെ ഉറക്കത്തില്‍ നിന്ന്‌ പിടിച്ചെഴുന്നേല്‍പിച്ച്‌ വിടുന്നത്‌ അടക്കമുള്ള ജോലികൾ ചെയ്യുന്നത്. അയ്യപ്പ ഭക്‌തരെ ശത്രുക്കളെ പോലെ കാണേണ്ടി വന്നതിലുള്ള അമര്‍ഷം ഉദ്യോഗസ്‌ഥരില്‍ അടക്കം പുകയുകയാണ്‌.

നാലുമണിക്കൂര്‍ ഡ്യൂട്ടി എങ്ങനെയും തീര്‍ത്താല്‍ മതിയെന്നാ നിലയിലാണ് പോലീസുകാര്‍. സന്നിധാനത്ത്‌ ഭജനയും വിരി വയ്‌ക്കുന്നതു വിലക്കിയതിലും അതൃപ്‌തിയുണ്ട്‌. ഇക്കാര്യം പോലീസ്‌ വാട്‌സാപ്പ്‌ ഗ്രൂപ്പുകളിലടക്കം ചര്‍ച്ചയായിട്ടുണ്ട്‌. ശബരിമല ഡ്യൂട്ടിക്ക്‌ നല്‍കേണ്ട മുന്‍കൂര്‍ യാത്രാബത്തയും 75 ശതമാനം പേര്‍ക്കും ലഭിച്ചിട്ടില്ല. സാധാരണ ഡ്യൂട്ടിക്ക്‌ ജോയിന്‍ ചെയ്യുന്ന ദിവസം തന്നെ ഇത്‌ അക്കൗണ്ടില്‍ എത്തുന്നതാണ്‌. ഒരാഴ്‌ച കഴിഞ്ഞിട്ടും ഈതുക നല്‍കിയിട്ടില്ല.

അതേസമയം ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഇലവുങ്കലും 7 ദിവസമായി ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ 26ന് അർധരാത്രി വരെ നീട്ടി. എന്നാൽ, തീർഥാടകർക്ക് ഒറ്റയ്ക്കോ സംഘമായോ ദർശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ തടസ്സമുണ്ടാകില്ല. സന്നിധാനത്തെ നിരോധനാജ്ഞയ്ക്കെതിരെയുള്ള ഹർജികളിൽ ഹൈക്കോടതിയുടെ തീർപ്പ് ഇന്നു വരാനിരിക്കുകയാണ്.

ഈ മാസം 16ന് നട തുറന്നതിന് മുന്നോടിയായി 15ന് അർധരാത്രി മുതൽ 7 ദിവസത്തേക്ക് ഏർപ്പെടുത്തിയ നിരോധനാജ്ഞ ഇന്നലെ അവസാനിക്കേണ്ടതായിരുന്നു. ഹൈക്കോടതിയുടെ വിമർശനവും ഗവർണറുടെ ഇടപെടലും ഉണ്ടായതിനാൽ നിരോധനാജ്ഞ നീട്ടില്ലെന്ന പ്രതീക്ഷയായിരുന്നു പൊതുവെ ഉണ്ടായിരുന്നത്. എന്നാൽ, മണ്ഡലകാലം അവസാനിക്കുന്ന ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന റിപ്പോർട്ടാണ് ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ ഇന്നലെ കലക്ടർ പി.ബി. നൂഹിന് കൈമാറിയത്. സംഘർഷാവസ്ഥ നിലനിൽക്കുന്നുവെന്നും പ്രതിഷേധക്കാർ സംഘമായി എത്തുന്നുവെന്നുമാണു പൊലീസ് വിശദീകരണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (8 minutes ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (11 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (24 minutes ago)

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു  (38 minutes ago)

ഛത്തീസ്ഗഢിൽ നദിയിൽ മുങ്ങി മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും...  (49 minutes ago)

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?  (1 hour ago)

ജനങ്ങൾക്ക് ഇരുട്ടടി.. രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്  (1 hour ago)

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...  (1 hour ago)

40,000 അടി ഉയരത്തിൽ AIR INDIA വിമാനത്തിൽ പെട്ടെന്ന് നിലവിളിയും കരച്ചിലും..! ആ ടിഷ്യൂ പേപ്പറിൽ..ഫ്ലൈറ്റിൽ അടി  (1 hour ago)

"തിരുവനന്തപുരത്തെ വീട്ടിൽ ആന്റെ വിഡിയോ കോൾ നാലാം മണിക്കൂറിൽ അച്ഛന്റെ സമനില തെറ്റി... നിലവിളിച്ച് അനില!"  (1 hour ago)

താൻ ആരെയാടോ പേടിപ്പിക്കുന്നേ...! തളിപ്പറമ്പിലിട്ട് പിണറായിയുടെ അന്നനാളത്തിൽ അടിച്ച് ഗോവിന്ദൻ... കുടഞ്ഞ് കുഞ്ഞിക്കൃഷ്ണനും  (1 hour ago)

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടറായി എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക ചുമതലയേറ്റു...  (1 hour ago)

സംസ്ഥാനത്തെ ജനജീവിതത്തെ സംരക്ഷിക്കുന്ന സേനയാണ് കേരള പൊലീസെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ  (2 hours ago)

ഇന്നും നാളെയും റേഷന്‍ കടകള്‍ അവധിയായിരിക്കുമെന്ന് ഭക്ഷ്യവിതരണ വകുപ്പ്...  (2 hours ago)

Malayali Vartha Recommends