Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....


ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...


കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...


ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...

കേന്ദ്രസർക്കാർ മന്ത്രിമാരായ പൊൻ രാധാകൃഷ‌്ണനും അൽഫോൻസ‌് കണ്ണന്താനവും ശബരിമലയിൽ എത്തിയത‌് രാഷ്ട്രീയലക്ഷ്യത്തോടെ... ഇവർ സംസ്ഥാന സർക്കാരിന്റെ അധികാരങ്ങളിൽ കൈകടത്താൻ നടത്തിയ നീക്കങ്ങളും വിവാദത്തിലേക്ക്; ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുന്നതുമായി മാറി മന്ത്രിമാരുടെ പ്രവർത്തനങ്ങൾ

23 NOVEMBER 2018 01:13 PM IST
മലയാളി വാര്‍ത്ത

More Stories...

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...

"തിരുവനന്തപുരത്തെ വീട്ടിൽ ആന്റെ വിഡിയോ കോൾ നാലാം മണിക്കൂറിൽ അച്ഛന്റെ സമനില തെറ്റി... നിലവിളിച്ച് അനില!"

താൻ ആരെയാടോ പേടിപ്പിക്കുന്നേ...! തളിപ്പറമ്പിലിട്ട് പിണറായിയുടെ അന്നനാളത്തിൽ അടിച്ച് ഗോവിന്ദൻ... കുടഞ്ഞ് കുഞ്ഞിക്കൃഷ്ണനും

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടറായി എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക ചുമതലയേറ്റു...

പ്രളയത്തിൽ തകർന്ന റോഡും പമ്പയിൽ പാർക്കിങ‌് സൗകര്യമില്ലാത്തതും കാരണമാണ‌് ഇത്തരം ഒരു നിയന്ത്രണം ഏർപ്പെടുത്തിയത‌്. എന്നാൽ ,സ്വകാര്യവാഹനങ്ങളൈയാകെ കടത്തിവിടണമെന്ന‌് മന്ത്രി ശഠിച്ചു. സംസ്ഥാന സർക്കാർ എടുത്ത നയപരമായ ഒരു തീരുമാനം അട്ടിമറിക്കണമെന്നാണ‌് കേന്ദ്രമന്ത്രി പരസ്യമായി ആവശ്യപ്പെട്ടത‌്.

ഇത‌് ചൂണ്ടിക്കാട്ടിയ എസ‌്പിക്കെതിരെയായി അടുത്ത നുണയും പരാതിയും. വ്യാഴാഴ‌്ച പുലർച്ചെ തിരിച്ചുപോകുമ്പോൾ മന്ത്രിയുടെ കാർ തടഞ്ഞുവെന്ന‌് വ്യാപകമായി പ്രചരിപ്പിച്ചു. എന്നാൽ, സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ അതും പൊളിഞ്ഞുവെങ്കിലും നുണ തുടർന്നു. പ്രശ‌്നം ആളിക്കത്തിക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപി കന്യാകുമാരി ജില്ലയിൽ വെള്ളിയാഴ‌്ച ഹർത്താൽ പ്രഖ്യാപിച്ചു. അയൽസംസ്ഥാനവുമായുള്ള ബന്ധം വഷളാക്കുകയെന്ന‌് മാത്രമല്ല, തമിഴ‌്നാട്ടിൽനിന്നുള്ള അയ്യപ്പഭക്തർ വരുന്നത‌് തടയാനുള്ള ഗൂഢനീക്കവുമാണ‌് സംഘപരിവാർ നടത്തുന്നത‌്.

സമരനാടകത്തിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാണ‌് കേന്ദ്രമന്ത്രിമാർ പിന്തുണ നൽകുന്നതും സംസ്ഥാനത്തിന്റെ അധികാരത്തിൽ കൈകടത്തുന്നതും. ശബരിമലയിൽ കുറ്റംപറയാന്‍ മറ്റൊന്നും കാണാനില്ലാതായപ്പോൾ മന്ത്രി അൽഫോൻസ‌് കണ്ണന്താനം "കക്കൂസ‌് ശരിയല്ലെന്നു'പറഞ്ഞ‌് ദേവസ്വം ബോർഡ‌് ജീവനക്കാരുടെ മേക്കിട്ട‌് കയറി. അൽഫോൺസ‌് സന്ദർശിച്ചതിന്റെ അടുത്തദിവസം വി മുരളീധരൻ എംപിയും മറ്റുമെത്തി കുഴപ്പത്തിന‌് ശ്രമിച്ചുവെങ്കിലും അതും ഏശിയില്ല. തുടർന്നാണ‌് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ‌്ണൻ എത്തിയത‌്.

ഇദ്ദേഹമാകട്ടെ സമരത്തിന‌് എരിവ‌് പകരാൻ ശ്രമിച്ചതിന‌് പുറമെ മന്ത്രിയെ തടഞ്ഞെന്ന വ്യാജ കഥകളുമുണ്ടാക്കി. ബുധനാഴ‌്ച ശബരിമലയിലേക്ക‌് പുറപ്പെട്ട മന്ത്രിക്ക‌് പൊലീസ‌് എല്ലാ സുരക്ഷയും ഏർപ്പെടുത്തി. എന്നാൽ, മന്ത്രി ആവശ്യപ്പെട്ടത‌് നിലയ‌്ക്കലിൽനിന്ന‌് പമ്പയിലേക്ക‌് സ്വകാര്യവാഹനങ്ങൾ അനുവദിക്കണമെന്നായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്രമന്ത്രിമാരെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ‌് ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള വ്യാഴാഴ‌്ച ഡൽഹിയിൽ എത്തിയത‌്. സുപ്രീംകോടതി വിധി നടപ്പാക്കുന്നത‌് തടയാൻ ആർഎസ‌്എസും ബിജെപിയും നേതൃത്വം നൽകുന്ന ഭരണഘടനാവിരുദ്ധ സമരത്തിന‌് പിന്തുണയുമായെത്തുന്ന കേന്ദ്രമന്ത്രിമാർ നടത്തുന്നത‌് സത്യപ്രതിജ്ഞാലംഘനം.

വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിനെപ്പോലെ ബാധ്യസ്ഥരായ കേന്ദ്രസർക്കാർ പ്രതിനിധികളായ മന്ത്രിമാരായ പൊൻ രാധാകൃഷ‌്ണനും അൽഫോൻസ‌് കണ്ണന്താനവുമാണ‌് ശബരിമലയിൽ എത്തിയത‌്. രാഷ്ട്രീയലക്ഷ്യത്തോടെ എത്തിയ ഇവർ സംസ്ഥാന സർക്കാരിന്റെ അധികാരങ്ങളിൽ കൈകടത്താൻ നടത്തിയ നീക്കങ്ങളും വിവാദമാകുകയാണ‌്. ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുന്നതുമായി മാറി മന്ത്രിമാരുടെ പ്രവർത്തനങ്ങൾ.

ശബരിമലയില്‍ പൊലീസും ദേവസ്വം ബോർഡും ഏർപ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങളെ യഥാർഥ ഭക്തർ സ്വാഗതംചെയ്യുകയാണ‌്.ക്രിമിനലുകൾക്ക‌് അഴിഞ്ഞാടാൻ അവസരമില്ലാതായി. കേന്ദ്രസർക്കാർ കൂടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ‌് സുരക്ഷ ശക്തമാക്കിയതും നിരോധനാജ്ഞ പ്രഖ്യാപിച്ചതും. ക്രമീകരണം പിൻവലിക്കണമെന്നാണ‌് സംഘപരിവാർ ആവശ്യം. ചുരുക്കത്തിൽ ഇത് വിധി നടപ്പാക്കുന്നതിനും കേന്ദ്രസർക്കാർ സംസ്ഥാനത്ത‌് നൽകിയ നിർദേശങ്ങൾ പാലിക്കുന്നതിനുമെതിരായ നീക്കമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (8 minutes ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (11 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (24 minutes ago)

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു  (38 minutes ago)

ഛത്തീസ്ഗഢിൽ നദിയിൽ മുങ്ങി മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും...  (49 minutes ago)

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?  (1 hour ago)

ജനങ്ങൾക്ക് ഇരുട്ടടി.. രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്  (1 hour ago)

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...  (1 hour ago)

40,000 അടി ഉയരത്തിൽ AIR INDIA വിമാനത്തിൽ പെട്ടെന്ന് നിലവിളിയും കരച്ചിലും..! ആ ടിഷ്യൂ പേപ്പറിൽ..ഫ്ലൈറ്റിൽ അടി  (1 hour ago)

"തിരുവനന്തപുരത്തെ വീട്ടിൽ ആന്റെ വിഡിയോ കോൾ നാലാം മണിക്കൂറിൽ അച്ഛന്റെ സമനില തെറ്റി... നിലവിളിച്ച് അനില!"  (1 hour ago)

താൻ ആരെയാടോ പേടിപ്പിക്കുന്നേ...! തളിപ്പറമ്പിലിട്ട് പിണറായിയുടെ അന്നനാളത്തിൽ അടിച്ച് ഗോവിന്ദൻ... കുടഞ്ഞ് കുഞ്ഞിക്കൃഷ്ണനും  (1 hour ago)

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടറായി എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക ചുമതലയേറ്റു...  (1 hour ago)

സംസ്ഥാനത്തെ ജനജീവിതത്തെ സംരക്ഷിക്കുന്ന സേനയാണ് കേരള പൊലീസെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ  (2 hours ago)

ഇന്നും നാളെയും റേഷന്‍ കടകള്‍ അവധിയായിരിക്കുമെന്ന് ഭക്ഷ്യവിതരണ വകുപ്പ്...  (2 hours ago)

Malayali Vartha Recommends