Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സൂപ്പര്‍ ഹിറ്റായ പോക്കിരിരാജയുടെ രണ്ടാംഭാഗമായ മധുരരാജയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലോകമെമ്പാടും ആരാധകരുള്ള നീലചിത്ര നായികയ സണ്ണിലിയോണും ഒന്നിക്കുന്ന ഐറ്റംഡാന്‍സ്

28 JANUARY 2019 08:29 PM IST
മലയാളി വാര്‍ത്ത

More Stories...

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍

മമ്മുക്കയ്‌ക്കൊപ്പം സണ്ണിലിയോണിന്റെ കൊലമാസ് ഐറ്റംഡാന്‍സ്. സൂപ്പര്‍ ഹിറ്റായ പോക്കിരിരാജയുടെ രണ്ടാംഭാഗമായ മധുരരാജയിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലോകമെമ്പാടും ആരാധകരുള്ള നീലചിത്ര നായികയും ബോളിവുഡിലെ ഐറ്റം ഡാന്‍സറുമായ സണ്ണിലിയോണും ഒന്നിക്കുമ്പോള്‍ അത് ആരാധകരെ ഇളക്കിമറിക്കുമെന്ന് ഉറപ്പാണ്. തിയേറ്ററുകളില്‍ തിരയിളക്കം സൃഷ്ടിക്കാനും യുവ ആരാധകരില്‍ തീ പടര്‍ത്താനും ഈ ഒറ്റ പാട്ടിലൂടെ കഴിയുമെന്ന് ഉറപ്പാണ്. കൊച്ചിയിലെ സ്റ്റുഡിയോയിലും മറ്റുമായാണ് മമ്മൂട്ടിയും സണ്ണിലിയോണും ഒരുമിച്ചുള്ള പാട്ട് ചിത്രീകരിച്ചത്. സലിംകുമാര്‍, നോബി, ബൈജു എഴുപുന്ന തുടങ്ങിയവരും കിടുക്കുന്നു.

പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് മധുരരാജ. ചിത്രത്തില്‍ അഭിനയിക്കാനായി സണ്ണിലിയോണ്‍ കൊച്ചി രാജ്യാന്തരവിമാനത്താവളത്തില്‍ ഇറങ്ങിയത് മുതല്‍ ആരാധകരുടെ ആര്‍പ്പൂവിളി തുടങ്ങിയതാണ്. സണ്ണിലിയോണിനൊപ്പം സെല്‍ഫിയെടുക്കാനും ഫോട്ടോ എടുക്കാനും യുവാക്കളുടെ വലിയ നിരതന്നെ അവിട ഉണ്ടായിരുന്നു. തുടര്‍ന്ന് അവര്‍ താമസിക്കുന്ന ഹോട്ടലിലും ലൊക്കേഷനിലും സ്വകാര്യ സുരക്ഷാ ഏജന്‍സികളെ നിയോഗിച്ചു. പുറത്ത് നിന്നുള്ള ആര്‍ക്കും സണ്ണിലിയോണിനെ കാണാന്‍ അനുമതിയുണ്ടായിരുന്നില്ല. മുമ്പ് മൊബൈല്‍ കടയുടെ ഉദ്ഘാടനത്തിന് സണ്ണിലിയോണ്‍ കൊച്ചിയിലെത്തിയപ്പോള്‍ മണിക്കൂറുകളോളം എം.ജി റോഡില്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ യുവാക്കള്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുകയും ഫോളോ ചെയ്യുകയും ചെയ്യുന്ന ബോളിവുഡ് താരങ്ങളില്‍ ഒരാളാണ് സണ്ണിലിയോണ്‍. അവരുടെ പോണ്‍ വീഡിയോകളും ചിത്രങ്ങളും കാണാന്‍ യുവാക്കള്‍ കാണിക്കുന്ന ആവേശം തിയേറ്ററിലും ഉണ്ടാകുമെന്ന് ഉറപ്പാണ്. ആ ഒരു മാര്‍ക്കറ്റിംഗ് തന്ത്രമാണ് വൈശാഖ് മധുരരാജയില്‍ പ്രയോഗിച്ചിരിക്കുന്നത്. പ്രിയാമണിയുടെ ലുങ്കിഡാന്‍സ് പോലെ നാളെ സണ്ണിലിയോണും മമ്മൂട്ടിയും ഒരുമിക്കുന്ന ഐറ്റംഡാന്‍സ് വയറലാകുമെന്നതില്‍ സംശയമില്ല. ഗോപിസുന്ദറാണ് ഗാനത്തിന് ഈണമിട്ടിരിക്കുന്നത്. ആദ്യഭാഗത്തില്‍ പൃഥ്വിരാജും ശ്രേയാ റെഡിയും അടക്കം വലിയ താരനിരയാണ് ഉണ്ടായിരുന്നത്. രണ്ടാം ഭാഗത്തില്‍ അതുക്കുംമേലെയാണ്. തമിഴില്‍ നിന്ന് ജയ്, മഹിമാ നമ്പ്യാര്‍ എന്നിവരും അനുശ്രീ, ഷംനാകാസിം തുടങ്ങിയ മലയാള നടികളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫഌഷ് എന്ന മോഹന്‍ലാല്‍ ചിത്രം വരുത്തിവെച്ച വലിയ സാമ്പത്തിക ബാധ്യത ടോമിച്ചന്‍ മുളക്പാടം നികത്തിയത് പോക്കിരിരാജ എന്ന സൂപ്പര്‍ഹിറ്റിലൂടെയാണ്. 150 ദിവസത്തോളം ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. രണ്ടാം ഭാഗം പക്ഷെ ടോമിച്ചനല്ല നിര്‍മിക്കുന്നത്. ആദ്യഭാഗത്തിന് തിരക്കഥ എഴുതിയ ഉദയകൃഷ്ണ തന്നെയാണ് രണ്ടാംഭാഗത്തിനും തൂലിക ചലിപ്പിക്കുന്നത്. പോക്കിരി രാജ തമിഴിലും തെലുങ്കിലും മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു. മധുരരാജയില്‍ തമിഴ് യുവനായകന്‍ ജയ്‌യും മഹിമാ നമ്പ്യാരും ഉള്ളതിനാല്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലും തെലുങ്കാനയിലും വിജയസാധ്യത കൂടുതലാണ്. സണ്ണിലിയോണ്‍ ഉള്ളതിനാല്‍ ഗ്ലോബല്‍ മാര്‍ക്കറ്റും ലഭിക്കും. 100 കോടി ക്ലബില്‍ ഇടംനേടുക എന്ന ചരിത്രം വൈശാഖ് ആവര്‍ത്തിക്കുമോ എന്ന് കാത്തിരുന്ന് കാണാം.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (29 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (30 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (40 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (56 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (11 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (12 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends