Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എസ്.പി ചൈത്രാ തെരേസാ ജോണ്‍ സി.പി.എം തിരുവനന്തപുരം ജില്ലാകമ്മിറ്റി ഓഫീസില്‍ നടത്തിയ റെയ്ഡ് വിലകുറഞ്ഞ പബഌസിറ്റി സ്റ്റണ്ടാണെന്ന് കോടിയേരി, സി.പി.എം നിരോധിച്ച പാര്‍ട്ടിയല്ല, അത്തരം പാര്‍ട്ടികളോട് സ്വീകരിക്കുന്ന സമീപനം വേണ്ടെന്നും മുന്നറിയിപ്പ്

28 JANUARY 2019 06:36 PM IST
മലയാളി വാര്‍ത്ത

More Stories...

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍

ഒരു ഉദ്യോഗസ്ഥയും സര്‍ക്കാരിന് മുകളില്‍ പാറിപ്പറക്കേണ്ടെന്ന് എസ്.പി ചൈത്രാ തെരേസാ ജോണിന് സി.പി.എം സംസ്്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭീഷണി. ഡി.സി.പിയായിരിക്കെ തിരുവനന്തപുരം ജി്ല്ലാകമ്മിറ്റി ഓഫീസില്‍ നടത്തിയ റെയ്ഡ് വിലകുറഞ്ഞ പബഌസിറ്റി സ്റ്റണ്ടാണെന്നും കോടിയേരി പരിഹസിച്ചു. എല്ലാ ഓഫീസര്‍മാരും സര്‍ക്കാരിന് വിധേയമാണെന്നും കോടിയേരി പറഞ്ഞു. സി.പി.എം നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. നിരോധിച്ച പാര്‍ട്ടിയല്ല. നിരോധിച്ച പാര്‍ട്ടികളോട് സ്വീകരിക്കുന്ന സമീപനം സി.പി.എമ്മിനോട് പാടില്ല. അത് ശരിയല്ല. വെറുതെ പാര്‍ട്ടി ഓഫീസില്‍ കയറി പരിശോധന നടത്തുന്നത് സര്‍ക്കാര്‍ നയമല്ലെന്നും കോടിയേരി പറഞ്ഞു. 

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവും കോടിയേരി നടത്തി. ശബരിമല യുവതീപ്രവേശനം നടപ്പാക്കേണ്ടെന്നാണ് പ്രധാനമന്ത്രിയുടെ നിലപാടെങ്കില്‍ അത് തുറന്നുപറയണം. മോദി തുടരെ തുടരെ സംസ്ഥാനത്തെത്തുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ്. കമ്യൂണിസ്റ്റുകാര്‍ സംസ്‌കാരം തകര്‍ക്കുന്നെന്ന പ്രസ്താവന അതിന്റെ ഭാഗമാണ്. കേരളത്തെ കുറിച്ച് മോദിക്ക് ഒന്നും അറിയില്ല. സ്വാമി വിവേകാനന്ദന്‍ പറഞ്ഞ പോലെ കേരളത്തെ ഭ്രാന്താലയമാക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ലെന്നും കോടിയേരി പറഞ്ഞു. ഞായറാഴ്ച കൊച്ചിയിലും തൃശൂരിലും എത്തിയ പ്രധാനമന്ത്രി സി.പി.എമ്മിനും കോണ്‍ഗ്രസിനും എതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. അതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് കോടിയേരി മറുപടി നല്‍കിയത്. 

രണ്ടാഴ്ച മുമ്പ് എന്‍.ഡി.എ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യാന്‍ കേരളത്തിലെത്തിയ പ്രധാനമന്ത്രി സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനം നടത്തി. ശബരിമലയെ തകര്‍ക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും ഭരിക്കുന്ന സര്‍ക്കാര്‍ അതിന് കൂട്ട് നില്‍ക്കുകയാണെന്നും മോദി ആരോപിച്ചിരുന്നു. ശബരിമല ദേശീയ പ്രക്ഷോഭമാക്കുമെന്നും അതിന് ബി.ജെ.പി എല്ലാ പിന്തുണയും നല്‍കുമെന്നും സി.പി.എമ്മുകാരുടെ മര്‍ദ്ദനത്തിന് ബി.ജെ.പിക്കാരുടെ മനോവിര്യം കെടുത്താനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. കമ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസിനും ഭരണഘടനാ സ്ഥാപനങ്ങളോടു വിലയില്ല. വിദേശമണ്ണില്‍ ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തെ അവര്‍ ചോദ്യം ചെയ്യുന്നതു കണ്ടു. ഇതിന് കോണ്‍ഗ്രസ് മറുപടി പറയേണ്ടിവരുമെന്നും മോദി വ്യക്തമാക്കിയിരുന്നു.

ശബരിമല വിധിയുടെ മറവില്‍ സി.പി.എമ്മിനെ ആക്രമിക്കാനുള്ള മോദിയുടെ നീക്കത്തിനെതിരെ ഭരണഘടനയെ വെല്ലുവിളിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നു എന്ന രീതിയില്‍ പ്രതിരോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് കോടിയേരി ഇന്ന് മോദിയെ വെല്ലുവിളിച്ചത്. ശബരിമല വിധി നടപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. നിരോധനാഞ്ജ അടക്കമുള്ള നിയമനപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഈ രേഖകള്‍ ഉയര്‍ത്തിയായിരിക്കും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സി.പി.എം ബി.ജെ.പിയെ നേരിടുക. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (28 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (29 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (39 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (55 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (11 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (12 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends